"കോട്ടയത്ത് കേരളവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

102 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 മാസം മുമ്പ്
(ചെ.)
112.133.236.88 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Manuspanicker സൃഷ്ടിച്ചതാണ്
(ചെ.) (112.133.236.88 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Manuspanicker സൃഷ്ടിച്ചതാണ്)
റ്റാഗ്: റോൾബാക്ക്
== മുകിലൻ പട ==
{{main|മുകിലൻ}}
'''മുകിലൻ പട''' എന്നറിയപ്പെടുന്ന സംഭവം ഇദ്ദേഹത്തിന്റെ രാജസേവനകാലത്തിൽ നടന്നതായാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്.<ref name='ASurveyOfKeralaHistory-ക' /><ref name='KeralaHistoryanditsMakers-ക' /> മുഗൾ സിർദർ (മുഗൾ സർദാർ/മുകിലൻ) എന്നറിയപ്പെടുന്ന ഒരു മുസ്ലിം സാഹസികൻ ഉമയമ്മറാണിയുടെ റീജന്റ് ഭരണകാലഘട്ടത്തിൽ വർക്കല മുതൽ തോവാള വരെയുള്ള പ്രദേശം പിടിച്ചെടുക്കുകയും മണക്കാട്ട് തമ്പടിക്കുകയും ചെയ്തു.<ref name='ASurveyOfKeralaHistory-ക' /><ref name='KeralaHistoryanditsMakers-ക'>{{cite book|title=Kerala History and its Makers|url=http://books.google.co.in/books?id=wnAjqjhc1VcC&pg=PA165&lpg=PA165&dq=kottayam+kerala+varma&source=bl&ots=TNaGzWHxoQ&sig=3O6RnhYq_PnTf5SA6nwsBRs6sPE&hl=en&sa=X&ei=D6MBUsfwKMiplQXi44D4Cg&ved=0CI4BEOgBMA4#v=onepage&q=kottayam%20kerala%20varma&f=false|author=എ. ശ്രീധര മേനോൻ|accessdate=2013 ഓഗസ്റ്റ് 7|year=1987 (2008)|publisher=ഡിസി ബുക്സ്, കോട്ടയം|isbn=978-81-264-2199-2|page=75|language=en|chapter=CHAPTER XIV - Ravi Varma Kulasekhara}}</ref><ref name=keralatourism.org-ക>{{cite web|title=മധ്യകാല കേരളം|url=http://www.keralatourism.org/malayalam/medieval-history.php|publisher=Department of Tourism, Government of Kerala,|accessdate=2013 ഓഗസ്റ്റ് 7|language=മലയാള}}</ref> റാണി അക്കാലത്ത് നെടുമങ്ങാട്ടു കോയിക്കലിലാണ് താമസിച്ചിരുന്നത്. കന്യാകുമാരിപിടിച്ചെടുത്ത ജില്ലയിലെപ്രദേശങ്ങൾ ബുധപുരംകൊള്ള ബലഭദ്രസ്വാമി ക്ഷേത്രംചെയ്യാനായി മുകിലൻ കൊള്ളയടിക്കുകയുംതന്റെ തകർക്കുകയുംസൈനികരെ ചെയ്തുഅയച്ചു. കൂടാതെ ഈ പ്രദേശങ്ങളിൽ സുന്നത്ത് ഉൾപ്പെടെയുള്ള ഇസ്‌ലാമികാചാരങ്ങൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചു.{{തെളിവ്}} ശ്രീപത്മനാഭസ്വാമി ക്ഷേത്രം കൊള്ളയടിക്കാൻ അദ്ദേഹം ഒരുമ്പെട്ടെങ്കിലും{{തെളിവ്}} വേണാട്ടു രാജവംശത്തോടു കൂറുള്ള പട്ടാണി മുസ്ലീങ്ങൾ ഇടപെട്ട് അദ്ദേഹത്തെ പിന്തിരിപ്പിച്ചു.{{തെളിവ്}} എന്നാൽകന്യാകുമാരി പിടിച്ചെടുത്തജില്ലയിലെ പ്രദേശങ്ങൾബുധപുരം കൊള്ളഭക്‌തദാസപ്പെരുമാൾ ചെയ്യാനായി(ബലരാമ) ക്ഷേത്രം മുകിലൻ തന്റെകൊള്ളയടിക്കുകയും സൈനികരെതകർക്കുകയും അയച്ചു. കൂടാതെ ഈ പ്രദേശങ്ങളിൽ സുന്നത്ത് ഉൾപ്പെടെയുള്ള ഇസ്‌ലാമികാചാരങ്ങൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചുചെയ്തു.{{തെളിവ്}} ആ സമയത്ത് രാജകാര്യങ്ങളിൽ [[ഉമയമ്മ റാണി|റാണിയെ]] സഹായിക്കുകയായിരുന്ന കേരളവർമ്മയുടെ നേതൃത്വത്തിൽ വേണാട് സൈന്യം മുഗൾ സൈന്യത്തെ തുരത്തി.<ref name='ASurveyOfKeralaHistory-ക' /><ref name='KeralaHistoryanditsMakers-ക' /> തിരുവട്ടാറിൽ വെച്ചുനടന്ന യുദ്ധത്തിൽ കേരളവർമ്മ ആക്രമണകാരിയായ [[മുകിലൻ|മുഗൾ സിർദറിനേയും]] കൂടെയുള്ള അനേകം സൈനികരേയും കൊല്ലുകയും അവരുടെ വേണാട് ആക്രമണശ്രമത്തെ പരാജയപ്പെടുത്തുകയും ചെയ്തു.<ref name='ASurveyOfKeralaHistory-ക' /> ഈ സംഭവമാണ് '''മുകിലൻ പട''' എന്നറിയപ്പെടുന്നത്.<ref name='ASurveyOfKeralaHistory-ക' /><ref name='KeralaHistoryanditsMakers-ക' />
 
യുദ്ധത്തിൽ ജയിച്ച കേരളവർമ്മ ശത്രുക്കളുടെ നൂറോളം സൈനികരെ കീഴടക്കുകയും ഏകദേശം 300 കുതിരകളും അനേകം ആയുധങ്ങളും കൈക്കലാക്കുകയും ചെയ്തു. കീഴടക്കിയ കുതിരകളെയും ആയുധങ്ങളെയും കൊണ്ട് തിരുവിതാംകൂറിനായി ഒരു കുതിരപ്പടയെ അദ്ദേഹം തയ്യാറാക്കി. ഒരു റെജിമെന്റ് വില്ലാളികളെയും ഒരു റെജിമെന്റ് വാൾപ്പയറ്റുകാരേയും സംഘടിപ്പിച്ച അദ്ദേഹം അവരെ കുതിരപ്പടയോടു കൂടി വേണാടിന്റെ മൂന്നു ഭാഗങ്ങളിലായി വിന്യസിക്കുകയും ചെയ്തു.<ref name="ahistorytravanc-104" />
14,571

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3309201" എന്ന താളിൽനിന്ന് ശേഖരിച്ചത്