"റാംജിറാവ് സ്പീക്കിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Ramji Rao Speaking}}
| name = റാംജിറാവ് സ്പീക്കിങ്ങ്| image = റാംജി റാവ് സ്പീക്കിംഗ്.jpg| caption = ഡി.വി.ഡി. പുറംചട്ട| director = [[സിദ്ദിഖ്-ലാൽ]]| producer = [[ഫാസിൽ]], [[അപ്പച്ചൻ]], ഔസേപ്പച്ചൻ| writer = [[സിദ്ദിഖ്-ലാൽ]]|writer=[[സിദ്ദിഖ്-ലാൽ]]|dialogue=[[സിദ്ദിഖ്-ലാൽ]]|lyrics=[[പി.കെ. ഗോപി]] |screenplay=[[സിദ്ദിഖ്-ലാൽ]]|starring= [[സായി കുമാർ]]<br> [[മുകേഷ്]]<br> [[ഇന്നസെന്റ്]] <br>[[വിജയരാഘവൻ]]|music=[[എസ്. ബാലകൃഷ്ണൻ]]|action =[[മലേഷ്യ ഭാസ്കർ ]]|design =[[സാബു കൊളോണിയ]]| background music=[[എസ്. ബാലകൃഷ്ണൻ]] |cinematography=[[വേണു (ഛായാഗ്രാഹകൻ)|വേണു]]|editing=[[ടി.ആർ. ശേഖർ]]|studio=അഥീയ ഫിലിംസ്|distributor=സെഞ്ച്വറി| banner =കെ.ആർ ജി മൂവീസ് ഇന്റർനാഷണൽ| runtime = 150 മിനിറ്റ് |released={{Film date|1989|1|1|df=y}}|country=[[ഭാരതം]]|language=[[മലയാളം]]}}
{{Infobox Film
 
| name = റാംജിറാവ് സ്പീക്കിങ്ങ്
 
| image = റാംജി റാവ് സ്പീക്കിംഗ്.jpg
[[1989]]-ൽ പുറത്തിറങ്ങിയ മലയാളത്തിലെ ഒരു തമാശച്ചിത്രമാണ് '''''റാംജിറാവ് സ്പീക്കിങ്ങ്'''''. [[സിദ്ദിഖ്-ലാൽ]] എന്ന സം‌വിധാനകൂട്ടുകെട്ടിൽ പിറന്ന ആദ്യചിത്രമാണ് ഇത്. [[സായി കുമാർ]], [[മുകേഷ് (ചലച്ചിത്രനടൻ)|മുകേഷ്]], [[ഇന്നസെന്റ്]], [[രേഖ (മലയാളചലച്ചിത്രനടി)|രേഖ]], [[വിജയരാഘവൻ]], [[ദേവൻ]], [[മാമുക്കോയ]] എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ <ref>{{Cite web|url=http://www.malayalachalachithram.com/movie.php?i=2219|title=റാംജിറാവ് സ്പീക്കിങ്ങ് (1989)|access-date=2020-03-22|publisher=www.malayalachalachithram.com}}</ref> ബിച്ചുതിരുമല എഴുതിയ വരികൾക്ക് എസ് ബാലകൃഷ്ണൻ ഈണമിട്ടു<ref>{{Cite web|url=http://malayalasangeetham.info/m.php?2860|title=റാംജിറാവ് സ്പീക്കിങ്ങ് (1989)|access-date=2020-03-22|publisher=malayalasangeetham.info}}</ref> <ref>{{Cite web|url=http://spicyonion.com/title/ramji-rao-speaking-malayalam-movie/|title=റാംജിറാവ് സ്പീക്കിങ്ങ് (1989)|access-date=2020-03-22|publisher=spicyonion.com}}</ref>. ഇതിൽ സായികുമാറിന്റേയും രേഖയുടേയും ആദ്യ ചിത്രം കൂടിയാണ് ഇത്. ''ഹേരാ ഫേരി'' എന്ന പേരിൽ [[പ്രിയദർശൻ]] 2000-ൽ ഈ ചിത്രം ഹിന്ദിയിൽ പുനർനിർമ്മിച്ചു. [[അക്ഷയ് കുമാർ]], [[സുനിൽ ഷെട്ടി]], [[പരേഷ് റാവൽ]] എന്നിവരായിരുന്നു ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ.
| caption = ഡി.വി.ഡി. പുറംചട്ട
| director = [[സിദ്ദിഖ്-ലാൽ]]
| producer =
| writer = [[സിദ്ദിഖ്-ലാൽ]]
| narrator =
| starring = {{Plainlist|
* [[സായി കുമാർ]]
* [[മുകേഷ്]]
* [[ഇന്നസെന്റ്]]
* [[രേഖ (മലയാളചലച്ചിത്രനടി)|രേഖ]]
* [[വിജയരാഘവൻ]]
* [[ദേവൻ]]
}}
| music = [[എസ്. ബാലകൃഷ്ണൻ]]
| lyrics = [[ബിച്ചു തിരുമല]]
| cinematography = [[വേണു (ഛായാഗ്രാഹകൻ)|വേണു]]
| editing = [[ടി.ആർ. ശേഖർ]]
| studio = ആധ്യ ഫിലിംസ്
| distributor = സെഞ്ച്വറി
| released = 1989
| runtime = 150 മിനിറ്റ്
| country = [[ഇന്ത്യ]]
| language = [[മലയാളം]]
| budget =
}}
[[1989]]-ൽ പുറത്തിറങ്ങിയ മലയാളത്തിലെ ഒരു തമാശച്ചിത്രമാണ് '''''റാംജിറാവ് സ്പീക്കിങ്ങ്'''''. [[സിദ്ദിഖ്-ലാൽ]] എന്ന സം‌വിധാനകൂട്ടുകെട്ടിൽ പിറന്ന ആദ്യചിത്രമാണ് ഇത്. [[സായി കുമാർ]], [[മുകേഷ് (ചലച്ചിത്രനടൻ)|മുകേഷ്]], [[ഇന്നസെന്റ്]], [[രേഖ (മലയാളചലച്ചിത്രനടി)|രേഖ]], [[വിജയരാഘവൻ]], [[ദേവൻ]], [[മാമുക്കോയ]] എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ. ഇതിൽ സായികുമാറിന്റേയും രേഖയുടേയും ആദ്യ ചിത്രം കൂടിയാണ് ഇത്. ''ഹേരാ ഫേരി'' എന്ന പേരിൽ [[പ്രിയദർശൻ]] 2000-ൽ ഈ ചിത്രം ഹിന്ദിയിൽ പുനർനിർമ്മിച്ചു. [[അക്ഷയ് കുമാർ]], [[സുനിൽ ഷെട്ടി]], [[പരേഷ് റാവൽ]] എന്നിവരായിരുന്നു ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ.
 
