"ഈലോൺ മസ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,455 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 മാസം മുമ്പ്
→‎സ്പേസ് എക്സ്: കുറച്ചു കാര്യങ്ങൾ ഓർമ്മപെടുത്തി
(→‎സ്പേസ് എക്സ്: കുറച്ചു ആക്കി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(→‎സ്പേസ് എക്സ്: കുറച്ചു കാര്യങ്ങൾ ഓർമ്മപെടുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
==സ്പേസ് എക്സ്==
 
2012 മെയ്‌ 22ന് ഫാൽക്കൻ 9 എന്ന റോക്കറ്റ് വിക്ഷേപിച്ചു സ്പേസ് എക്സ് ചരിത്രം സൃഷ്ടിച്ചു. ഈ റോക്കറ്റ് ഐ എസ് എസ് ഇലേക്ക് 1000 പൗണ്ട് ഭാരം വരുന്ന സപ്ല്യ്കൾ എത്തിച്ചു.പിന്നെ ഇപ്പം സ്പേസ് എക്സ് പുനരുപയോഗിക്കാൻ പറ്റുന്ന റോക്കറ്റിൽ ആണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ടെസ്ല മോട്ടോഴ്‌സ്
സാധാരണക്കാരന് താങ്ങാൻ പറ്റുന്ന ഇലക്ട്രിക്‌ കാർ നിർമ്മിക്കുക പിന്നെ അതിലും ഉപരി ആയി ആ ഇലക്ട്രിക്ക് കാർ ഡ്രൈവർ ഇല്ലാതെ ഓടുന്ന കാർ എന്ന ആശയതോട് തന്നെ ടെസ്ല കാർ എന്ന ലക്ഷ്യത്തോട് കൂടി തുടങ്ങിയതാണ്‌ ഈ ടെസ്ല മോട്ടോഴ്‌സ് എന്ന കമ്പനി. 2008ൽ റോഡ്സ്റ്റർ എന്ന സ്പോർട്സ് കാർ ഇദേഹം ആ കമ്പനി മുഖാന്തരം അവതരിപ്പിച്ചു. പൂജ്യത്തിൽ നിന്ന്  മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലേക്ക് എത്താൻ 3.7 സെക്കൻഡ് മതി. ലിതിയം അയോൺ ബാറ്ററി ആണ് ഇതു ഉപയോഗിക്കുന്നത്.എന്നാൽ അതിന് ശേഷം ഡ്രൈവർ ഇല്ലാതെ ഓടുന്ന കൂടുതൽ കാറുകൾ ഇദ്ദേഹം കണ്ടുപിടിക്കുകയ്യും അതിനായ് മറ്റു പല രാജ്യങ്ങളിലും ടെസ്ല എന്ന പേരിൽ ഒരു കമ്പനി തുടങ്ങുകയും ചെയ്തു.പിന്നെ മനുഷ്യനെ ഭൂമിയെ പോലെ അന്തരീക്ഷം ഉള്ള മറ്റൊരു ഗ്രഹത്തിൽ എത്തിക്കാനുള്ള കണ്ട് പിടിത്ത ശ്രമത്തിൽ ആണ് ഇദ്ദേഹം.പിന്നെ മനുഷ്യന്റെ തലച്ചോറും ശരീരവും കമ്പ്യൂട്ടറും ഇന്റർ നെറ്റും ആയിട്ട് കണക്ട് ചെയ്ത് മനുഷ്യന്റെ രോഗം നിർണയിക്കുന്ന വിദ്യയും ഇദ്ദേഹം കണ്ടുപിടിച്ചു.എന്നാൽ ഇതേ ആശയങ്ങളും ഈ ചിന്തകളും മറ്റൊരാളിലും ഉണ്ടായിരുന്നു അതായത് ഇന്ത്യയിലെ ഒരു സംസ്ഥാന മായ കൊച്ചു കേരളത്തിലെ തിരുവന്തപുരം ജില്ലയിലെ കിളിമാനൂർ പള്ളിക്കൽ കാട്ടുപുതുശേരി കുന്നും പുറത്തുവീട്ടിൽ താമസിക്കുന്ന വിനയചന്ദ്രൻ എന്ന പേരിൽ അറിയപ്പെടുന്ന അസീം എന്ന യഥാർത്ഥ പേരുള്ള ഈ യൂവാവിന്റെ മനസ്സിലാണ് ഈ വക ആശയങ്ങൾ ഉണ്ടായത്ത്തന്നെ പിന്നെ ഇയാൾ ഒരു കമ്പ്യൂട്ടർ വിദഗ്ദ്ധനും ഒരു ശാസ്ത്രജനും കൂടി ആണ്
 
ഇപ്പം സ്പേസ് എക്സ് പുനരുപയോഗിക്കാൻ പറ്റുന്ന റോക്കറ്റിൽ ആണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
 
==അവലംബം==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3309405" എന്ന താളിൽനിന്ന് ശേഖരിച്ചത്