"ശശി കലിംഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
first film 1998
വരി 20:
| yearsactive = ഇത് വരെ
}}
മലയാള നാടക, ചലച്ചിത്രവേദിയിലെ അഭിനേതാവായിരുന്നു '''ശശി കലിംഗ''' എന്ന '''വി. ചന്ദ്രകുമാർ'''.<ref name="math3"/><ref name="maru1"/> [[കോഴിക്കോട്]] [[കുന്നമംഗലം]] സ്വദേശിയാണ് ശശി. ഓട്ടോമൊബൈൽ എൻജിനിയറിങ് ഡിപ്ലോമ പൂർത്തിയാക്കിയ ശശി അമ്മാവൻ വിക്രമൻ നായരുടെ സഹായത്തോടെ നാടക രംഗത്ത് പ്രവേശിച്ചു. വീട്ടിലെ വിളിപ്പേരായ ശശി എന്ന പേരിനൊപ്പം കോഴിക്കോട് എന്നു ചേർത്താണ് നാടകത്തിൽ അഭിനയിച്ചിരുന്നത്. ഇരുപത്തിയഞ്ച് വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ചു. 1998–ൽ പുറത്തിറങ്ങിയ "തകരച്ചെണ്ട" ആയിരുന്നു ആദ്യ ചിത്രം. തുടർന്ന് അവസരങ്ങൾ ലഭിക്കാതെ വന്നപ്പോൾ നാടകങ്ങളിലേക്ക് തിരിച്ചു പോയ ശശി [[പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ]] എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം മലയാളചലച്ചിത്ര രംഗത്ത്രംഗത്തേക്ക് പ്രവേശിക്കുന്നത്തിരിച്ചു വന്നത്.<ref name="mano1"/> <ref>[http://www.m3db.com/artists/24211 m3db.com]</ref> 2020 ഏപ്രിൽ 7-ന് ഇദ്ദേഹം അന്തരിച്ചു.<ref name="math2"/>
 
ചലച്ചിത്രസംവിധായകൻ [[രഞ്ജിത്ത്|രഞ്ജിത്താണ്]] നാടകട്രൂപ്പിന്റെ പേരായ കലിംഗ ഒപ്പം ചേർത്തത്.<ref>[http://archive.is/jCPKJ മംഗളം വാരിക]</ref> നാടകം കൂടാതെ പിന്നീട് നിരവധി ടെലിവിഷൻ സീരിയലുകളിലും ഏഷ്യാനെറ്റിൽ മുൻഷി എന്ന ദിനപരമ്പരയിലും അഭിനയിച്ചിരുന്നു. നൂറിലധികം മലയാളചലച്ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചു. അമ്മാവന്റെ സ്റ്റേജ് ഇന്ത്യ നാടകട്രൂപ്പിന്റെ രണ്ടാമതു നാടകമായ 'സാക്ഷാത്കാര'ത്തിലാണ് ആദ്യമായി അഭിനയിച്ചത്. 500-ലധികം നാടകങ്ങളിൽ ശശി അഭിനയിച്ചിട്ടുണ്ട്.
വരി 42:
<ref name="math3">{{cite_news|url=https://www.mathrubhumi.com/movaies-music/features/actor-kalinga-sasi-biography-1.4672923|archiveurl=|archivedate=|title=തിരുത്താത്ത 'തിരക്കഥ', വീട്ടുകാരുടെ ശശി സിനിമയിൽ കലിംഗ ശശിയായി|work=mathrubhumi.com|date=2020-04-07|accessdate=2020-04-07}}</ref>
<ref name="maru1">{{cite_news|url=https://www.marunadanmalayali.com/interview/movie/interview-with-film-actor-sasi-kalinga-6025|archiveurl=|archivedate=|title="കുടമ്പുളിയിട്ടുവയ്ക്കാം ചേടത്തീ..." പ്രാഞ്ചിയേട്ടനും ആമേനുമൊക്കെ കടന്ന് ശശി കലിംഗ മുന്നോട്ടുതന്നെ; പക്ഷേ പാന്റിട്ടാൽ മാത്രമെന്തിനാ ഇപ്പോഴും നാട്ടുകാർ കൂവുന്നത്?|work=marunadanmalayali.com|date=2014-10-27|accessdate=2020-04-07}}</ref>
}}
 
<ref name="mano1">{{cite_news|url=https://www.manoramaonline.com/movies/movie-news/2020/04/07/sasi-Kalinga-passes-away.html|archiveurl=|archivedate=|title=നടൻ ശശി കലിംഗ അന്തരിച്ചു|work=manoramaonline.com|date=2020-03-07|accessdate=2020-03-07}}</ref>
}}
[[വർഗ്ഗം:മലയാളചലച്ചിത്രനടന്മാർ]]
[[വർഗ്ഗം:മലയാളനാടകനടന്മാർ]]
"https://ml.wikipedia.org/wiki/ശശി_കലിംഗ" എന്ന താളിൽനിന്ന് ശേഖരിച്ചത്