"സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 17:
== വൈറസിന്റെ ഘടന ==
[[File:Coronavirus virion structure.svg|alt=Figure of a spherical SARSr-CoV virion showing locations of structural proteins forming the viral envelope and the inner nucleocapsid|thumb|right|Structure of a SARSr-CoV virion]]
പോസിറ്റീവ് സെൻസ് ([[ആർ. എൻ. എ.|എം ആർ.എൻ.എ]] രൂപപ്പെടുത്താതെ തന്നെ നേരിട്ട് പ്രോട്ടീനുകൾ നിർമിക്കുന്ന), സിംഗിൾ സ്ട്രാൻഡഡ് (ഒറ്റ ഇഴ മാത്രമുള്ള) ആർ.എൻ.എ ഉൾപ്പെടുന്ന വൈറസാണിത്. സാർസ് കൊറോണവൈറസ്-2 ന് 50 മുതൽ 200 വരെ [[നാനോമീറ്റർ]] വ്യാസമുണ്ട്. മറ്റ് കോറോണവൈറസുകളെപ്പോലെ നാല് ഘടനാപരമായ [[മാംസ്യം|മാംസ്യതൻമാത്രകൾ]] (പ്രോട്ടീൻ മോളിക്യൂളുകൾ) ഇവയിലുണ്ട്. അവ S (spike), E (envelope), M (membrane), and N (nucleocapsid) എന്നിവയാണ്. ഇതിൽ എൻ എന്നത് ന്യൂക്ലിയോക്യാപ്സിഡ് എന്ന ഭാഗത്തെ സൂചിപ്പിക്കുന്നു. ഇതിലാണ് പോസിറ്റീവ് സെൻസ് (എം ആർ.എൻ.എ രൂപപ്പെടുത്താതെ തന്നെ നേരിട്ട് പ്രോട്ടീനുകൾ നിർമിക്കുന്ന), സിംഗിൾ സ്ട്രാൻഡഡ് (ഒറ്റ ഇഴ മാത്രമുള്ള) ആർ.എൻ.എ കാണപ്പെടുന്നത്. ജീനോമിക് ആർ.എൻ.എയ്ക്ക് 30 Kb വലിപ്പമുണ്ട്.
 
SARS-CoV-2 ന് SARS-CoV യെപ്പോലുള്ള സ്പൈക്ക് പ്രോട്ടീൻ ഘടനയാണുള്ളത്. ഈ സ്പൈക്ക് പ്രോട്ടീന് S1, S2 എന്നിങ്ങനെ രണ്ട് സബ് യൂണിറ്റുകളുണ്ട്. S1 ലുള്ള റിസപ്ടർ ബൈൻഡിംഗ് ഡൊമെയ്ൻ (RBD) ആണ് മനുഷ്യരിലെ ആതിഥേയകോശത്തിലെ സ്വീകരിണികളുമായി സമ്പർക്കമുണ്ടാക്കുന്നത്. സ്പൈക്കിന്റെ സ്റ്റെം ആണ് S2 സബ് യൂണിറ്റ്. വൈറസിന്റെ കവചത്തിലുള്ള സ്പൈക്ക് പ്രോട്ടീനിലാണ് സ്വീകരിണി ബന്ധന മണ്ഡലം (റിസപ്ടർ ബൈൻഡിംഗ് ഡൊമെയ്ൻ - RBD) ഉള്ളത്. കൊറോണാവൈറസുകളിൽ ഏറ്റവും പരിവർത്തിത (വേരിയബിൾ) സ്വഭാവമുള്ളത് ഈ ഭാഗത്തിനാണ്. മനുഷ്യകോശോപരിതലത്തിലെ സ്വീകരിണികളുമായി ബന്ധിക്കപ്പെടുന്ന ഈ മണ്ഡലത്തിലെ ആറ് അമിനോഅമ്ലങ്ങൾ കോവിഡ്-19 വൈറസിൽ നിർണായകമാണ്. ഈ ആറെണ്ണം അമിനോഅമ്ളങ്ങളിൽ അഞ്ചെണ്ണത്തിന് മുൻ സാർസ്-കൊറോണവൈറസിൽ (SARS-CoV) നിന്ന് കോവിഡ്-19 വൈറസിന് വ്യത്യാസമുണ്ട്. അതിനാൽ കോവിഡ്-19 വൈറസിന് മനുഷ്യകോശങ്ങളിലേയും പൂച്ചകൾ, കീരികൾ തുടങ്ങി മറ്റ് ജീവജാതികളിലേയും കോശസ്വീകരിണികളുമായി ഉയർന്ന ബന്ധനശേഷി കൈവരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്. <ref>{{Cite web|url=https://www.nature.com/articles/s41591-020-0820-9|title=The proximal origin of SARS-CoV-2|access-date=11 April 2020|last=|first=|date=17 March 2020|website=The proximal origin of SARS-CoV-2 Nature Medicine|publisher=Nature.com}}</ref>
=== വൈറസിന്റെ ജനിതകം ===
