"വെളിയങ്കോട് കുഞ്ഞി മരക്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
പാന്ത്രണ്ടാം വയസിൽ ഇസ്ലാമിക പണ്ഡിതനും [[സൂഫി]] നേതാവുമായിരുന്ന [[സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ]] കുഞ്ഞി മരക്കാരിനെ കണ്ടെത്തുകയും ആദ്ദേഹത്തിന്റെ ആത്മീയ ശിഷ്യനാകുവാൻ ആവിശ്യപ്പെടുകയുമുണ്ടായി. ഇതിനെ തുടർന്ന് മഖ്ദൂമിന്റെ ശിഷ്യത്വം സ്വീകരിച്ച കുഞ്ഞി മരക്കാർ ഇസ്ലാമിക വിഷയത്തിലും [[കാദിരിയ്യ]]സൂഫി സരണിയിലും [[പൊന്നാനി വിളക്കത്തിരിക്കൽ]]ലടക്കം മത- ആത്മീയ രംഗങ്ങളിൽ പ്രശോഭനമായ നിലയിലേക്കുയർന്നു.<ref>K. T. Mohammed, Kottuppalli Kunhi Marakkar Nerchappattu (Arabi- Malayalam), C.H.Mohammed & Sons Tirurangadi</ref>
 
[[സാമൂതിരി നെരിയിടുപ്പ്നെടിയിരിപ്പ്]] അടക്കമുള്ള മലയാള രാജ്യ തീരങ്ങൾക്ക് നേരെ [[പോർച്ചുഗീസ്]] ആക്രമണങ്ങൾ ആരംഭിക്കുന്നത് ഈ കാലഘട്ടത്തിലായിരുന്നു. പോർച്ചുഗീസുകാരെ നേരിടാനുള്ള കർമ്മ പദ്ധതികൾ സൈനുദ്ധീൻ മഖ്ദൂമിൻറെ നേതൃത്വത്തിൽ ഉൾ തിരിയപ്പെടുന്നതും കുഞ്ഞാലി മരക്കാമാർ അധിനിവേശ വിരുദ്ധ പോരാളികളായി ജന്മമെടുക്കുന്നതും അങ്ങനെയാണ്.ആദ്യഘട്ടത്തിൽ മലബാറിന്റെ മണ്ണും മാനവും കാക്കാൻ ഈ പോരാട്ട ചുമതല ഏറ്റെടുത്ത ധീര പോരാളി കുഞ്ഞി മരക്കാർ ആയിരുന്നു.
 
==മരണം==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3308933" എന്ന താളിൽനിന്ന് ശേഖരിച്ചത്