"സാവിത്രി ശ്രീധരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
 
==ജീവിതരേഖ==
പതിനാറാം വയസ്സിൽ വളയനാട് കലാസമിതിയുടെ ''കറുത്ത വെള്ള'' എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്.<ref name=math1/> വിവാഹ ശേഷമാണ് സാവിത്രി അഭിനയം ആരംഭിച്ചത്. അമച്ച്വർ നാടക രംഗത്ത് ഇരുപതുവർഷത്തോളം പ്രവർത്തിച്ചശേഷമാണ് സാവിത്രി പ്രൊഫഷണൽ നാടകങ്ങളിലേക്കു പ്രവേശിച്ചത്. 1964 ൽ കോർപ്പറേഷൻ നടത്തിയ നാടകമത്സരത്തിൽ ആദ്യമായി പുരസ്കാരം ലഭിച്ചു. 'കാര യുവജന കലാസമിതി' യുടെ ''നോട്ടുകൾ'' എന്ന നാടകത്തിലെ അഭിനയമാണ് സാവിത്രിയെ ശ്രദ്ധേയയാക്കി മാറ്റിയത്. സംഗീത നാടക അക്കാദമിയുടെ 1977-ലെ അമച്ച്വർ നാടക മത്സരത്തിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം ലഭിച്ചു.<ref name=math1/> കെ.ടി. മുഹമ്മദിന്റെ ''ദീപസ്തംഭം മഹാശ്ചര്യം'' എന്ന നാടകത്തിൽ അഭിനയിച്ചുകൊണ്ടാണ് സാവിത്രി പ്രൊഫഷണൽ നാടകങ്ങളിലെ അഭിനയം ആരംഭിച്ചത്. കെ.ടി.യുടെ 'കലിംഗ', ഇബ്രാഹിം വേങ്ങരയുടെ ചിരന്തന തിയേറ്റേഴ്‌സ്, വിക്രമൻനായരുടെ 'സ്റ്റേജ് ഇന്ത്യ' തുടങ്ങിയ സമിതികളിൽ അഭിനയിച്ചു.കോഴിക്കോട് [[തിരുവണ്ണൂർ]] എന്ന ഗ്രാമത്തിൽ നിന്നും വന്ന സാവിത്രിയെ കേരളത്തിന് അകത്തും പുറത്തും ശ്രദ്ധേയായ നടിയാക്കി.
 
'''<nowiki>https://www.azhimukham.com/cinema-life-of-virus-actress-savithri-sreedharan/</nowiki>'''
 
[[കുട്ട്യേടത്തി വിലാസിനി]], സാവിത്രിയുടെ ബന്ധുവാണ്. ഭർത്താവ് ശ്രീധരൻ.
"https://ml.wikipedia.org/wiki/സാവിത്രി_ശ്രീധരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്