"അൽ ജാമിഅ അൽ ഇസ്ലാമിയ, ശാന്തപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 38:
}}
 
കേരളത്തിലെ ഒരു ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനമാണ്‌ '''അൽ ജാമിയജാമിഅ അൽ ഇസ്ലാമിയ, ശാന്തപുരം'''<ref name="NP151">{{cite book |last1=Nazeer P |title=History of muslim educational institutions in Kerala during 20th century |page=151 |url=https://sg.inflibnet.ac.in/bitstream/10603/8473/13/13_chapter%203.pdf#page=54 |accessdate=9 ജനുവരി 2020}}</ref><ref name=IE>{{cite book|title=Encyclopaedia Dictionary Islam Muslim World|publisher=ബ്രിൽ|isbn=9004081127|page=462|url=https://archive.org/stream/EncyclopaediaDictionaryIslamMuslimWorldEtcGibbKramerScholars.13/06.EncycIslam.NewEdPrepNumLeadOrient.EdEdComCon.BosDonLewPel.etc.UndPatIUA.v6.Mah-Mid.Leid.EJBrill.1990.1991.#page/n483/mode/1up|accessdate=2016-05-09}}</ref><ref name="SHP125">{{cite book |last1=Sakkeer Hussain. P |title=Development of islamic studies in Kerala during 18th century to 20th century |page=125 |url=https://sg.inflibnet.ac.in/bitstream/10603/60798/11/11_chapter%204.pdf#page=7 |accessdate=2 നവംബർ 2019}}</ref>. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടത്ത് സ്ഥിതിചെയ്യുന്നു. 1955 ൽ ശാന്തപുരം ഇസ്ലാമിയ്യ കോളേജായി പ്രവർത്തനമാരംഭിച്ചു<ref name="Shefi AE164"/>. ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതൻ<ref name="500M">{{cite book |title=THE WORLD’S 500 MOST INFLUENTIAL MUSLIMS-2018 |date=2018 |publisher=The Royal Islamic Strategic Studies Centre, Jordan |page=102 |url=https://www.themuslim500.com/wp-content/uploads/2018/05/TheMuslim500-2016-low.pdf#page=93 |accessdate=26 November 2019}}</ref> [[യൂസുഫ് അൽ ഖറദാവി|ഡോ. യൂസുഫുൽ ഖറദാവി]] 2003ൽ അൽ ജാമിഅ അൽ ഇസ്ലാമിയ്യ, ശാന്തപുരം ഔദ്യോഗിക പ്രഖ്യാപനം നടത്തി<ref name="NP152">{{cite book |title=History of muslim educational institutions in Kerala during 20th century |location=Cahpter 3 |page=145 |url=https://shodhganga.inflibnet.ac.in/bitstream/10603/8473/13/13_chapter%203.pdf#page=55 |accessdate=29 February 2020 |quote=Today, Santhapuram Islamiya college is known as Jamia Islamia, the formal declaration of the University and inauguration was accomplished in the hands of international Islamic Scholar Dr. Yusuf Al Qardawi in 2003.}}</ref>. മലേഷ്യയിലെ ക്വാലാലമ്പൂരിലെ ഇൻറർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി, ഖത്തർ യൂണിവേഴ്സിറ്റി തുടങ്ങിയ അന്താരാഷ്ട്ര സർവ്വകലാശാലകൾ അൽജാമിഅയെ അംഗീകരിക്കുകയും ഉപരിപഠനത്തിന് അവസരം നൽകുകയും ചെയ്യുന്നുണ്ട്<ref name="Shefi AE164"/><ref>http://www.arabnews.com/saudi-arabia/news/670676</ref>. ഇസ്ലാമിക് മിഷൻ ട്രസ്റ്റാണ് സ്ഥാപനത്തിന് മേൽനോട്ടം വഹിക്കുന്നത്.<ref>http://www.milligazette.com/Advertisers/2011/Islamic-Mission-Trust_Kerala_Zakat_Donation.htm</ref>
 
