"ഫലകം:പുതിയ ലേഖനങ്ങളിൽ നിന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
</noinclude>
<div style="font-size: 90%">
[[File: Rubina AliSkudinaEkaterina5.JPGjpg|right|80px|[[റുബീനയെക്കാറ്റെറിന അലിസ്കുഡിന]]]]
*ഒരു റഷ്യൻ വേൾഡ് ചാമ്പ്യനും ഒളിമ്പിക് സെയിലറുമാണ് '''യെക്കറ്റെറിന യൂറിയേവ്ന സ്കുഡിന''' [[യെക്കാറ്റെറിന സ്കുഡിന|>>>]]
*ഓസ്‌കാർ പുരസ്കാരം നേടിയ സ്ലംഡോഗ് മില്യണയർ (2008) എന്ന സിനിമയിൽ നായികയായ ലതികയുടെ ബാല പതിപ്പ് അഭിനയിച്ച ഇന്ത്യൻ ചലച്ചിത്രനടിയാണ് റുബീന ഖുറേഷി എന്നും അറിയപ്പെടുന്ന '''റുബീന അലി''' [[റുബീന അലി|>>>]]
*റെറ്റിനയിലെ മാക്യുല ലൂട്ടിയയുടെ ഭാഗമാണ് പാരാഫോവിയൽ ബെൽറ്റ് അല്ലെങ്കിൽ '''പാരാഫോവിയ'''. [[പാരാഫോവിയ|>>>]]
*അറിയപ്പെടുന്നതിൽവെച്ച് ഏറ്റവും കയ്പേറിയ രാസസംയുക്തമാണ് '''ഡെനറ്റോണിയം''' [[ഡെനറ്റോണിയം|>>>]]
*ആന്തരകർണ്ണത്തിൽ സ്ഥിതിചെയ്യുന്ന ഒരു ബാഹ്യകോശ ദ്രാവകമാണ് '''പെരിലിംഫ്'''. [[പെരിലിംഫ്|>>>]]
*ഇന്ത്യൻ സാംസ്കാരിക ഇംപ്രസാരിയോ, ഫോട്ടോഗ്രാഫർ, എഴുത്തുകാരി, ക്ലാസിക്കൽ നർത്തകി, ശ്രീരാം ഭാരതീയ കലാ കേന്ദ്രത്തിന്റെ സംവിധായിക എന്നീനിലകളിൽ പ്രശസ്തയായ വ്യക്തിയാണ് '''ശോഭ ദീപക് സിംഗ്''' [[ശോഭ ദീപക് സിങ്ങ്|>>>]]
[[File: FlagRibbon-tailed ofAstrapia the(Astrapia Unitedmayeri) Statesjuvenile (1777-1795male), cropped.svgjpg|right|80px|[[ബെറ്റ്സി റോസ്റിബൺ-ടെയിൽഡ് പതാകഅസ്ട്രാപിയ]]]]
*ബേർഡ്-ഓഫ്-പാരഡൈസിന്റെ ഒരു ഇനമാണ് ഷാ മേയേഴ്സ് അസ്ട്രാപിയ (അസ്ട്രാപിയ മയേരി) എന്നും അറിയപ്പെടുന്ന '''റിബൺ-ടെയിൽഡ് അസ്ട്രാപിയ.''' [[റിബൺ-ടെയിൽഡ് അസ്ട്രാപിയ|>>>]]
*അമേരിക്കൻ ഐക്യനാടുകളുടെ പതാകയുടെ ആദ്യകാല രൂപകൽപ്പനയാണ് '''ബെറ്റ്സി റോസ് പതാക''' [[ബെറ്റ്സി റോസ് പതാക|>>>]]
*അഞ്ചു ദശലക്ഷത്തിൽ ഏറെ മനുഷ്യർ ഉപയോഗിക്കുന്ന നോർവേയുടെ ഔദ്യോഗിക ഭാഷ ആണ് '''നോർവെജിൻ'''. [[നോർവീജിയൻ ഭാഷ|>>>]]
*സനാത്രുക്ക് രണ്ടാമന്റെ കീഴിലുള്ള അറബ രാജ്യത്തിന്റെ തലസ്ഥാനമായ ഹത്രയുടെയും നഗരം ഉപരോധിക്കുന്നതിനിടെ ഷാപൂർ ഒന്നാമൻ രാജാവുമായി പ്രണയത്തിലായ ഹത്രയുടെ രാജകുമാരിയുടെയും പതനത്തെക്കുറിച്ചുള്ള ഒരു മധ്യകാല കഥയാണ് '''അൽ-നാദിറ.''' [[അൽ-നാദിറ|>>>]]
*അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്ത് സഫോക്ക് കൗണ്ടിയിലെ പത്ത് പട്ടണങ്ങളിൽ ഒന്നാണ് '''ബാബിലോൺ'''. [[ബാബിലോൺ, ന്യൂയോർക്ക്|>>>]]
</div>
{{വിഭജിക്കുക}}
<div style="font-size: 90%">
[[File: SiraniMichelle VirginBorth and2011 ChildShankbone.jpgJPG|right|80px|[[വിർജിൻമിഷേൽ ആൻഡ് ചൈൽഡ്ബോർത്ത്]]]]
