"അയ്യപ്പനും കോശിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

525 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
പട്ടാളത്തിൽ 16 വർഷത്തെ സർവീസിനുശേഷം ഹവീൽദാർ റാങ്കിൽ വിരമിച്ച കട്ടപ്പനക്കാരനായ കോശിയും([[പൃഥ്വിരാജ്]]) അട്ടപ്പാടിയിലെ പോലീസ് സ്റ്റേഷനിലെ എസ്.ഐയായ അയ്യപ്പൻ നായരും([[ബിജു മേനോൻ]]) തമ്മിലുണ്ടാകുന്ന ഒരു നിയമപ്രശ്നമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
 
അട്ടപ്പാടിയിലാണ് സിനിമ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. അട്ടപ്പാടിയുടെ സൗന്ദര്യം ധാരാളം [[ക്യാമറ|ക്യാമറയിലേക്ക്]] കൊണ്ട് വരാൻ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ആദിവാസി നൃത്തവും പാട്ടുകളുമെല്ലാം ഈ ചിത്രത്തിൽ
ഉൾപ്പെടുത്തിയിട്ടുണ്ട്.
 
ഈ ചിത്രത്തിലെ നിർണായക രംഗമാണ് ക്ലൈമാക്സിലെ ഫൈറ്റ്.ഡ്യൂപ്പ് ഉപയോഗിക്കാതെയാണ് [[പൃഥ്വിരാജ്|പൃഥ്വിരാജും]],[[ബിജു മേനോൻ|ബിജു മേനോനും]] ഈ ഫൈറ്റ് ചെയ്തത്.<ref>https://www.mathrubhumi.com/mobile/movies-music/interview/sudeep-elamon-ayyappanum-koshiyum-sleeplessly-yours-1.4675488</ref>
ചിത്രത്തിന്റെ വലിയ വിജയത്തിന്
ശേഷം ഇത് തമിഴിലേക്കും, തെലുങ്കിലേക്കും റീമേക്ക് ചെയ്യാൻ പോകുന്നു എന്ന വാർത്ത വന്നിരുന്നു.<ref>https://www.southlive.in/movie/film-news/telung-remake-of-ayyappanum-koshiyum-movie/</ref>
3,605

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3309991" എന്ന താളിൽനിന്ന് ശേഖരിച്ചത്