"ശാസ്താം പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അവതരിപ്പിക്കുന്ന വിധം: അല്പം കൂടി ആമുഖം വികസിപ്പിച്ചും തരം തിരിവ് ചേർത്തു. റഫറൻസുകൾ ചോദിച്ചു.
വരി 8:
പൂജ വേദി കുരുത്തോല കൊണ്ടും വാഴപ്പിണ്ടി കൊണ്ടൂം വളരെ മനോഹരമായി അലങ്കരിക്കുന്നു. അലങ്കരിച്ച പീഠങ്ങളിൽ വെള്ള വിരിച്ച് വിളക്കു വച്ച്, ശാസ്താവ്, ദേവി എന്നിവരെ ആവാഹിക്കുന്നു. അടുത്തുള്ള പന്തലിൽ ഏഴോ ഒൻപതോ പീഠങ്ങൾ ഉണ്ടാവും. ഗണപതി, സുബ്രമണ്യൻ, കടൂത്ത, വാവര് തുടങ്ങിയവർക്കാണീ പീഠങ്ങൾ. പീഠത്തിനു മുന്നിലെ ഇലയിൽ അവിലും മലരും വയ്ക്കും. ആദ്യപൂജ കഴിഞ്ഞാണ് പാട്ടു തുടങ്ങുക. വാദ്യം ഉടുക്കാണ്. ഒരാൾ പാടും മറ്റുള്ളവർ ഏറ്റു പാടും. പ്രമേയം അയ്യപ്പചരിതം.
 
പ്രമേയം ഏഴു ശേവങ്ങൾ ( സേവകങ്ങൾ) ആയി അവതരിപ്പിക്കുന്നു. പാണ്ടീശ്ശേവം, പുലിശ്ശേവം, വേളീശ്ശേേവ്വം, പന്തളശ്ശേവം, ഈഴശ്ശേവം, വേളാർശ്ശേവം, ഇളവരശ്ശുശേവം എന്നിങ്ങനെയാണവ. പാണ്ടീശ്ശേവ്വം, പൂങ്കൊടീശ്ശേവം, ഇവർശ്ശേവം, ഈഴുവസ്സേവ്വം, വേളിശ്ശെവം, വാവരുശ്ശേവം എന്നു മറ്റൊരു തരം വിഭജനവും ഉണ്ട്. ഒരോഘട്ടത്തിനും വിഭിന്ന താളങ്ങളും ഉണ്ട്.
 
ഏകം, രൂപകം, ചെമ്പട, മർമം, കാരിക, കുംഭം, ചൂഴാരി, മുത്താളം, തെരളി എന്നിവയണ് താളങ്ങൾ
 
 
 
"https://ml.wikipedia.org/wiki/ശാസ്താം_പാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്