"ശശി കലിംഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) റെഫ്
ref
വരി 20:
| yearsactive = ഇത് വരെ
}}
മലയാള നാടക, ചലച്ചിത്രവേദിയിലെ അഭിനേതാവാണ് '''ശശി കലിംഗ''' എന്ന '''വി. ചന്ദ്രകുമാർ'''.<ref name="math3"/><ref>[http://archive.is/v5AuI മറുനാടൻ മലയാളി, 2014 ഒക്ടോബർ 27]</ref>[[കോഴിക്കോട്]] [[കുന്നമംഗലം]] സ്വദേശിയാണ് ശശി. ഓട്ടോമൊബൈൽ എൻജിനിയറിങ് ഡിപ്ലോമ പൂർത്തിയാക്കിയ ശശി അമ്മാവൻ വിക്രമൻ നായരുടെ സഹായത്തോടെ നാടക രംഗത്ത് പ്രവേശിച്ചു. വീട്ടിലെ വിളിപ്പേരായ ശശി എന്ന പേരിനൊപ്പം കോഴിക്കോട് എന്നു ചേർത്താണ് നാടകത്തിൽ അഭിനയിച്ചിരുന്നത്. ഇരുപത്തിയഞ്ച് വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ചു. [[പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ]] എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം മലയാളചലച്ചിത്ര രംഗത്ത് പ്രവേശിക്കുന്നത്.<ref>[http://www.m3db.com/artists/24211 m3db.com]</ref>2020 ഏപ്രിൽ 7-ന് ഇദ്ദേഹം അന്തരിച്ചു. <ref name="math2"/>
 
ചലച്ചിത്രസംവിധായകൻ [[രഞ്ജിത്ത്|രഞ്ജിത്താണ്]] നാടകട്രൂപ്പിന്റെ പേരായ കലിംഗ ഒപ്പം ചേർത്തത്.<ref>[http://archive.is/jCPKJ മംഗളം വാരിക]</ref> നാടകം കൂടാതെ പിന്നീട് നിരവധി ടെലിവിഷൻ സീരിയലുകളിലും ഏഷ്യാനെറ്റിൽ മുൻഷി എന്ന ദിനപരമ്പരയിലും അഭിനയിച്ചിരുന്നു. നൂറിലധികം മലയാളചലച്ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചു. അമ്മാവന്റെ സ്റ്റേജ് ഇന്ത്യ നാടകട്രൂപ്പിന്റെ രണ്ടാമതു നാടകമായ 'സാക്ഷാത്കാര'ത്തിലാണ് ആദ്യമായി അഭിനയിച്ചത്. 500-ലധികം നാടകങ്ങളിൽ ശശി അഭിനയിച്ചിട്ടുണ്ട്.
വരി 39:
==അവലംബം==
{{Reflist|refs=
 
<ref name="math2">{{cite_news|url=https://www.mathrubhumi.com/news/kerala/kalinga-sasi-passed-away-1.4672919 |archiveurl=|archivedate=|title=ചലച്ചിത്ര താരം കലിംഗ ശശി അന്തരിച്ചു|work=mathrubhumi|date=2020-04-07|accessdate=2020-04-07}}</ref>
<ref name="math3">{{cite_news|url=https://www.mathrubhumi.com/movaies-music/features/actor-kalinga-sasi-biography-1.4672923|archiveurl=|archivedate=|title=തിരുത്താത്ത 'തിരക്കഥ', വീട്ടുകാരുടെ ശശി സിനിമയിൽ കലിംഗ ശശിയായി|work=2018-01-18|date=2020-04-07|accessdate=2020-04-07}}</ref>
}}
 
"https://ml.wikipedia.org/wiki/ശശി_കലിംഗ" എന്ന താളിൽനിന്ന് ശേഖരിച്ചത്