"മെഡൽ ഓഫ് ഹോണർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Infobox military award
| name=Medalമെഡൽ ofഓഫ് Honorഹോണർ
| image = [[File:Medalsofhonor2.jpg|300px]]
| caption = Army, Navy and Air Force versions
വരി 20:

അമേരിക്കയിൽ യുദ്ധകാല സേവനങ്ങൾക്ക് സൈനികർക്ക് നൽകുന്ന പരമോന്നത സൈനിക ബഹുമതിയാണ് '''മെഡൽ ഓഫ് ഹോണർ'''.
==ചരിത്രം==

[[File:Ortega meda of Honor.jpg|thumb|upright|Medal of Honor (without the suspension ribbon) awarded to [[Seaman (rank)|Seaman]] [[John Ortega]] in 1864 (back view of medal).

''Personal Valor
John Ortega
Seaman
U.S.S. Saratoga
Meritorious Conduct in action on
two separate occasions'']]
[[File:John-Morehead-Scott-MOH-crop.jpg|thumb|upright|Medal of Honor awarded posthumously in 1866 to John Morehead Scott, one of the [[Great Locomotive Chase|Andrews Raiders]]]]
അമേരിക്കൻ ആഭ്യന്തരയുദ്ധത്തിന്റെ സമയത്ത് സൈനിക ബഹുമതി നൽകുന്നതിനായിട്ടുള്ള നിർദ്ദേശം ലെഫ്റ്റനന്റ് കേണൽ എഡ്‌വേർഡ് ഡി. ടൗൺസെൻഡ്‌ സൈന്യത്തിന്റെ ജനറൽ ഇൻ ചീഫ് ആയ വിൻഫീൽഡ് സ്കോട്ടിന് നൽകുകയുണ്ടായി. യൂറോപ്യൻ കീഴ്വഴക്കമായ ബഹുമതി നൽകുന്നതിനെതിരെ എതിർപ്പുണ്ടായിരുന്നു സ്കോട്ട് ഇതിനെ നിരാകരിച്ചു. 1861 ഒക്ടോബറിൽ സ്കോട്ട് വിരമിച്ച ശേഷം, നാവികസേന സെക്രട്ടറി ഗിദിയോൻ വെല്ലസ് നാവിക സേനംഗങ്ങൾക്ക് യുദ്ധകാല സേവനങ്ങൾക്ക് സൈനിക ബഹുമതി നൽകുന്നതിനായിട്ടുള്ള ആശയം അംഗീകരിക്കുകയും അതിനായിട്ടുള്ള കാര്യങ്ങൾ ചെയ്യുകയും ചെയ്തു<ref>Mears, The Medal of Honor, 18</ref>.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/മെഡൽ_ഓഫ്_ഹോണർ" എന്ന താളിൽനിന്ന് ശേഖരിച്ചത്