"കുഞ്ഞിരാമൻ പാലാട്ട് കണ്ടേത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

125 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
|laterwork= [[Bharatiya Janata Party|ഭാരതീയ ജനതാ പാർട്ടി]] ([[BJP]])
}}
[[Indian army|ഇന്ത്യൻ ആർമിയിലെ]] ഒരു [[Lieutenant General|ലെഫ്റ്റനന്റ് ജനറൽ]] ആയിരുന്നു '''കുഞ്ഞിരാമൻ പാലാട്ട് കണ്ടേത്ത് (Kunhiraman Palat Candeth)'''. (23 [[October|ഒക്ടോബർ]] [[1916]] – 19 [[May|മെയ്]] [[2003]]) മേജർ ജനറൽ കാൻഡത്ത് എന്നും അറിയപ്പെട്ടിരുന്നു. 1961 -ൽ [[Major General|മേജർ ജനറൽ]] ആയിരുന്ന ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇന്ത്യ [[ഓപ്പറേഷൻ വിജയ് (1961)|ഗോവയിൽ നിന്നും പോർച്ചുഗീസുകാരെ തുരത്തിയത്]]. അതിനുശേഷം കുറച്ചുനാൾ അദ്ദേഹം ഗോവയുടെ [[Lieutenant Governor|ലഫ്റ്റനന്റ് ഗവർണർ]] ആയിരുന്നു. പിന്നീട് അദ്ദേഹം [[Indo-Pakistani War of 1965|1965 -ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധകാലത്ത്]] ഇന്ത്യൻ കരസേനാ ഉപമേധാവി ആവുകയും [[Indo-Pakistani War of 1971|1971 -ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധത്തിൽ]] [[Western Command (India)|പശ്ചിമ മേഖലയെ]] നയിക്കുകയും ചെയ്തു.
 
==ആദ്യകാലജീവിതം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3309763" എന്ന താളിൽനിന്ന് ശേഖരിച്ചത്