== കഥാസംഗ്രഹം ==
ബാലകൃഷ്ണൻ (സായ് കുമാർ) ഒരു തൊഴിൽ രഹിതനാണ്. തന്റെ അച്ഛൻ സുഹൃത്തായ ഹംസക്കോയയുടെ (മാമുക്കോയ) കയ്യിൽ നിന്ന് കടം വാങ്ങിയ പണം തിരികെ നൽകാൻ, ജോലിയിലിരിക്കെ മരിച്ച തന്റെ അച്ഛന്റെ ജോലി നേടാനായി ബാലകൃഷ്ണൻ പട്ടണത്തിലെത്തുകയാണ്. റാണിയും (രേഖ) ഇതേ ജോലിക്കായി ശ്രമിക്കുന്നതിനാൽ ഇവർ തമ്മിൽ മത്സരമാകുന്നു. [[കൽക്കത്ത|കൽക്കത്തയിൽ]] വലിയ നിലയിൽ ജോലി നോക്കുകയാണെന്ന് അമ്മയോട് കള്ളം പറഞ്ഞ് നടക്കുന്ന മറ്റൊരു തൊഴിൽ രഹിതനാണ് ഗോപാലകൃഷ്ണൻ (മുകേഷ്). നാടക ട്രൂപ്പ് നടത്തുന്ന മാന്നാർ മത്തായിയുടെ (ഇന്നസെന്റ്) വീട്ടിലാണ് ബാലകൃഷ്ണനും ഗോപാലകൃഷ്ണനും താമസിക്കുന്നത്. ഉറുമീസ് തമ്പാൻ (ദേവൻ) എന്ന വ്യവസായിയുടെ ഫോൺ നമ്പറും മാന്നാർ മത്തായിയുടെ ഫോൺ നമ്പറും ടെലിഫോൺ ഡയറക്റ്ററിയിൽ മാറിയാണ് കിടക്കുന്നത്. ഇതിനാൽ മാന്നാർ മത്തായിക്ക് കിട്ടേണ്ട ഫോൺ വിളികൾ ഉറുമീസ് തമ്പാനും ഉറുമീസ് തമ്പാനുള്ള ഫോൺ വിളികൾ മാന്നാർ മത്തായിക്കുമാണ് ലഭിക്കാറ്. ഇതിനിടയിൽ റാംജി റാവ് (വിജയരാഘവൻ) പണത്തിനായി ഉറുമീസ് തമ്പാന്റെ മകളെ തട്ടിയെടുക്കുകയും ഉറുമീസ് തമ്പാനെ ഫോൺ വിളിച്ച് പണം ആവശ്യപ്പെടുകയും ചെയ്യുന്നിടത്താണ് കഥ ആകെ മാറുന്നത്. ഈ ഫോൺ കോൾ തെറ്റായി മാന്നാർ മത്തായിക്കാണ് ലഭിക്കുന്നത്. ഇത് പണം ഉണ്ടാക്കാനുള്ള ഒരു കുറുക്ക് വഴിയായി കണ്ട് ഇവർ ഉറുമീസ് തമ്പാന്റെയും റാംജി റാവുവിന്റേയും ഇടനിലക്കാരായി നിന്ന് രണ്ട് കൂട്ടരേയും പറ്റിക്കാൻ ശ്രമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട തമാശകളും സംഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ ഉള്ളടക്കം.
==താരനിര<ref>{{cite web|title=റാംജിറാവ് സ്പീക്കിങ്ങ് (1989)|url=https://m3db.com/film/2131|publisher=മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്|accessdate=2020-04-02
|}}</ref>==
{| class="wikitable sortable"
|-
! ക്ര.നം. !! താരം !!വേഷം
|-
| 1 || [[ഇന്നസെന്റ്]]||മാന്നാർ മത്തായി
|-
|2 || [[മുകേഷ്]]||ഗോപാലകൃഷ്ണൻ
|-
| 3 || [[സായികുമാർ]]||ബാലകൃഷ്ണൻ
|-
|4 || [[വിജയരാഘവൻ]]||റാംജി റാവ്
|-
|5 || [[ദേവൻ]]||ഉറുമീസ് തമ്പാൻ
|-
| 6 || [[ശങ്കരാടി]]||മാനേജർ
|-
| 7 || [[രേഖ]]||റാണി
|-
|8 || [[സുകുമാരി]]||ഗോപാലകൃഷ്ണന്റെ അമ്മ
|-
| 9 || [[മാമുക്കോയ]]||ഹംസക്കോയ
|-
| 10 ||[[കുഞ്ചൻ]]||മത്തായി
|-
| 11 || [[എൻ എഫ് വർഗ്ഗീസ്]]||
|-
|12 || [[അമൃതം ഗോപിനാഥ്]]||മേട്രൻ
|-
| 13 || [[ഹരിശ്രീ അശോകൻ]]||ഫോൺ ചെയ്യുന്ന ആൾ
|-
| 14 || [[പി സി ജോർജ്ജ് (നടൻ)|പി സി ജോർജ്ജ്]]||
|-
|15 || [[ആലപ്പി അഷ്‌റഫ്‌]]||ചെമ്മീൻ വർഗീസ്
|-
| 16 || [[നാസർ ലത്തീഫ്]]||
|-
| 17 || [[അഗസ്റ്റിൻ]]||
|-
|18 || [[ജയൻ]]||
|-
| 19 || [[നജീബ്]]||
|-
|20 || [[]]||
|-
| 21 || [[]]||
 
