"എം.സി. ജോസഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 5:
എറണാകുളം, തൃപ്പൂണിത്തുറയിൽ മൂക്കഞ്ചേരി കുഞ്ഞിച്ചെറിയയുടെയും കുഴിയാഞ്ഞാൽ കുഞ്ഞാമ്മറിയയുടെയും മകനായി ജനിച്ചു. 4 വയസ്സുള്ളപ്പൊൾ കുശലൻ എന്ന നാട്ടെഴുത്തച്ഛൻ പഠിപ്പിച്ചു. അഞ്ചുവയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു.
 
ആദ്യകാലങ്ങളിൽ തൃപ്പൂണിത്തുറ സ്ക്കൂളിലും, എറണാകുളം സെൻറ്ആൽബർട്സ് സ്കൂളിലും ആയിരുന്നു വിദ്യാഭ്യാസം. കോളേജ് പഠനം ആരംഭിച്ചെങ്കിലും അതു തുടരാനായില്ല. . മലബാർ ഹെറാൾഡ്, കൊച്ചിൻ ആർഗസ്സ് എന്നീ പത്രങ്ങളുടെ ലേഖകനായി കുറച്ചുനാൾ ജോലി നോക്കി. പിന്നീട് ദിവാൻ പേഷ്കർ ഓഫീസിൽ ഗുമസ്തനായി. എന്നാൽ ഏറെ താസിയാതെ അതു രാജിവച്ച് തിരുവനന്തപുരത്തുപോയി പ്ളീഡർ പരീക്ഷക്കു പഠിച്ചു. 1913ൽ പ്ളീഡർ പരീക്ഷ ജയിച്ചു. അഭിഭാഷകവൃത്തി ആരംഭിച്ചത് ചേർത്തലയിലാണ്. പിന്നീട് ഇരിങ്ങാലക്കുടയിൽ അഭിഭാഷകനായി. <ref>{{cite book|last=എം.കെ. സാനു|title=യുക്തിവാദി എം.സി. ജോസഫ്|year=May 2002|publisher=(May 2002) (Department of Cultural Publications, Government of [[Kerala]], [[Thiruvananthapuram]] -14)}}</ref>.
 
 
യുക്തിവാദി എന്ന നിലയിലെ പ്രവർത്തനത്തിനു പുറമെ സഹോദര സംഘത്തിലെ പ്രവർത്തനത്തിലും, മിശ്രവിവാഹസംഘം പ്രവർത്തനത്തിലും അദ്ദേഹം ഏർപ്പെട്ടിരുന്നു. കുറച്ചു കാലം കൊച്ചിൻ കോൺഗ്രസ്സിലും. എസ്.എൻ.ഡി.പി.യിലും അദ്ദേഹം പ്രവർത്തിക്കുകയുണ്ടായി. ഇരിങ്ങാലക്കുട സഹകരണ ബാങ്ക്, കർഷകസംഘം എന്നിവയുടെ പ്രവർത്തനത്തിലും സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നു.
 
 
1981 ഒക്ടോബർ 26ന് എം.സി.ജോസഫ് മരിച്ചു. നേരത്തെ അദ്ദേഹം ആവശ്യപ്പട്ടതനുസരിച്ച് മരണശേഷം ഉടൽ, കോഴിക്കോട് മെഡിക്കൽ വൈദ്യശാസ്ത്ര വിദ്യാർത്ഥികളുടെ പഠനത്തിന് വിട്ടുകൊടുത്തു.
"https://ml.wikipedia.org/wiki/എം.സി._ജോസഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്