"ശാസ്താം പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

962 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
→‎അവതരിപ്പിക്കുന്ന വിധം: അല്പം കൂടി ആമുഖം വികസിപ്പിച്ചും തരം തിരിവ് ചേർത്തു. റഫറൻസുകൾ ചോദിച്ചു.
(അല്പം ആമുഖം.)
(→‎അവതരിപ്പിക്കുന്ന വിധം: അല്പം കൂടി ആമുഖം വികസിപ്പിച്ചും തരം തിരിവ് ചേർത്തു. റഫറൻസുകൾ ചോദിച്ചു.)
== അവതരിപ്പിക്കുന്ന വിധം ==
 
ശാസ്താാം പാട്ട് അയ്യപ്പൻപാട്ട്, ഉടുക്കുപാട്ട് എന്നീ പേരുകളിൽ കൂടി അറിയപ്പെടുന്നു.
ശാസ്താാം പാട്ട് അയ്യപ്പൻപാട്ട്, ഉടുക്കുപാട്ട് എന്നീ പേരുകളിൽ കൂടി അറിയപ്പെടുന്നു. ശാസ്താവിൻറെ ജനനത്തിനു മുന്പുള്ള പന്തളത്ത് രാജാവിൻറെയും കുടുംബത്തിൻറെയും കഥ ഈ പാട്ടിലുണ്ട്. ഒപ്പം ദേവസുരയുദ്ധം, പാലാഴിമഥനം എന്നീ കഥകളും. ശാസ്താവിന് പാണ്ടിനാട്ടിൽ മാത്രമല്ല ഈഴത്തുനാട്ടിലും ആധിപത്യമുണ്ടായിരുന്നുവെന്ന് ഈഴത്തുനാട്ടിലെ പ്രസിദ്ധ കള്ളുവിൽപ്പനക്കാരിയായ പൊന്നിനങ്കയും അയ്യപ്പനുമായുള്ള കൊടുക്കൽവാങ്ങലിനെക്കുറിച്ച് ഒരു രസകരമായ കഥയും ഈ പാട്ടിൽ ഉണ്ടത്രേ. ശാസ്താവ് പണമില്ലാതെ കള്ളുകുടിക്കുവാൻ പൊന്നിയെ സമീപിച്ചു. റൊക്കവില ആവശ്യപ്പെട്ടപ്പോൾ അയ്യപ്പൻ കുഴങ്ങി. അസ്തമയസൂര്യനോട് ഒരു പണയമായി നേരം വെളുക്കുന്നതുവരെ ഇരിക്കണമെന്ന് ശാസ്താവ് അപേക്ഷിച്ചു. ഒരു പൊൻതളികയായി അർക്കൻ ശാസ്താവിൻറെ കൈയിൽ വന്നു. ആ തളിക പണയം വെച്ചിട്ട് കള്ളുകുടിക്കുകയും ചെയ്തു. പിറ്റേന്ന് പണയമെടുക്കുവാൻ പണവുമായി ശാസ്താവ് വന്നു. പൊന്നിനങ്ക പത്തായത്തിൽ വച്ചിരുന്ന തളിക കാണാനില്ല. തൻറെ സ്വത്തു മുഴുവൻ വിറ്റ് തളികയുടെ വില കൊടുക്കുവാൻ അവൾ നിർബന്ധിതയായി. ശാസ്താവിൻറെ ദിവ്യശക്തി കണ്ടറിഞ്ഞ പൊന്നിനങ്ക ക്ഷമായാചനം ചെയ്യുകയും ശാസ്താവ് അവളെ അനുഗ്രഹിക്കുകയും ചെയ്തുവരത്രേ.
 