ഹോഴ്സ് ഷൂ വവ്വാലുകളിലെ റൈനോലോപ്പസ് (Rhinolophus genus) ജനുസിൽപ്പെട്ടവയിലാണ് സമാനമായ വൈറൽ ജീനോമുകളെ കണ്ടെത്തിയിരിക്കുന്നത്. <ref>https://www.nature.com/articles/s41586-020-2012-7</ref> വവ്വാലുകളിലെ കോറോണവൈറസുകളുമായി ജനിതകസാമ്യമുള്ള വൈറസാണിത്. S, L എന്നിങ്ങനെ രണ്ട് വൈറസ് സ്ട്രെയിനുകൾ (തരങ്ങൾ) [[ജീനോം|ജീനോമിക്]] പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. <ref>https://academic.oup.com/nsr/advance-article/doi/10.1093/nsr/nwaa036/5775463?searchresult=1</ref> എൽ ടൈപ്പ് 70 ശതമാനവും എസ് ടൈപ്പ് 30 ശതമാനവും വരും. ഇതിൽ എൽ ടൈപ്പ് ആണ് ചൈനയിൽ വുഹാനിൽ തുടക്കത്തിൽ വ്യാപകമായത്. എസ് ടൈപ്പ് താരതമ്യേന പുരാതന ജീനോം വ്യവസ്ഥ പുലർത്തുന്നവയാണ്. [[ഇലക്ട്രോൺ സൂക്ഷ്മദർശിനി|ക്രയോജനിക് ഇലക്ട്രോൺ മൈക്രോസ്കോപ്പിയിലൂടെ]] അറ്റോമിക് തലത്തിൽ വൈറസിന്റെ സ്പൈക്ക് പ്രോട്ടീനുകളുടെ ചിത്രം തയ്യാറാക്കിയിട്ടുണ്ട്. ശരീരത്തിൽ വൈറസിന്റെ ശരാശരി ഇൻക്യുബേഷൻ കാലയളവ് 5.1 ദിവസമാണ്. <ref>https://www.medicalnewstoday.com/articles/sars-cov-2-study-confirms-previous-incubation-period-estimates#Median-incubation-period-is-5.1-days</ref>അടിസ്ഥാന പ്രത്യുൽപാദനസംഖ്യ 2.24-3.58 ആണ്. <ref>https://www.ncbi.nlm.nih.gov/pubmed/32081636</ref>
[[പ്രമാണം:SARS-CoV-2_49531042877.jpg|ലഘുചിത്രം| SARS-CoV-2 ന്റെ ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രം (മധ്യഭാഗത്ത്, മഞ്ഞ) ]]
ഫൈലോജനറ്റിക് ഗവേഷണങ്ങളും [[കോവിഡ്-19 വൈറസ്|കോവി‍ഡ് വൈറസിന്റെ]] 30 ഓളം ലഭ്യമായ സാമ്പിളുകളും 2019 [[നവംബർ]] മധ്യത്തോടെ കോവിഡ്-19 വൈറസ് മനുഷ്യരിലേയ്ക്ക് എത്തിച്ചേർന്നു എന്ന് തെളിയിക്കുന്നു.<ref>http://www.centerforhealthsecurity.org/resources/COVID-19/200128-nCoV-whitepaper.pdf</ref>കൂടാതെ വൈറസിന്റെ മ്യൂട്ടേഷൻ നിരക്ക് (ഉൽപരിവർത്തനനിരക്ക്) 1.05x10–3 to1.26x10–3 ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. SARS-CoV-2 ജീനോമിന് bat SARS-like coronavirus (Bat-CoV (RaTG13)) ജീനോമുമായി 96% സമാനതയുണ്ട്. <ref>{{Cite web|url=https://www.nature.com/articles/s41423-020-0407-x|website=https://www.nature.com|publisher=Nature|language=en|title=COVID-19: a new challenge for human beings}}</ref>
 
=== വൈറസ് പ്രോട്ടീനുകൾ ===
Line 28 ⟶ 25:
2018 ൽ കിഴക്കൻ ചൈനയിലെ Zhoushan ൽ നിന്നുമുള്ള വവ്വാലുകളിൽ കാണപ്പെടുന്ന രണ്ടിനം സാർസ് വൈറസുകളോട് ( bat-SL-CoVZC45, bat-SL-CoVZXC21) 2019 കൊറോണ വൈറസിന് ജീനോം ശ്രേണിയിൽ 88% സാദൃശ്യമുണ്ട്. <ref>https://www.ncbi.nlm.nih.gov/pubmed/32007145</ref>2020 ജനുവരിയിൽ വൈറസിന്റെ പൂർണ ജീനോം തിരിച്ചറി‍ഞ്ഞു.<ref>https://www.ncbi.nlm.nih.gov/nuccore/MN908947</ref>സീറോളജിക്കൽ പഠനങ്ങൾ തെളിയിക്കുന്നത് പഠനം നടത്തിയ അഞ്ചു മുതൽ ഏഴുവരെ രോഗികളിൽ ശക്തമായ IgG പ്രതിദ്രവ്യങ്ങൾ (ആന്റിബോഡികൾ) 20 ദിവസത്തിനകം ശരീരത്തിൽ പ്രവർത്തനക്ഷമമാകുന്നു എന്നാണ്.
