"നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,083 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
 
നായർ സ്ത്രീകൾ നാഗപട്ടത്താലി, ആഡ്യൽ എന്നിവ കഴുത്തിലും; [[തക്ക]], [[തോട]] എന്ന ആഭരണങ്ങൾ ചെവിയിലും; മൂക്കുത്തിയും ധരിച്ചിരുന്നു. മുതിർന്ന നായർ സ്ത്രീകൾ കണങ്കാലിൽ ആഭരണങ്ങൾ ധരിച്ചിരുന്നില്ലെങ്കിലും യുവതികൾ പാദസരവും കൊലുസും ധരിച്ചിരുന്നു. പച്ചകുത്തൽ ചരിത്രപരമായി വ്യാപകമല്ലായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കൊല്ലത്തിനു തെക്കുള്ള നായർ സ്ത്രീകളിൽ പച്ചകുത്തൽ പ്രചാരത്തിലുണ്ടായിരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. <ref name="Commissioner1903">{{cite book|author=India. Census Commissioner|title=Census of India, 1901|url=http://books.google.com/books?id=vyUUAAAAYAAJ&pg=PA134|accessdate=2011-06-06|year=1903|publisher=Printed at the Rajputana Mission Press|pages=134–135}}</ref>
 
== ഉപദാന രീതികൾ 1800 കളിൽ ==
ക്രിസ്തുവർഷം ഏതാണ്ട് 130 മുതൽ 110 വരെ പല രൂപങ്ങളിൽ നിൽ നിന്നിരിക്കാവുന്ന ചേര സാമരാജ്യം പലപ്പോശ്ഴായും കേരളത്തിൽ ഐക്യം കൊണ്ടു വന്നിരുന്നു. 11ആം ശതകത്തിൽ നടന്ന ചോളന്മാരുമായുണ്ടായ വലിയ യുദ്ധം കേരളത്തെ ശിഥിലമാക്കുകയും ശക്തമായ കേന്ദ്ര നേതൃത്വത്തിന്റെ അഭാവത്തിൽ നായന്മാരായ നാട്ടൂപ്രമാണിമാരെ ഉയർത്തിക്കൊണ്ടു വരികയും ചെയ്തു. <ref>{{Cite book|title=Studies in Kerala History|last=P.N. Elamkulam|first=Kunjan pillai|publisher=National Book Stall|year=1970|isbn=|location=|pages=264}}</ref>
 
==സമുദായ പരിഷ്കരണം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3310112" എന്ന താളിൽനിന്ന് ശേഖരിച്ചത്