"നീരജ് മാധവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

128 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
→‎ജീവിത രേഖ: കോഴിക്കോട് തിരുവണ്ണൂർ ദേശത്തിൽ താമസിക്കുന്നു.കൂട്ടി ചേർത്തു.
(→‎ജീവിത രേഖ: കോഴിക്കോട് തിരുവണ്ണൂർ ദേശത്തിൽ താമസിക്കുന്നു.കൂട്ടി ചേർത്തു.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
==ജീവിത രേഖ==
മാധവന്റെയും ലതയുടെയും മൂത്ത മകനായി 1990 മാർച്ച്‌ 26-ന് കണ്ണൂരാണ് നീരജിന്റെ ജനനം. കോഴിക്കോടുള്ള സെന്റ്‌ ജോസഫ്സ്‌ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് പ്രൈമറി വിദ്യഭ്യാസം പൂർത്തിയാക്കിയതിനു ശേഷം ഉപരിപഠനത്തിനായി ചെന്നൈയിലുള്ള എസ് ആർ എം യൂണിവേഴ്സിറ്റിയിൽ ചേർന്നു, തുടർന്ന് തൃശ്ശൂരുള്ള സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് തീയറ്റർ ആക്റ്റിങ്ങിൽ പോസ്റ്റ്‌ ഗ്രാജുവേഷൻ കരസ്ഥമാക്കുകയും ചെയ്തു. ദൃശ്യം എന്ന സുപ്പർ ഹിറ്റ് ചിത്രത്തിൽ മോഹൻലാലിനൊപ്പം ഒരു പ്രധാന കഥാപാത്രത്തെ നീരജ് അവതരിപ്പിച്ചിരുന്നു. മെമ്മറീസ്, ഒരു ഇന്ത്യൻ പ്രണയകഥ, 1983, അപ്പോത്തിക്കരി, സപ്തമശ്രീ തസ്ക്കരാ, ഒരു വടക്കൻ സെൽഫി തുടങ്ങിയവയാണ് നീരജ് അഭിനയിച്ച മറ്റ് ചിത്രങ്ങൾ. ദുൽക്കർ സൽമാനെ നായകനാക്കി മാർട്ടിൻ പ്രാക്കാട്ട് സംവിധാനം ചെയ്യുന്ന ചാർലിയിൽ ഒരു പ്രധാന വേഷം ചെയ്യ്തു.കോഴിക്കോട് തിരുവണ്ണൂർ ദേശത്തിൽ താമസിക്കുന്നു.
 
==സിനിമകൾ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3309702" എന്ന താളിൽനിന്ന് ശേഖരിച്ചത്