"സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
 
=== ശരീരകോശങ്ങൾക്കുണ്ടാകുന്ന പ്രത്യാഘാതം ===
ടൈപ്പ് II ന്യൂമോസിസ്റ്റുകളിൽ ഉയർന്ന അളവിൽ വൈറസ് പ്രോട്ടീനുകൾ ഉണ്ടാകുന്ന സമ്മർദ്ദത്തിൽ കോശങ്ങൾക്ക് നാശം (Apoptosis) സംഭവിക്കുന്നു. കൂടാതെ, വൈറസിൽ നിന്ന് കോശത്തിലേയ്ക്ക് എത്തിയ ജീനോമിക് ആർ.എൻഎ രോഗാണുബന്ധിത തൻമാത്രാശ്രേണി (pathogen-associated molecular pattern (PAMP)) ആയി പ്രവർത്തിക്കുകയും ശ്രേണീസംവേദസ്വീകരിണികൾ (pattern recognition receptor or toll-like receptors) ഇവയെ തിരിച്ചറിയുകയും കീമോകൈനുകളുടെ കുതിപ്പുണ്ടാവുകയും ഇവിടേയ്ക്ക് ന്യൂട്രോഫില്ലുകൾ എന്ന വെളുത്ത രക്താണുക്കളുടെ എണ്ണവും പ്രവർത്തനവും കൂടുന്നു. ഇത് ശ്വാസകോശവായുഅറകളെച്ചുറ്റിയുള്ള രക്തലോമികകളെ നശിപ്പിക്കുന്നു. ഇത് ആത്യന്തികമായി വായുഅറകളേയും നശിപ്പിക്കുന്നു.<ref name="cureus"></ref>
 
== വൈറസ് പ്രതിരോധം ==