 
=== വൈറസിന്റെ ജനിതകം ===
വൈറസിന്റെ കവചത്തിലുള്ള സ്പൈക്ക് പ്രോട്ടീനിലാണ് സ്വീകരിണി ബന്ധന മണ്ഡലം (റിസപ്ടർ ബൈൻഡിംഗ് ഡൊമെയ്ൻ - RBD) ഉള്ളത്. കൊറോണാവൈറസുകളിൽ ഏറ്റവും പരിവർത്തിത (വേരിയബിൾ) സ്വഭാവമുള്ളത് ഈ ഭാഗത്തിനാണ്. മനുഷ്യകോശോപരിതലത്തിലെ സ്വീകരിണികളുമായി ബന്ധിക്കപ്പെടുന്ന ഈ മണ്ഡലത്തിലെ ആറ് അമിനോഅമ്ലങ്ങൾ കോവിഡ്-19 വൈറസിൽ നിർണായകമാണ്. ഈ ആറെണ്ണം അമിനോഅമ്ളങ്ങളിൽ അഞ്ചെണ്ണത്തിന് മുൻ സാർസ്-കൊറോണവൈറസിൽ (SARS-CoV) നിന്ന് കോവിഡ്-19 വൈറസിന് വ്യത്യാസമുണ്ട്. അതിനാൽ കോവിഡ്-19 വൈറസിന് മനുഷ്യകോശങ്ങളിലേയും പൂച്ചകൾ, കീരികൾ തുടങ്ങി മറ്റ് ജീവജാതികളിലേയും കോശസ്വീകരിണികളുമായി ഉയർന്ന ബന്ധനശേഷി കൈവരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്. <ref>{{Cite web|url=https://www.nature.com/articles/s41591-020-0820-9|title=The proximal origin of SARS-CoV-2|access-date=11 April 2020|last=|first=|date=17 March 2020|website=The proximal origin of SARS-CoV-2 Nature Medicine|publisher=Nature.com}}</ref>
ആർ.എൻ.എ വൈറസുകളിൽ ഏറ്റവും വലിയ (26.4–31.7 kb) ജീനോമാണ് കൊറോണാവൈറസുകൾക്കുള്ളത്. ആർ.എൻ.എ യുടെ 5′–3′ (5 പ്രൈം ടു 3 പ്രൈം) ക്രമത്തിൽ വൈറസ് ഘടന നൽകുന്ന S, E, M, N പ്രോട്ടീനുകളെ ഉത്പാദിപ്പിക്കുന്ന ജീനുകൾ കാണപ്പെടുന്നു. ഹോഴ്സ് ഷൂ വവ്വാലുകളിലെ റൈനോലോപ്പസ് (Rhinolophus genus) ജനുസിൽപ്പെട്ടവയിലാണ് സമാനമായ വൈറൽ ജീനോമുകളെ കണ്ടെത്തിയിരിക്കുന്നത്. <ref>https://www.nature.com/articles/s41586-020-2012-7</ref> വവ്വാലുകളിലെ കോറോണവൈറസുകളുമായി ജനിതകസാമ്യമുള്ള വൈറസാണിത്. S, L എന്നിങ്ങനെ രണ്ട് വൈറസ് സ്ട്രെയിനുകൾ (തരങ്ങൾ) [[ജീനോം|ജീനോമിക്]] പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. <ref>https://academic.oup.com/nsr/advance-article/doi/10.1093/nsr/nwaa036/5775463?searchresult=1</ref> എൽ ടൈപ്പ് 70 ശതമാനവും എസ് ടൈപ്പ് 30 ശതമാനവും വരും. ഇതിൽ എൽ ടൈപ്പ് ആണ് ചൈനയിൽ വുഹാനിൽ തുടക്കത്തിൽ വ്യാപകമായത്. എസ് ടൈപ്പ് താരതമ്യേന പുരാതന ജീനോം വ്യവസ്ഥ പുലർത്തുന്നവയാണ്. [[ഇലക്ട്രോൺ സൂക്ഷ്മദർശിനി|ക്രയോജനിക് ഇലക്ട്രോൺ മൈക്രോസ്കോപ്പിയിലൂടെ]] അറ്റോമിക് തലത്തിൽ വൈറസിന്റെ സ്പൈക്ക് പ്രോട്ടീനുകളുടെ ചിത്രം തയ്യാറാക്കിയിട്ടുണ്ട്. ശരീരത്തിൽ വൈറസിന്റെ ശരാശരി ഇൻക്യുബേഷൻ കാലയളവ് 5.1 ദിവസമാണ്. <ref>https://www.medicalnewstoday.com/articles/sars-cov-2-study-confirms-previous-incubation-period-estimates#Median-incubation-period-is-5.1-days</ref>അടിസ്ഥാന പ്രത്യുൽപാദനസംഖ്യ 2.24-3.58 ആണ്. <ref>https://www.ncbi.nlm.nih.gov/pubmed/32081636</ref>
