"വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
:::പ്രവീണേ, ഇങ്ങനെ പരസ്പരം പറഞ്ഞു പറഞ്ഞു പോയാൽ ഒരു വലിയ നോവലായിതു പെരുകുക മാത്രമേ ഉള്ളൂ, ഞാൻ നിർത്തുന്നു. നല്ലതെന്തെന്നു തോന്നുന്നുവോ അതു ചെയ്യുക. ഒക്കെയും ഒന്നൂടെ തൂത്തു തുടച്ച് വൃത്തിയാക്കി വെച്ചാൽ പഴയവർക്കും പുതുതായി എത്തിയവർക്കും ഒരു ഫ്രഷ്‌നസ്സ് ഫീൽ ചെയ്യും; മൊത്തത്തിൽ നന്നാവും എന്നേ കരുതിയുള്ളൂ. അഡ്മിൻ ആക്റ്റിവിറ്റി എന്തായാലും നോക്കുകൂലിപ്പണിയാവരുത് - ചുമ്മാ അങ്ങ് നോക്കിയിരുന്നാൽ കാര്യം നടക്കുമോ; ഇതുങ്ങൾക്ക് വിട്ട് പോയിക്കൂടേ എന്നാൽ!! [[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 08:16, 17 മാർച്ച് 2020 (UTC)
: @[[ഉ:Praveenp]] ഇവിടെ നമ്മൾക്കു് അനാവശ്യധൃതിയുണ്ടെന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല പ്രവീണേ! {{പുഞ്ചിരി}} സത്യത്തിൽ യു'''ഘ'''യു'''ഘാ'''ന്തരങ്ങളായി ഒന്നും ചെയ്യാതെ കാര്യങ്ങൾ കിടപ്പുണ്ട്. എന്തെങ്കിലും ഉദ്ദേശത്തോടെയെങ്കിലും ആരെങ്കിലും പുരപ്പുറം തൂക്കാൻ ശ്രമിക്കുന്നല്ലോയെന്നാണ് ഞാനാശ്വസിക്കാറ്. പുതിയവർ ചെയ്യുന്നതിൽ എന്തെങ്കിലും നടപടിപ്പിശകു കണ്ടാൽ, പരിചയ സമ്പന്നരായ ഉപയോക്താക്കൾക്ക് അവരെ വഴികാട്ടലുകളിലൂടെ ശരിയാക്കാൻ ശ്രമിക്കുന്നതല്ലേയുള്ളൂ. ഇവരൊക്കെ നല്ലഉദ്ദേശത്തിൽ തന്നെയാണ് ചെയ്യുന്നതെന്നാണ് എന്റെ വിശ്വാസം. അതു കരുതി ക്ഷമിക്കുക. അതുപോലെ തന്നെ പരിചയസമ്പന്നരുടെ ഉപദേശത്തെയും/വഴികാട്ടലുകളെയും നല്ല ഉദ്ദേശത്തോടെയാണെന്ന് കരുതുക. ([[വിക്കിപീഡിയ:ശുഭപ്രതീക്ഷയോടെ പ്രവർത്തിക്കുക]]) എല്ലാവരും അവരവരാൽ കഴിയുന്ന രീതിയിൽ കഴിയുന്നത്ര ഭംഗിയാക്കി മുന്നോട്ടു പോകാൻ ശ്രമിക്കാം. അപ്പോ... എല്ലാരും ആയുരാരോഗ്യത്തോടെ വീട്ടിലിരി...--<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 13:08, 6 ഏപ്രിൽ 2020 (UTC)
 
== കാര്യനിർവാഹകർ സ്വയം ഒഴിഞ്ഞുപോകുക ==
 
14,571

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3308875" എന്ന താളിൽനിന്ന് ശേഖരിച്ചത്