"അഹമദിയ്യ പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{prettyurl|Ahmadiyya}}
[[File:Liwa-e-Ahmadiyya 1-2.svg|thumb|രണ്ടാം ഖിലാഫത്തിലെ അഹമദിയ്യ കൊടി]]
[[പത്തൊൻപതാം നൂറ്റാണ്ട്|പത്തൊൻപതാം നൂറ്റാണ്ടിന്റെ]] അന്ത്യത്തിൽ ഇന്ത്യയിൽ രൂപം കൊണ്ട ഒരു മതവിഭാഗമാണ്<ref name="EDI301">{{cite book |title=Encyclopaedia Dictionary Islam Muslim World, etc Vol 1 |page=301 |url=https://archive.org/stream/EncyclopaediaDictionaryIslamMuslimWorldEtcGibbKramerScholars.13/01.EncycIslam.NewEdPrepNumLeadOrient.EdEdComCon.Gibb.Kramersetc.UndPatIUA.v1.A-B.PhotRepr.Leid.EJBrill.1960.1986.#page/n322/mode/1up |accessdate=26 ഫെബ്രുവരി 2020}}</ref> '''അഹമദിയ്യ പ്രസ്ഥാനം'''.<ref>സർവ്വ വിജ്ഞാന കോശം state institute of encyclopaedic publications thiruvananthapuram </ref>. 1889 -ൽ [[പഞ്ചാബ്|പഞ്ചാബിലെ]] [[ഖാദിയാൻ]] ഗ്രാമത്തിൽ ഖാദിയാൻ നിവാസിയായ ''[[മിർസ ഗുലാം അഹമദ്|മിർസ ഗുലാം അഹമദാണ്]]'' അഹമദിയ്യ പ്രസ്ഥാന സ്ഥാപകൻ. തങ്ങൾ മുസ്‌ലിംകളാണെന്ന് അഹ്മദിയാക്കൾ അവകാശപെടുമ്പോൾ, [[മുഹമ്മദ്|മുഹമ്മദിനെ]] അന്ത്യപ്രവാചകനായി അംഗീകരിക്കാത്തതിനാൽ മുസ്‌ലിം വിഭാഗങ്ങൾ{{which}} ഇവരെ അംഗീകരിച്ചിട്ടില്ല. വേദവിപരീത-ഇസ്ലാമിക വിരുദ്ധ ചിന്താഗതിയായി ഭൂരിപക്ഷ ഇസ്ലാം വിശ്വാസികളും അഹ്മദിയ്യ പ്രസ്ഥാനത്തെ കണക്കാക്കുന്നു<ref name="EDI301"/>.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/അഹമദിയ്യ_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്