ഈ കലാപ്രകടനത്തിന് ചുരുങ്ങിയത് അഞ്ച് പേരെങ്ങിലും ഒരു സംഘത്തിൽ വേണം. എല്ലാവർക്കും [[ഉടുക്ക്]] ഉണ്ടായിരിക്കണം. പന്തലിൽ പീഠവും [[നിലവിളക്ക്|നിലവിളക്കും]] ഗണപതിയൊരുക്കവും വയ്ക്കും. [[ഗണപതി|ഗണപതിയെയും]] [[സരസ്വതി|സരസ്വതിയെയും]] സ്തുതിച്ച് പാടിയതിനു ശേഷമേ മറ്റ് ദേവന്മാരെ പറ്റി പാടാവൂ എന്ന നിയമമുണ്ട്. ആദ്യം ഗുരുവിനെ തൊട്ടുതൊഴുത്, ഗണപതിയെ സ്മരിച്ച് [[ഗണപതി]] താളം കൊട്ടിയതിന് ശേഷം പാട്ടാരംഭിക്കുന്നു. ഈ പാട്ടുകളെല്ലാം ചിട്ടപ്പെടുത്തിയതായിരിക്കും. പാട്ടും താളവും ഒരേ വ്യക്തി തന്നെയാണ് അവതരിപ്പിക്കുന്നത്‌. മറ്റുള്ളവർ അത് ഏറ്റുപാടുകയും കൊട്ടുകയും ചെയ്യുന്നു. പാട്ടിനോടൊപ്പം അയ്യപ്പഭക്തന്മാർ തുള്ളുകയും, ചിലപ്പോൾ വിറകിട്ട് കത്തിച്ച് എരിഞ്ഞടങ്ങിയ കനലിൽ ഇറങ്ങുകയും ചെയ്യും. ഉടുക്ക് ആണ് വാദ്യോപകരണം. രാത്രി കാലങ്ങളിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ ശാസ്താം പാട്ട് നടത്തുന്നു.ഈ കലയെ കുറിച്ച് വളരെ സമഗ്രമായി പ്രതിപാദിക്കുന്ന ഒരേ ഒരു ഗ്രന്ഥമേ നിലവിലുള്ളൂ ,അതാണ് എം. ആർ.സുബ്രഹ്മണ്യൻ മാസ്റ്റർ എഴുതിയ 'സ്വാമിയുടെ വിളക്കനുഷ്ടാനം'. ഈ കലയെ കുറിച്ച് (താളം, പാട്ടുകൾ, ചടങ്ങുകൾ, അമ്പല നിർമ്മാണം) അറിയാനാഗ്രഹിക്കുന്നവർക്ക് ഈ പഠനഗ്രന്ഥം വളരെ സഹായകമാകും.
പൂജ വേദി കുരുത്തോല കൊണ്ടും വാഴപ്പിണ്ടി കൊണ്ടൂം വളരെ മനോഹരമായി അലങ്കരിക്കുന്നു. അലങ്കരിച്ച പീഠങ്ങളിൽ വെള്ള വിരിച്ച് വിളക്കു വച്ച്, ശാസ്താവ്, ദേവി എന്നിവരെ ആവാഹിക്കുന്നു. അടുത്തുള്ള പന്തലിൽ ഏഴോ ഒൻപതോ പീഠങ്ങൾ ഉണ്ടാവും. ഗണപതി, സുബ്രമണ്യൻ, കടൂത്ത, വാവര് തുടങ്ങിയവർക്കാണീ പീഠങ്ങൾ. പീഠത്തിനു മുന്നിലെ ഇലയിൽ അവിലും മലരും വയ്ക്കും. ആദ്യപൂജ കഴിഞ്ഞാണ് പാട്ടു തുടങ്ങുക. വാദ്യം ഉടുക്കാണ്. ഒരാൾ പാടും മറ്റുള്ളവർ ഏറ്റു പാടും. പ്രമേയം അയ്യപ്പചരിതം.
 
