"സമസ്തയുടെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) Thahirmuravanchery (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3308362 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 4:
| name =
| abbreviation = [[സമസ്ത]]
| merged =
| successor = [[ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ|ദക്ഷിണ]] <small>(1955)</small></br>[[കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ|സംസ്ഥാന]] <small>(1967)</small></br>[[സമസ്ത (ഇകെ വിഭാഗം)|ഇകെ വിഭാഗം]] <small>(1989)</small></br>[[സമസ്ത (എപി വിഭാഗം)|എപി വിഭാഗം]] <small>(1989)</small>
| formation =
| established = 1924
| founders = [[വരക്കൽ മുല്ലക്കോയ തങ്ങൾ]]</br>[[പാങ്ങിൽ അഹ്മദ് കുട്ടി മുസ്‍ലിയാർ]]
| extinction =
| merger = സമസ്തഅഖില കേരള ജംഇയ്യതുൽജംഇയ്യത്തുൽ ഉലമ
| type = മുസ്‌ലിം മത സംഘാടന
| status = സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടത്
| purpose =
| focus =
| headquarters = [[ചേളാരികോഴിക്കോട്]]
| location =
| region =[[കേരളം]]
Line 29 ⟶ 31:
| key_people =
| publication = സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ്‌
| subsidiaries = [[എസ് വൈ എസ്]]</br>സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ</br>[[എസ്‌.കെ.എസ്.എസ്.എഫ്]]</br>എസ്.ബി.വിഎസ്
| secessions =
| affiliations =
| formerly = കേരള ജംഇയ്യത്തുൽ ഉലമ
}}
കേരളത്തിലെ മുസ്‌ലിം സംഘടനാ കുടുംബങ്ങളുടെ മാതൃസംഘടനയാണ് '''അവിഭക്ത സമസ്ത'''. ''സമസ്ത കേരള ജംഇയ്യത്തുൽ ഉലമ'' എന്നാണ് ഈ സംഘടനയുടെ പൂർണ്ണനാമം. [[ബാ അലവിയ്യ]] [[സൂഫി]] യോഗിയും പണ്ഡിതനുമായ സയ്യിദ് അബ്ദുറഹ്മാൻ ബാഅലവി എന്ന [[വരക്കൽ മുല്ലക്കോയ തങ്ങൾ]], പതി അബ്ദുൾഖാദർ മുസ്‌ലിയാർ, പാനായിക്കുളം പുതിയാപ്പിള അബ്ദുർറഹ്മാൻ മുസ്‌ലിയാർ, [[അഹമ്മദ് കോയ ശാലിയാത്തി|ശിഹാബുദ്ദീൻ അഹ്‌മദ്‌ കോയ ശാലിയാത്തി]], അബ്ദുൽ ഖാദിർ ഫള്ഫരി എന്നിവരുടെ നേതൃത്വത്തിൽ 1926<ref name="IMA03">{{cite book |last1=മുഹമ്മദ് റഫീഖ് |title=Development of Islamic movement in Kerala in modern times |location=abstract |page=3 |url=https://shodhganga.inflibnet.ac.in/bitstream/10603/52387/2/02_abstract.pdf#page=3 |accessdate=24 ഒക്ടോബർ 2019}}</ref> ജൂൺ 26ന് കോഴിക്കോട് ടൗൺഹാളിൽ വെച്ച് നടന്ന യോഗത്തിൽ [[കോഴിക്കോട്]] ആസ്ഥാനമായാണ് രൂപീകരിച്ചത്. [[മലബാർ]] കലാപാനന്തരം [[സലഫി പ്രസ്ഥാനം|സലഫി പ്രസ്ഥാനക്കാർ]] യാഥാസ്ഥിതിക ആചാരങ്ങൾക്കെതിരായി സംഘടിച്ചതാണ് കേരളത്തിൽ അസംഘടിതരായ പ്രവർത്തിച്ചിരുന്ന യാഥാസ്തികരെ സംഘടനയുണ്ടാക്കാൻ പ്രേരിപ്പിച്ചത്<ref name="IMA03"/><ref name="സികന്ദ്">{{cite book |last1=സികന്ദ് |first1=യോഗീന്ദർ |title=Bastions of The Believers: Madrasas and Islamic Education in India |url=https://books.google.com.sa/books?id=EtkvCgAAQBAJ&lpg=PT123&pg=PT124#v=onepage&q&f=true |accessdate=28 ഓഗസ്റ്റ് 2019}}</ref>. ആദ്യ കാലങ്ങളിൽ ഒന്നിച്ചായിരുന്നു പ്രവർത്തിച്ചിരുന്നതെങ്കിലും പിന്നീട് അച്ചടക്ക[[സമസ്ത നടപടിയുടെ(എപി ഭാഗമായിവിഭാഗം)]], ആറു[[സമസ്ത പേരെ(ഇകെ മുശാവറയിൽവിഭാഗം)]], നിന്നും[[കേരള മാറ്റിസംസ്ഥാന നിർത്തുകയുംജംഇയ്യത്തുൽ അവർഉലമ]] അഖിലേന്ത്യഎന്നീ മൂന്ന് വിഭാഗങ്ങളായി തിരിഞ്ഞു. [[സമസ്ത (എപി വിഭാഗം)]], [[സമസ്ത (ഇകെ വിഭാഗം)]] എന്നീ സംഘടനകൾ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്നഎന്ന് സംഘടനതന്നെയാണ് രൂപീകരിക്കുകയുംഉപയോഗിക്കുന്നത്. ചെയ്തുഇത് സംബന്ധിച്ച് വിവിധ കോടതികളിലായി കേസുകൾ നടക്കുന്നു. [[കൊച്ചി]], [[തിരുവിതാംകൂർ]] ഭാഗങ്ങളിൽ സമസ്തയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനായി അവിഭക്ത സമസ്തയുടെ ആശീർവാദത്തോടെ 1955ൽ സ്ഥാപിച്ചതാണ് [[ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ]].
 
== ഘടന ==
"https://ml.wikipedia.org/wiki/സമസ്തയുടെ_ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്