|}
 
==പാട്ടരങ്ങ്<ref>{{cite web|url=http://malayalasangeetham.info/m.php?2860 |title=റാംജിറാവ് സ്പീക്കിങ്ങ് (1989) |accessdate=2020-04-02|publisher=മലയാളസംഗീതം ഇൻഫൊ}}</ref>==
*വരികൾ:[[എസ്‌ ബാലകൃഷ്ണൻ]]
*ഈണം: [[ബിച്ചു തിരുമല]]
{| border="2" cellpadding="4" cellspacing="0" style="margin: 1em 1em 1em 0; background: #f9f9f9; border: 1px #aaa solid; border-collapse: collapse; font-size: 95%;"
|- bgcolor="#CCCCCF" align="center"
| '''നമ്പർ.''' || '''പാട്ട്''' || '''പാട്ടുകാർ''' || '''രാഗം'''
|-
| 1 ||'''അവനവൻ കുരുക്കുന്ന''' || [[എം ജി ശ്രീകുമാർ]],[[സി.ഒ. ആന്റോ]] ,കോറസ്‌||
|-
| 2 || '''കളിക്കളം''' || [[എസ്‌ പി ബാലസുബ്രഹ്മണ്യം ]]||
|-
| 3 ||'''കണ്ണീർക്കായലിലേതോ''' || [[എം ജി ശ്രീകുമാർ]],[[കെ എസ് ചിത്ര]]|| [[സിന്ധുഭൈരവി]]
|-
| 4 || '''ഒരായിരം കിനാക്കളാൽ''' || [[എം ജി ശ്രീകുമാർ]],[[ഉണ്ണി മേനോൻ]] ,[[സി ഒ ആന്റോ]] ,[[കെ എസ് ചിത്ര]] ,കോറസ്‌|| [[ഖരഹരപ്രിയ]]
|}
== പരാമർശങ്ങൾ ==
{{Reflist}}
== പുറത്തേക്കുള്ള കണ്ണികൾ ==
* {{YouTube|id=wlGu-8jQvNw റാംജിറാവ് സ്പീക്കിങ്ങ് (1989)}}
* {{imdb title|0353935}}
{{wikiquote|റാംജിറാവ് സ്പീക്കിങ്ങ്}}
Line 45 ⟶ 88:
[[വർഗ്ഗം:എസ്. ബാലകൃഷ്ണൻ സംഗീതം നൽകിയ ചിത്രങ്ങൾ]]
[[വർഗ്ഗം:വേണു കാമറ ചലിപ്പിച്ച ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ടി. ആർ ശേഖർ ചിത്രസംയോജനം ചെയ്ത ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/റാംജിറാവ്_സ്പീക്കിങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്