== ചരിത്രം ==
1953ൽ പെരിന്തൽമണ്ണ പട്ടിക്കാടിനടുത്ത മുള്ള്യാകുർശി ഗ്രാമത്തിൽ വി.കെ.എം. ഇസ്സുദ്ദീൻ മൗലവി മുൻകൈയ്യെടുത്ത് സ്ഥാപിച്ച  അൽ മദ്‌റസത്തുൽ ഇസ്‌ലാമിയ മദ്രസയാണ്ഇസ്‌ലാമിയയാണ് അൽ ജാമിഅയുടെ ആദ്യപടി. കേരള ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഥമ അമീർ ആയിരുന്ന ഹാജി വി.പി. മുഹമ്മദലി സാഹിബായിരുന്നു ഉദ്ഘാടകൻ. 1955ൽ മലപ്പുറത്ത് ചേർന്ന ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമ്മേളനത്തിൽ അൽ മദ്‌റസത്തുൽ ഇസ്‌ലാമിയയെ ശാന്തപരും ഇസ്‌ലാമിയാ കോളേജായി പ്രഖ്യാപിച്ചു. പിന്നീട് 2003 മാർച്ച് ഒന്നിന് ലോകപ്രശസ്ത പണ്ഡിതൻ യൂസുഫുൽ ഖറദാവി അൽ ജാമിഅ അൽ ഇസ്‌ലാമിയയായി(ഇസ്ലാമിക് സർവ്വകലാശാല)യായി പ്രഖ്യാപിച്ചു. <ref>{{Cite web|url=http://shodhganga.inflibnet.ac.in/bitstream/10603/8473/13/13_chapter%203.pdf|title=HISTORY OF MUSLIM EDUCATIONAL
INSTITUTIONS IN KERALA|access-date=2018-07-08|last=|first=|date=|website=shodhganga.inflibnet|publisher=http://shodhganga.inflibnet.ac.in}}</ref>
==ഫാക്കൽറ്റികൾ==
വരി 70:
 
== അൽ ജാമിഅ സെൻട്രൽ ലൈബ്രറി ==
അൽ ജാമിഅ കാമ്പസിൽ സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് അൽ ജാമിഅ സെൻട്രൽ ലൈബ്രറി. 50,000 ൽ പരം പുസ്തകങ്ങളും ഡിജിറ്റൽ ലൈബ്രറിയും കോൺഫറൻസ് ഹാളും റീഡിങ് റൂമും ആർക്കേവ്സും റഫറൻസ് സെക്ഷനും അടങ്ങുന്നതാണ് ലൈബ്രറി.<ref>{{Cite web|url=http://library.aljamia.in/|title=ഔദ്വോഗികഔദ്യോഗിക വെബ്സൈററ്|access-date=2018-07-08|last=|first=|date=|website=http://library.aljamia.in/|publisher=}}</ref> അത്യപൂർവ്വ ഇ-പുസ്തകങ്ങളും ജേർണലുകളും വായനക്കാർക്ക് വളരെ വേഗത്തിൽ ലഭ്യമാക്കുന്നതിന് വിവിധ ശീർഷകങ്ങളിലായി തരം തിരിച്ച് ശേഖരിക്കപ്പെട്ടിട്ടുണ്ട്, കാൽലക്ഷത്തിൽപരം പുസ്തങ്ങൾ ഉള്ള ഡിജിറ്റൽ സോഫ്റ്റ് വെയർ, 25,000 ത്തിൽ പരം ഗ്രന്ഥ ശേഖരമുള്ള അറബിക് ഡിജിറ്റൽ ലൈബ്രറി സോഫ്റ്റ് വെയർ എന്നിവ അൽജാമിഅ ഡിജിറ്റൽ ലൈബ്രറിയിലുണ്ട്.<ref>{{Cite web|url=http://usmalayali.com/?p=96116|title=ഇ-വായനയിലേക്ക് മിഴികൾ തുറന്ന് അൽ ജാമിഅ സെൻട്രൽ ലൈബ്രറി.|access-date=2018-07-08|last=|first=|date=|website=|publisher=http://usmalayali.com}}</ref>
 
== മറ്റുസ്ഥാപനങ്ങൾ ==
വരി 76:
 
=== അൽ ജാമിഅ ആർട്സ് ആൻറ് സയൻസ് കോളേജ്, പൂപ്പലം- പെരിന്തൽമണ്ണ ===
അൽ ജാമിഅ ആർട്സ് ആൻറ് സയൻസ് കോളേജ് 2010 ൽ ആരംഭിച്ചു. ബി.എസ്.സി ഫുഡ്ടെക്നോളജി, മൈക്രോബയോളജി, സൈക്കോളജി, ജിയോഗ്രാഫി, കമ്പ്യൂട്ടർ സയൻസ്,ബി.സി.എ, ബികോം, ബി.ബി.എ, ബി.എ. ഇംഗ്ലീഷ്, ബി.എ. ഇസ്ലാമിക് സ്റ്റഡീസ്, എം.എ. ഇസ്ലാമിക് ഫിനാൻസ് എന്നീ കോഴിസുകൾ നിലവിലുണ്ട്. <ref>{{Cite web|url=http://aljamiacollege.com/|title=ഔദ്വേഗികഔദ്യോഗിക വെബ്സൈറ്റ്|access-date=2018-07-08|last=|first=|date=|website=http://aljamiacollege.com/|publisher=}}</ref><ref>http://www.edubilla.com/al-jamia-al-islamiya-santhapuram/</ref>
 
=== അൽ ജാമിഅ കാമ്പസ് - മേവാത്ത്, ഹരിയാന ===
"https://ml.wikipedia.org/wiki/അൽ_ജാമിഅ_അൽ_ഇസ്ലാമിയ,_ശാന്തപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്