"കുട്ട്യേടത്തി വിലാസിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
കോഴിക്കോട് തിരുവണ്ണൂർ ദേശത്തിൽ താമസം കൂട്ടി ചേർത്തു.തിരുവണ്ണൂർ കണ്ണി ചേർത്തു.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 53:
കുരിയച്ചിറയിൽ വെച്ച് വിലാസിനി വിവാഹിതയായി. പിന്നീട് പിതാവിന്റെ മരണത്താൽ അമ്മയോടൊപ്പം കോഴിക്കോട് താമസമാക്കി. അവിടെ നാടകങ്ങളിൽ നിരവധി അവസരങ്ങൾ ലഭ്യമായി. കേരളത്തിലെ പല നാടകസമിതികളിലൂടെയും വിലാസിനി പ്രശസ്തയായി മാറി. 1966, 67, 68 വർഷങ്ങളിൽ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. തുടർന്ന് വിലാസിനി കോഴിക്കോട് വിലാസിനിയെന്നറിയപ്പെട്ടു. [[ബാലൻ കെ. നായർ]], കുഞ്ഞാണ്ടി, [[കുതിരവട്ടം പപ്പു|പപ്പു]], [[നെല്ലിക്കോട് ഭാസ്കരൻ]], [[മാള അരവിന്ദൻ]], [[ബാബു നമ്പൂതിരി]], [[എം.എസ്. നമ്പൂതിരി]], [[കോഴിക്കോട് ശാന്താദേവി]] തുടങ്ങിയവർക്കൊപ്പം വിലാസിനി അഭിനയിച്ചിട്ടുണ്ട്.
 
[[കുട്ട്യേടത്തി]] എന്ന ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ശേഷമാണ് ഇവർ കുട്ട്യേടത്തി വിലാസിനി എന്നറിയപ്പെട്ടത്.<ref name=math1/> ഇപ്പോൾ കോഴിക്കോട് [[തിരുവണ്ണൂർ]] ദേശത്തിൽ താമസം.https://www.mathrubhumi.com/thiruvananthapuram/nagaram/article-1.3869858
 
==പുരസ്കാരം==
"https://ml.wikipedia.org/wiki/കുട്ട്യേടത്തി_വിലാസിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്