"പാലക്കാട് മണി അയ്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+ ref
വരി 5:
== ജീവിതരേഖ ==
=== ബാല്യകാലം ===
[[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[തിരുവില്വാമല|തിരുവില്വാമലയ്ക്കടുത്ത്]] [[പഴയന്നൂർ]] എന്ന ഗ്രാമത്തിൽ [[1912]]ജൂൺ 10നു ആണ് മണി അയ്യർ ജനിച്ചത്. അച്ഛൻ [[ടി.ആർ. ശേഷ ഭാഗവതർ]] അറിയപ്പെടുന്ന വായ്പ്പാട്ടുകാരനായിരുന്നു. അമ്മ അനന്താംബാൾ. <ref> {{cite news|title = മൃദംഗമുണ്ടായതു പാലക്കാട് മണി അയ്യർക്കു വേണ്ടിയായിരുന്നോ?|url = https://www.manoramaonline.com/education/psc-tips/2019/01/15/palakkad-mani-iyer.html|publisher = manoramaonline.com|date = 2020 മാർച്ച് 10|accessdate = 2020 ഏപ്രിൽ 07|language = മലയാളം}} </ref> രാമസ്വാമി എന്നായിരുന്നു മണി അയ്യരുടെ യഥാർത്ഥപേര്. ബന്ധുമിത്രാദികൾ വാത്സല്യത്തോടെ വിളിച്ചിരുന്ന മണി എന്ന ചെല്ലപ്പേര് പിന്നീട് ഔദ്യോഗികമാവുകയായിരുന്നു. അച്ഛനിൽ നിന്നു വ്യത്യസ്തമായി വൃന്ദവാദ്യങ്ങളിൽ താല്പര്യം പുലർത്തിയ മണി അയ്യർ ചാത്തപുരം സുബ്ബ അയ്യരുടെ പക്കലാണ് ആദ്യപാഠങ്ങൾ അഭ്യസിച്ചത്. എട്ടാം വയസിൽ ആദ്യ കച്ചേരിയിലൂടെ അരങ്ങേറ്റം കുറിച്ചു. തഞ്ചാവൂർ വൈദ്യനാഥയ്യരുടെ കീഴിൽ മൃദംഗ വാദനം തുടർന്നു.
 
=== പൊതുവേദികളിൽ ===
വരി 14:
1940ൽ തിരുവിതാംകൂർ മഹാരാജാവ് ആസ്ഥാനവിദ്വാൻ പദവി നൽകി. 1967ൽ മദ്രാസ് മ്യൂസിക്ക് അക്കാദമിയുടെ സംഗീതകലാനിധി പട്ടം. 1971 പദ്മഭൂഷൺ നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. 1981 മെയ് 30നു എറണാകുളം ജില്ലയിലെ കളമശേരിയിൽ, മൂത്തമകൻ രാജാമണിയുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.
 
== അവലംബം ==
<references/>
[[വർഗ്ഗം:കർണ്ണാടകസംഗീതജ്ഞർ]]
[[വർഗ്ഗം:പത്മവിഭൂഷൺ പുരസ്കാരം ലഭിച്ച മലയാളികൾ]]
"https://ml.wikipedia.org/wiki/പാലക്കാട്_മണി_അയ്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്