[[പ്രമാണം:SARS-CoV-2_49531042877.jpg|ലഘുചിത്രം| SARS-CoV-2 ന്റെ ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രം (മധ്യഭാഗത്ത്, മഞ്ഞ) ]]
ഫൈലോജനറ്റിക് ഗവേഷണങ്ങളും [[കോവിഡ്-19 വൈറസ്|കോവി‍ഡ് വൈറസിന്റെ]] 30 ഓളം ലഭ്യമായ സാമ്പിളുകളും 2019 [[നവംബർ]] മധ്യത്തോടെ കോവിഡ്-19 വൈറസ് മനുഷ്യരിലേയ്ക്ക് എത്തിച്ചേർന്നു എന്ന് തെളിയിക്കുന്നു.<ref>http://www.centerforhealthsecurity.org/resources/COVID-19/200128-nCoV-whitepaper.pdf</ref>കൂടാതെ വൈറസിന്റെ മ്യൂട്ടേഷൻ നിരക്ക് (ഉൽപരിവർത്തനനിരക്ക്) 1.05x10–3 to1.26x10–3 ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. SARS-CoV-2 ജീനോമിന് bat SARS-like coronavirus (Bat-CoV (RaTG13)) ജീനോമുമായി 96% സമാനതയുണ്ട്. <ref>{{Cite web|url=https://www.nature.com/articles/s41423-020-0407-x|title=COVID-19: a new challenge for human beings|website=https://www.nature.com|publisher=Nature|language=en|title=COVID-19: a new challenge for human beings}}</ref>
 
[[File:Rhinolophus rouxii.jpg|thumb|upright|right|alt=A horseshoe bat|[[Horseshoe bat]]s are among the most likely [[natural reservoir]]s of SARS-CoV-2]]
== ആതിഥേയകോശങ്ങളിലേയ്ക്കുള്ള പ്രവേശനം ==
SARS-CoV-2 ന് SARS-CoV യെപ്പോലുള്ള സ്പൈക്ക് പ്രോട്ടീൻ ഘടനയാണുള്ളത്. ഈ സ്പൈക്ക് പ്രോട്ടീന് S1, S2 എന്നിങ്ങനെ രണ്ട് സബ് യൂണിറ്റുകളുണ്ട്. S1 ലുള്ള റിസപ്ടർ ബൈൻഡിംഗ് ഡൊമെയ്ൻ (RBD) ആണ് മനുഷ്യരിലെ ആതിഥേയകോശത്തിലെ സ്വീകരിണികളുമായി സമ്പർക്കമുണ്ടാക്കുന്നത്. സ്പൈക്കിന്റെ സ്റ്റെം ആണ് S2 സബ് യൂണിറ്റ്. മനുഷ്യശ്വാസപഥത്തിലെ എപ്പിത്തീലിയൽ കോശങ്ങളായ ടൈപ്പ് II ന്യൂമോസൈറ്റുകളുടെ <ref name="cureus">{{Cite web|url=https://www.cureus.com/articles/29670-a-comprehensive-literature-review-on-the-clinical-presentation-and-management-of-the-pandemic-coronavirus-disease-2019-covid-19 |access-date=9 April 