"ചേരബിരുദങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ചേര രാജാക്കന്മാർക്ക് ആദരവ് സൂചകമായി പല ബിരുദ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

06:55, 9 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചേര രാജാക്കന്മാർക്ക് ആദരവ് സൂചകമായി പല ബിരുദങ്ങൾ ഉണ്ടായിരുന്നു എന്ന് ചരിത്രത്തിൽ കണ്ടെത്താൻ കഴിയും.


പൂഴിനാട് അധിപൻ ആയിരുന്നതിനാൻ പൂഴിയോൻ

പൂഴിനാടൻ കൊങ്കുദേശം വാണതിനാൽ കൊങ്കൻ

സൂര്യവംശജർ ആയതിനാൽ ഉതിയൻ

മലപ്രദേശങ്ങൾ( പൊറൈ) ഭരിച്ചിരുന്നതിനാൽ പൊറൈയൻ, മലയമാൻ

മഹാൻ എന്നർത്ഥത്തിൽ വാനവൻ

കുട്ടം അഥവാ കായാൽ ന്റെ അധിപൻ എന്നർത്ഥത്തിൽ കുട്ടുവൻ

വഞ്ചി തലസ്ഥാനം ആയതിനാൽ വഞ്ചിവേന്തൻ

കൊല്ലിമല ഭരിച്ചിരുന്നതിനാൽ കൊല്ലിച്ചിലൻപൻ

വില്ല് ആയുധമാക്കിയിരുന്നതിനാൽ വില്ലവൻ

പടിഞ്ഞാറൻ പ്രദേശങ്ങളുടെ അധിപൻ എന്നർത്ഥത്തിൽ (കുട) കുടനാടൻ

പശുക്കളേ പരിപാലിക്കുന്നവൻ ( ഗോദ= പശുക്കളുടെ കൂട്ടം) എന്നർത്ഥത്തിൽ കോത, കോതൈ

രാജവൃക്ഷം പന ആയിരുന്നതിനാൻ ( പനയെ പോന്തൈ എന്നു പറയും) പോന്തൈക്കണിക്കോൻ

പൊരുനൈ നദിൿ( ചാലക്കുടിപ്പുഴ) യ്കുള്ള തുറമുഖം ഭരിച്ചിരുന്നതിനാൽ പൊരുനൈത്തുറൈവൻ


റഫറൻസുകൾ

"https://ml.wikipedia.org/w/index.php?title=ചേരബിരുദങ്ങൾ&oldid=3309967" എന്ന താളിൽനിന്ന് ശേഖരിച്ചത്