"ശാസ്താം പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,177 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
അല്പം ആമുഖം.
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
(അല്പം ആമുഖം.)
ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് മണ്ഡലകാലത്ത് ( വൃശ്ചികം 1 മുതൽ ധനു 11 വരെ) കെട്ടു നിറയോടോപ്പം [[കേരളം|കേരളത്തിൽ]] [[അയ്യപ്പൻ|അയ്യപ്പഭക്തന്മാർ]] നടത്തുന്ന ഒരു അനുഷ്ഠാന കലയാണ് '''ശാസ്താം പാട്ട്'''. ശബരിമലയ്ക്കു പോകുന്ന കന്നി അയ്യപ്പന്റെ കെട്ടുനിറ അയ്യപ്പൻ പാട്ടിന്റെ അകമ്പടിയോടെ വേണം എന്നാണ് വെയ്പ്. ഒരു ദിവസം വൈകീട്ടു മുതൽ അടുത്ത ദിവസം രാവിലെ വരെയോ അല്ലെങ്കിൽ രാവിലെ തുടങ്ങി സന്ധ്യ വരെയോഅയ്യപ്പൻ പാട്ട് ആവാം. പാട്ടിനു ആരെയും ക്ഷണീക്കാറില്ല. അറിയിക്കുക മാത്രം ചെയ്യും. പൂജാ വേദി കുരുത്തോല വാഴപ്പിണ്ടീ മുതലായവ കൊണ്ട് അലങ്കരിച്ചിരിക്കും [[File:Sasthampattu udukkupattu.jpg|thumb|Sasthampattu - Tripunitura Krishnankutty Menon and Party - Utsavam2017, Kanhangad]]''അയ്യപ്പൻപാട്ട്'', ''ഉടുക്കുപാട്ട്'' എന്നീ പേരുകളിലും അറിയപ്പെടുന്നു. [[ശാസ്താവ്|ശാസ്താവിന്റെ]] ജനനത്തിന് മുമ്പുള്ള [[പന്തളം|പന്തളത്ത്]] രാജാവിന്റെയും കുടുംബത്തിന്റെയും കഥ ,അയ്യപ്പന്റെ ജനനം മുതൽ സ്വർഗാരോഹണം വരെയുള്ള കഥ, വാവരുടെ ജനനം, ദേവാസുരയുദ്ധം, പാലാഴിമഥനം എന്നീ കഥകളും കൂടാതെ സുബ്രമണ്യസ്തുതി സരസ്വതി വന്ദനം, പുലിസേവം എന്നിങ്ങനെ അയ്യപ്പസ്വാമി ആയി ബന്ധം ഉള്ള മറ്റുകഥകളും ഉൾപെടുത്തിയിട്ടുള്ളതാണ് ശാസ്താം പാട്ട്. ''[[വാവർ]]'' കടുത്ത കായികാഭ്യാസിയും കരുത്തനും പ്രസിദ്ധനുമായിരുന്നു എന്നും ഇതിൽ പരാമർശമുണ്ട്.
[[ചിത്രം:അയ്യപ്പൻപാട്ട്.jpg|thumb|250px|right|അയ്യപ്പൻ പാട്ട്]]
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3309914" എന്ന താളിൽനിന്ന് ശേഖരിച്ചത്