2020}}</ref>(Type II pneumocyte ) കോശസ്തരത്തിലുള്ള ആൻജിയോടെൻസിൻ കൺവേർട്ടിംഗ് എൻസൈം 2 (ACE2) എന്ന സ്വീകരിണിയിലേയ്ക്കാണ് വൈറസിന്റെ സ്പൈക്ക് പ്രോട്ടീനുകൾ (S1) ബന്ധിപ്പിക്കപ്പെടുന്നത്. <ref>{{Cite web|url=https://www.sinobiological.com/research/virus/2019-ncov-antigen|title=SARS-CoV-2 (2019-nCoV) Antigen Reagents |access-date=5 April 2020}}</ref>വൈറസ് സ്പൈക്ക്എസ് 1 പ്രോട്ടീനുകളെ [[കോശസ്തരം|കോശസ്തരത്തിലേയ്ക്ക്]] പ്രവേശിപ്പിക്കുന്നതിന് TMPRSS2 എന്ന സെറീൻ പ്രോട്ടിയേയ്സ് എൻസൈം സഹായിക്കുന്നു. <ref>https://www.cell.com/cell/pdf/S0092-8674(20)30229-4.pdf</ref> പ്രോട്ടീനിലെ S1 ലെ റിസപ്ടർ ബൈൻഡിംഗ് ഡൊമെയിനിലെ 394 ഗ്ലൂട്ടാമിൻ റെസിഡ്യൂ (അമിനോആസിഡുകൾ) വിനെ ACE2സ്വീകരിണികളിലെ 31 ലൈസീൻ [[അമിനോ അമ്ലം|അമിനോആസിഡ്]] റെസിഡ്യൂ തിരിച്ചറിയുന്നു. ACE2 വിനോട് കൂടിച്ചേരുന്നതോടെ S പ്രോട്ടീനിലുണ്ടാകുന്ന രാസഘടനാമാറ്റം വൈറസ് ബാഹ്യകവചത്തെ ആതിഥേയകോശ (എപ്പിത്തീലിയൽ) സ്തരവുമായി പറ്റിച്ചേരുന്നതിനും കോശസ്തരത്തിന്റേതന്നെ ഭാഗമാക്കുന്നതിനും കാരണമാകുന്നു. വൈറസിന്റെ കവചം കോശസ്തരത്തിലേയ്ക്ക് ഇഴുകിച്ചേരുന്നു എന്നർത്ഥം. തുടർന്ന് വൈറസിനുള്ളിലെ [[ജീനോം]] ആർ.എൻ.എ കോശദ്രവ്യത്തിലേയ്ക്ക് പ്രവേശിക്കുന്നു. <br>വൈറസ് രൂപപ്പെടുത്തുന്ന മൂന്ന് വ്യാപനഘടകങ്ങൾ പുതിയ വിറിയോണുകളെ (വൈറസ് ഘടകങ്ങൾ) ആതിഥേയ കോശത്തിൽ നിന്ന് പുറത്തെത്തിക്കുന്നു എന്നും ആതിഥേയകോശത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ തടയുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.
യഥാർത്ഥ സാർസ് വൈറസ് ഇനത്തെക്കാൾ ഈ സ്വീകരണികളോട് സാർസ് കൊറോണവൈറസ് 2 ന് ഉയർന്ന പൊരുത്തമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എസ് പ്രോട്ടീനുകളെ [[കോശസ്തരം|കോശസ്തരത്തിലേയ്ക്ക്]] പ്രവേശിപ്പിക്കുന്നതിന് TMPRSS2 എന്ന സെറീൻ പ്രോട്ടിയേയ്സ് എൻസൈമിനും പങ്കുണ്ട്. <ref>https://www.cell.com/cell/pdf/S0092-8674(20)30229-4.pdf</ref>വൈറസ് രൂപപ്പെടുത്തുന്ന മൂന്ന് വ്യാപനഘടകങ്ങൾ പുതിയ വിറിയോണുകളെ (വൈറസ് ഘടകങ്ങൾ) ആതിഥേയ കോശത്തിൽ നിന്ന് പുറത്തെത്തിക്കുന്നു എന്നും ആതിഥേയകോശത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ തടയുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.
 
=== വൈറസിന്റെ പെരുകൽ ===