"മത്സ്യം (അവതാരം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 120:
==ദശാവതാരത്തിലെ ഒന്നാമത്തെ അവതാരം - മത്സ്യാവതാരം==
 
വിഷ്ണുവിന്റെ ആദ്യത്തെ അവതാരമായി മത്സ്യത്തെ കരുതുന്നു പ്രത്യേകിച്ച് ദശാവതാരത്തിൽ ( വിഷ്ണുവിന്റെ പത്തു പ്രധാന അവതാരങ്ങളിൽ ) . എന്നിരുന്നാലും , എല്ലായ്പോഴും അങ്ങനെയായിരുന്നില്ല . ചിലതിൽ ആദ്യത്തെ അവതാരമായി മത്സ്യത്തെ കണക്കാക്കിയിരുന്നില്ല . പിന്നീടാണ് ആദ്യത്തെ അവതാരമായി മത്സ്യത്തെ കണക്കാക്കുന്ന പ്രവണത ആരംഭിക്കുന്നത് . എന്തുകൊണ്ടാണ് മത്സ്യാവതാരം തന്നെ ആദ്യം?
സംസാരസാഗരത്തിൽ ഉഴറുന്ന നമ്മെ തന്നെ മത്സ്യമായി കണ്ടാൽ മതിയാകും.. ..
സാധാരണ ഭാഷയിൽ പറഞ്ഞാൽ ഏതൊരു വ്യക്തിയും ശുദ്ധതത്ത്വത്തെ മനസ്സിലാക്കുവാൻ ആദ്യം ചെയ്യേണ്ടത് സ്വന്തം പ്രാണനെ സ്വാധീനീക്കുക എന്നതാണ്.
ഈ സംസാരസാഗരത്തിൽ നിന്ന് ഉയരുവാനുള്ള ആഗ്രഹം വരുമ്പോൾ ആദ്യം വേണ്ടത് പ്രാണനെ അടക്കുക എന്നതാണ്.. യോഗദർശനത്തെ ആധാരമാക്കി നോക്കുയാണെങ്കിൽ ഇഡ-പിംഗള നാഡികളെയാണ് മത്സ്യം കാണിക്കുന്നത്.
കാരണം ശാസ്ത്രഗ്രന്ഥങ്ങളിലെല്ലാം തന്നെ ഇവയെ ഗംഗയും യമുനയുമായി ആണ് പറയുന്നത്..
അതിലെ മത്സ്യങ്ങളായി ആണ് ഈ രണ്ട് നാഡിയെ തുലനം ചെയ്യുന്നത്..
ഇവിടെയും കുണ്ഡലിനിശക്തിയെ ഉയർത്തുന്നതിനുള്ള ആദ്യ പടിയായി നാഡി ശുദ്ധി ചെയ്യുക എന്നർത്ഥം .
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/മത്സ്യം_(അവതാരം)" എന്ന താളിൽനിന്ന് ശേഖരിച്ചത്