"ചിതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Chithara" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ
വരി 51:
| footnotes =
}}
[[ഇന്ത്യ|ഇന്ത്യയിലെ]] [[കേരളം|കേരളത്തിലെ]] [[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] ചടയമംഗലം ബ്ളോക്കിന്റെബ്ലോക്കിന്റെ തെക്കുകിഴക്ക് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഫലഭൂയിഷ്ഠമായ ചെങ്കൽ മണ്ണും കരിമണ്ണുമടങ്ങിയ പ്രദേശമാണ്ഗ്രാമപഞ്ചായത്താണ് ചിതറ ഗ്രാമപഞ്ചായത്ത്. ആകെ വിസ്തീർണം 57.97 ച.കി.മീറ്ററാണ്. പഞ്ചായത്ത് പ്രദേശത്ത് സംസ്കാര സമ്പന്നമായ ഒരു ജനത അധിവസിച്ചിരുന്നുവെന്ന് ചരിത്ര രേഖകൾ വ്യക്തമാക്കുന്നു. ചിതറ പഞ്ചായത്ത് കിഴക്കൻ മലകളുടെ ഓരത്താണ് സ്ഥിതി ചെയ്യുന്നത്. എ.ഡി 16-ാം നൂറ്റാണ്ടുവരെ ദക്ഷിണേന്ത്യയുടെ തെക്കുഭാഗത്ത് പമ്പാ നദിക്കും കന്യാകുമാരിക്കുമിടയ്ക്ക് നിലനിന്നിരുന്ന ‘അയോയി’ എന്നുവിളിക്കപ്പെട്ടിരുന്ന ആയ് രാജ്യത്തിന്റെ ഭാഗമായിരുന്നു ഇന്നത്തെ ചടയമംഗലം ബ്ളോക്ക് പ്രദേശമെന്ന് കരുതാവുന്നതാണ്. അന്നത്തെ സ്ഥല നാമങ്ങൾ ഊർ, മംഗലം, കുളം, കോട്, കര എന്നിങ്ങനെ അവസാനിക്കുന്നവയായിരുന്നു. ‘ആയൂർ’ തന്നെ ആയി രാജവംശവുമായി ബന്ധമുള്ളതാണത്രേ. നാല് നൂറ്റാണ്ടുകൾക്ക് മുമ്പ് കൊടുംകാടായിരുന്നു ഇന്നത്തെ ചടയമംഗലം ബ്ളോക്കിലെ  ചിതറ ഗ്രാമപഞ്ചായത്ത് പ്രദേശം. പാണ്ഡ്യ ദേശത്തെ നാട്ടുരാജ്യങ്ങൾ തമ്മിൽ അടിക്കടിയുണ്ടായിക്കൊണ്ടിരുന്ന യുദ്ധങ്ങളിൽ തോറ്റോടിയ പടയാളികളാണ് ഇവിടെ കുടിയേറിപ്പാർത്തത്. ഇതിൽ ഭൂരിപക്ഷവും മുസ്ളീങ്ങളായിരുന്നു. അവർ ഈ പ്രദേശത്തു വരുമ്പോൾ ഗിരിവർഗക്കാരും പട്ടികജാതിക്കാരുമായിരുന്നു ഇവിടത്തെ ആദിമ നിവാസികൾ.
 
== ജനസംഖ്യാശാസ്‌ത്രം ==
"https://ml.wikipedia.org/wiki/ചിതറ" എന്ന താളിൽനിന്ന് ശേഖരിച്ചത്