"നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

918 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
 
== ഉപദാന രീതികൾ 1800 കളിൽ ==
ക്രിസ്തുവർഷം ഏതാണ്ട് 130 മുതൽ 110 വരെ പല രൂപങ്ങളിൽ നിൽ നിന്നിരിക്കാവുന്ന ചേര സാമരാജ്യം പലപ്പോശ്ഴായും കേരളത്തിൽ ഐക്യം കൊണ്ടു വന്നിരുന്നു. 11ആം ശതകത്തിൽ നടന്ന ചോളന്മാരുമായുണ്ടായ വലിയ യുദ്ധം കേരളത്തെ ശിഥിലമാക്കുകയും ശക്തമായ കേന്ദ്ര നേതൃത്വത്തിന്റെ അഭാവത്തിൽ നായന്മാരായ നാട്ടൂപ്രമാണിമാരെ ഉയർത്തിക്കൊണ്ടു വരികയും ചെയ്തു. <ref>{{Cite book|title=Studies in Kerala History|last=P.N. Elamkulam|first=Kunjan pillai|publisher=National Book Stall|year=1970|isbn=|location=|pages=264}}</ref> ഇനിയുള്ള ആറേഴ് ശതകങ്ങളിൽ ഈ പ്രമാണിമാർ തമ്മിൽ സമരങ്ങളിൽ മുഴുകുന്നതായാണ് കാണുന്നത്. വിജൗഇകളും പ്രബലുമായവർ തങ്ങൾ ക്ഷത്രിയർ ആണെന്ന് അവകാശപെട്ടു. ജന്മം കൊണ്ട് ക്ഷത്രിയർ ആയിരുന്നില്ലെങ്കിലും രാഷ്ട്രീയവും സൈനികവുമായ വിജയം കൊണ്ട്മതപരമായ നിലക്ക് ഒരുയർച്ച് വന്ന നായന്മാരായിരുന്നു അവർ <ref>{{Cite book|title=A Survey f Kerala History|last=A|first=Sreedhara Menon|publisher=National Books|year=|isbn=|location=Kottayam|pages=188, 207}}</ref>
 
==സമുദായ പരിഷ്കരണം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3310119" എന്ന താളിൽനിന്ന് ശേഖരിച്ചത്