*ദി ഫോർഗോട്ടൻ, എച്ച്ബി‌ഒ യുടെ ടെൽ മി യു ലവ് മി എന്നീ പരമ്പരകളിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിലൂടെ അറിയപ്പെടുന്ന ഒരു ഒരു അമേരിക്കൻ അഭിനേത്രിയാണ് '''മിഷേൽ ബോർത്ത്.''' [[മിഷേൽ ബോർത്ത്|>>>]]
*1663-ൽ ഇറ്റാലിയൻ ആർട്ടിസ്റ്റ് എലിസബറ്റ സിറാനി സൃഷ്ടിച്ച ഓയിൽ പെയിന്റിംഗാണ് '''വിർജിൻ ആൻഡ് ചൈൽഡ്.''' [[വിർജിൻ ആന്റ് ചൈൽഡ് (സിറാനി)|>>>]]
*ആന്റിവൈറൽ അല്ലെങ്കിൽ ആന്റിനിയോപ്ലാസ്റ്റിക് മരുന്നാണ് '''ഇന്റർഫെറോൺ ആൽഫ -2 ബി.''' [[ഇന്റർഫെറോൺ ആൽഫ -2 ബി|>>>]]
*ഒരു ഉപയോക്താവിന്റെ കൈയക്ഷരം അല്ലെങ്കിൽ ബ്രഷ് സ്ട്രോക്കുകൾ പിടിച്ചെടുക്കുകയും "പേനയും പേപ്പറും" ഉപയോഗിച്ച് സൃഷ്ടിച്ച കൈയക്ഷര അനലോഗ് വിവരങ്ങൾ ഡിജിറ്റൽ ഡാറ്റയിലേക്ക് പരിവർത്തനം ചെയ്യുകയും വിവിധ ആപ്ലിക്കേഷനുകളിൽ ഡാറ്റ ഉപയോഗിക്കാൻ പ്രാപ്തമാക്കുകയും ചെയ്യുന്ന ഒരു ഇൻപുട്ട് ഉപകരണമാണ് ഡിജിറ്റൽ പെൻ അല്ലെങ്കിൽ '''സ്മാർട്ട് പേന'''. [[ഡിജിറ്റൽ പേന|>>>]]
[[File: Black DolphinTastee-Candy-Apple-Red-Caramel-wPeanuts.jpg|right|80px|[[ബ്ലാക്ക് ഡോൾഫിൻകാൻഡി ജയിൽആപ്പിൾ]]]]
*വടക്കേ അമേരിക്കയ്ക്ക് പുറത്ത് ടോഫി ആപ്പിൾ എന്നും അറിയപ്പെടുന്ന '''കാൻഡി ആപ്പിൾ''' മുഴുവൻ ആപ്പിളിൽ ഒരു ഹാർഡ് ടോഫി അല്ലെങ്കിൽ പഞ്ചസാര കാൻഡി കോട്ടിംഗിൽ പൊതിഞ്ഞ് അതിനോടൊപ്പം ഒരു വടി ഒരു ഹാൻഡിൽ ആയി ഉപയോഗിക്കുന്നു. [[കാൻഡി ആപ്പിൾ|>>>]]
*റഷ്യയിലെ, കസാക്കിസ്ഥാൻ അതിർത്തിക്കുസമീപമുള്ള ഒരു കാരാഗൃഹമാണ് '''ബ്ലാക്ക് ഡോൾഫിൻ ജയിൽ''' [[ബ്ലാക്ക് ഡോൾഫിൻ ജയിൽ|>>>]]
*അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്ത് സഫോക്ക് കൗണ്ടിയിലെ പത്ത് പട്ടണങ്ങളിൽ ഒന്നാണ് '''ബാബിലോൺ'''. [[ബാബിലോൺ, ന്യൂയോർക്ക്|>>>]]
*ദക്ഷിണാഫ്രിക്കയിൽ ഓഗസ്റ്റ് 9 ന് എല്ലാ വർഷവും ആഘോഷിക്കുന്ന പൊതു അവധി ദിനമാണ് '''ദേശീയ വനിതാദിനം'''. [[ദേശീയ വനിതാദിനം (ദക്ഷിണാഫ്രിക്ക)|>>>]]
*ഉബുണ്ടുവിനെ അടിസ്ഥാനമാക്കി സാങ്കേതിക പരിജ്ഞാനം അധികമില്ലാത്ത ഉപയോക്താക്കളെ ഉദ്ദേശിച്ചു രൂപം നൽകിയ ഒരു ലിനക്സ് വിതരണമാണ് '''എലിമെന്ററി ഒഎസ്.''' [[എലിമെന്ററി ഒഎസ്|>>>]]
*ഗ്ലോറിയ ഗ്രഹാം എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന ഒരു അമേരിക്കൻ നാടക, ചലച്ചിത്ര, ടെലിവിഷൻ നടിയും ഗായികയുമായിരുന്നു '''ഗ്ലോറിയ ഗ്രഹാം ഹാൾവാർഡ്''' [[ഗ്ലോറിയ ഗ്രഹാം|>>>]]
</div><noinclude>{{-}}
 
"https://ml.wikipedia.org/wiki/ഫലകം:പുതിയ_ലേഖനങ്ങളിൽ_നിന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്