പ്രമേയം ഏഴു ശേവങ്ങൾ ( സേവകങ്ങൾ) ആയി അവതരിപ്പിക്കുന്നു. പാണ്ടീശ്ശേവം, പുലിശ്ശേവം, വേളീശ്ശേേവ്വം, പന്തളശ്ശേവം, ഈഴശ്ശേവം, വേളാർശ്ശേവം, ഇളവരശ്ശുശേവം എന്നിങ്ങനെയാണവ.
 
 
ഈ കലാപ്രകടനത്തിന് ചുരുങ്ങിയത് അഞ്ച് പേരെങ്ങിലും ഒരു സംഘത്തിൽ വേണം. എല്ലാവർക്കും [[ഉടുക്ക്]] ഉണ്ടായിരിക്കണം. പന്തലിൽ പീഠവും [[നിലവിളക്ക്|നിലവിളക്കും]] ഗണപതിയൊരുക്കവും വയ്ക്കും. [[ഗണപതി|ഗണപതിയെയും]] [[സരസ്വതി|സരസ്വതിയെയും]] സ്തുതിച്ച് പാടിയതിനു ശേഷമേ മറ്റ് ദേവന്മാരെ പറ്റി പാടാവൂ എന്ന നിയമമുണ്ട്. ആദ്യം ഗുരുവിനെ തൊട്ടുതൊഴുത്, ഗണപതിയെ സ്മരിച്ച് [[ഗണപതി]] താളം കൊട്ടിയതിന് ശേഷം പാട്ടാരംഭിക്കുന്നു. ഈ പാട്ടുകളെല്ലാം ചിട്ടപ്പെടുത്തിയതായിരിക്കും. പാട്ടും താളവും ഒരേ വ്യക്തി തന്നെയാണ് അവതരിപ്പിക്കുന്നത്‌. മറ്റുള്ളവർ അത് ഏറ്റുപാടുകയും കൊട്ടുകയും ചെയ്യുന്നു. പാട്ടിനോടൊപ്പം അയ്യപ്പഭക്തന്മാർ തുള്ളുകയും, ചിലപ്പോൾ വിറകിട്ട് കത്തിച്ച് എരിഞ്ഞടങ്ങിയ കനലിൽ ഇറങ്ങുകയും ചെയ്യും. ഉടുക്ക് ആണ് വാദ്യോപകരണം. രാത്രി കാലങ്ങളിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ ശാസ്താം പാട്ട് നടത്തുന്നു. കലയെ കുറിച്ച് വളരെ സമഗ്രമായി പ്രതിപാദിക്കുന്ന ഒരേ ഒരു ഗ്രന്ഥമേ നിലവിലുള്ളൂ ,അതാണ് എം. ആർ.സുബ്രഹ്മണ്യൻ മാസ്റ്റർ എഴുതിയ 'സ്വാമിയുടെ വിളക്കനുഷ്ടാനം'. ഈ കലയെ കുറിച്ച് (താളം, പാട്ടുകൾ, ചടങ്ങുകൾ, അമ്പല നിർമ്മാണം) അറിയാനാഗ്രഹിക്കുന്നവർക്ക് ഈ പഠനഗ്രന്ഥം വളരെ സഹായകമാകും.
 
ഈ കലയെ കുറിച്ച് വളരെ സമഗ്രമായി പ്രതിപാദിക്കുന്ന ഒരേ ഒരു ഗ്രന്ഥമേ നിലവിലുള്ളൂ ,അതാണ് എം. ആർ.സുബ്രഹ്മണ്യൻ മാസ്റ്റർ എഴുതിയ 'സ്വാമിയുടെ വിളക്കനുഷ്ടാനം'. ഈ കലയെ കുറിച്ച് (താളം, പാട്ടുകൾ, ചടങ്ങുകൾ, അമ്പല നിർമ്മാണം) അറിയാനാഗ്രഹിക്കുന്നവർക്ക് ഈ പഠനഗ്രന്ഥം വളരെ സഹായകമാകും.
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3309923" എന്ന താളിൽനിന്ന് ശേഖരിച്ചത്