"മാക്യുല ലൂട്ടിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 16:
| system = [[Visual system]]
}}
[[മനുഷ്യനേത്രം|മനുഷ്യ നേത്രത്തിലെ]] [[റെറ്റിന|റെറ്റിനയുടെ]] മധ്യഭാഗത്തുള്ള ഒരു ഓവൽ ആകൃതിയിലുള്ള പിഗ്മെന്റ് പ്രദേശമാണ് '''മാക്കുല''' അഥവാ '''മാക്യുല''' '''ലൂട്ടിയ'''. മനുഷ്യരിലെ മാക്കുലയുടെ വ്യാസം 5.5 മി.മീ ആണ്. [[ ഫോവോള |ഫോവിയോള]], ഫോവിയൽ അവാസ്കുലാർ മേഖല, [[ ഫോവ സെൻട്രലിസ് |ഫോവിയ]], [[ പാരഫോവ |പാരാഫോവിയ]], പെരിഫോവിയ എന്നിങ്ങനെ മാക്യുലയെ പലഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. <ref name="Project Orbis International">{{Cite web|url=http://www.cybersight.org/bins/content_page.asp?cid=1-8989-8993-9001|title=Interpretation of Stereo Ocular Angiography : Retinal and Choroidal Anatomy|access-date=11 October 2014|publisher=Project Orbis International|archive-url=https://web.archive.org/web/20141219071400/http://www.cybersight.org/bins/content_page.asp?cid=1-8989-8993-9001|archive-date=19 December 2014}}</ref>
 
അനാട്ടമിക്കൽ മാക്യുല വലുപ്പം (5.5മി.മീ), അനാട്ടമിക്കൽ ഫോവിയയുമായി യോജിക്കുന്ന ക്ലിനിക്കൽ മാക്യുലയേക്കാൾ (1.5മി.മീ) വളരെ വലുതാണ് . <ref name="Yanoff2009">{{Cite book|url=https://books.google.com/books?id=V9lV7iSrJvEC&pg=PA393|title=Ocular Pathology|last=Yanoff|first=Myron|publisher=Elsevier Health Sciences|year=2009|isbn=0-323-04232-5|page=393|access-date=7 November 2014}}</ref> <ref name="Small1994">{{Cite book|url=https://books.google.com/books?id=J0mO1sk6zj8C&pg=PA134|title=The Clinical Handbook of Ophthalmology|last=Small|first=R.G.|publisher=CRC Press|year=1994|isbn=978-1-85070-584-0|page=134|access-date=7 November 2014}}</ref> <ref name="PeymanMeffert2000">{{Cite book|url=https://books.google.com/books?id=gEaQ0wiM7JwC&pg=PA6|title=Vitreoretinal Surgical Techniques|last=Peyman|first=Gholam A.|last2=Meffert|first2=Stephen A.|last3=Chou|first3=Famin|last4=Mandi D. Conway|publisher=CRC Press|year=2000|isbn=978-1-85317-585-5|page=6|author-link=Gholam A. Peyman|access-date=7 November 2014}}</ref>
"https://ml.wikipedia.org/wiki/മാക്യുല_ലൂട്ടിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്