"ശ്രീനാരായണഗുരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 20:
| known_for = സാമൂഹ്യ പരിഷ്കർത്താവ്, നവോത്ഥാനനായകൻ
| notable_works = ദൈവദശകം </br> അനുകമ്പാശതകം
}}{{Renaissance of Kerala}} [[കേരളം |കേരളീയനായ]] സാമൂഹികഎസ് എൻ.ഡി.പി യോഗത്തിന്റെ സ്ഥാപകനും സാമൂഹ്യ പരിഷ്കർത്താവും നവോത്ഥാനനായകനും ആയിരുന്നുആയ ശ്രീനാരായണ ഗുരു കേരളക്കരയുടെ കൺകണ്ട ശ്രീനാരായണ ഗുരുദേവൻ'''ശ്രീനാരായണഗുരു'''([[1856]]-[[1928]]). '''''ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്''''' ഇതായിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും. [[കേരളം|കേരളത്തിൽ]] നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, [[തൊട്ടുകൂടായ്മ]], [[തീണ്ടാപ്പാട്|തീണ്ടിക്കൂടായ്മ]] തുടങ്ങിയ സമൂഹ്യതിന്മകൾക്കെതിരെ പോരാടിയ അദ്ദേഹം [[കേരളം|കേരളീയ]] സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചു.<ref name=cyriac343>{{cite book | title = Religion and Social Conflict in South Asia | last = Smith | first = Bardwell | url = https://books.google.com/books?id=xNAI9F8IBOgC&redir_esc=y | publisher = Brill | year = 1997 | isbn = 978-9004045101 | page = 24-26}}</ref> [[ജാതി വ്യവസ്ഥ|ജാതി വ്യവസ്ഥയെ]] ചോദ്യം ചെയ്യ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവായിരുന്നു ശ്രീനാരായണ ഗുരു.
 
താഴ്നന്ന ജാതിയിൽപ്പെട്ടവർക്ക് ദൈവാരാധാന നടത്തുവാനായി, ശ്രീനാരായണഗുരു കേരളത്തിലും തമിഴ്നാട്ടിലുമായി ഏതാണ്ട് നാൽപ്പത്തഞ്ചോളം ക്ഷേത്രങ്ങൾ സ്ഥാപിച്ചു.<ref name=shodh23>{{cite book | title = Religious Philosophy of Sree Narayana Guru | last = Sujatha | first = Baby | url = https://web.archive.org/web/20200115013610/https://shodhganga.inflibnet.ac.in/bitstream/10603/19928/9/09_chapter%204.pdf | accessdate = 2020-02-16}}</ref> തന്റെ സാമൂഹിക പരിഷ്കാരങ്ങൾ പ്രചരിപ്പിക്കുന്നതിനായ് [[പി. പൽപ്പു|ഡോ. പൽപുവിന്റെ]] പ്രേരണയാൽ അദ്ദേഹം 1903ൽ [[ശ്രീ നാരായണ ധർമ്മ പരിപാലന യോഗം]] സ്ഥാപിച്ചു.<ref name="ശ്രീനാരായണഗുരുദേവ ധർമ്മപരിപാലനയോഗം">{{cite web|url=https://web.archive.org/web/2010*/https://gurudevan.info/index.php/life-of-gurudevan/|title= ശ്രീനാരായണധർമ്മപരിപാലനയോഗം സ്ഥാപനം|website=ഗുരുദേവ വെബ്സൈറ്റ്}}</ref> ''മതമേതായാലും മനുഷ്യൻ നന്നായാൽ മതി'' എന്നാണ് അദ്ദേഹത്തിന്റെ ആപ്തവാക്യം.
"https://ml.wikipedia.org/wiki/ശ്രീനാരായണഗുരു" എന്ന താളിൽനിന്ന് ശേഖരിച്ചത്