"ഇരകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Irakal}}{{Infobox film
{{Infobox film|name=ഇരകൾ|image=|caption=|director=[[കെ.ജി. ജോർജ്ജ്]]|producer= [[സുകുമാരൻ]] |writer=[[കെ.ജി. ജോർജ്ജ്]]|dialogue=[[കെ.ജി. ജോർജ്ജ്]]|lyrics= |screenplay=[[കെ.ജി. ജോർജ്ജ്]]|starring= [[തിലകൻ]]<br> [[ശ്രീവിദ്യ]]<br> [[ഗണേഷ് കുമാർ]]<br> [[സുകുമാരൻ]] <br>[[മോഹൻ ജോസ്]]|music=|action =[[വിക്രം ധർമ്മൻ]]|design =[[കൊളോണിയ]]| background music=[[എം. ബി. ശ്രീനിവാസൻ]] |cinematography=[[വേണു (ഛായാഗ്രാഹകൻ)|വേണു]]|editing=[[എം.എൻ അപ്പു]]|studio=വിജയ കളർലാബ്|distributor=ഗാന്ധിമതി ഫിലിംസ്| banner =എം.എസ് ഫിലിംസ്| runtime = |released={{Film date|1985|9|17|df=y}}|country=[[ഭാരതം]]|language=[[മലയാളം]]}}
| name = ഇരകൾ
 
| image = Irakal.jpg
| image_size =
| caption =
| director = [[കെ.ജി. ജോർജ്ജ്]]
| producer = [[സുകുമാരൻ]]
| writer = കെ.ജി. ജോർജ്ജ്
| narrator =
| starring = {{ubl|[[K. B. Ganesh Kumar|ഗണേഷ് കുമാർ]]|[[തിലകൻ]]|[[സുകുമാരൻ]]|[[Ashokan_(actor)|അശോകൻ]]|[[Radha (actress)|രാധ]]}}
| music = [[എം. ബി. ശ്രീനിവാസൻ]]
| cinematography = [[Venu (cinematographer)|വേണു]]
| editing =
| distributor =
| genre =
| released = {{Film date|1985|9|17|df=y}}
| runtime =
| country = ഇന്ത്യ
| language = മലയാളം
}}
1985ൽ പുറത്തിറങ്ങിയ ഒരു മലയാള മനഃശാസ്ത്ര ത്രില്ലർ ചലച്ചിത്രമാണ് '''ഇരകൾ'''.<ref>{{cite web|url=http://www.malayalachalachithram.com/movie.php?i=1769|title=Irakal|accessdate=2014-10-07|publisher=www.malayalachalachithram.com}}</ref><ref>{{cite web|url=http://malayalasangeetham.info/m.php?4240|title=Irakal|accessdate=2014-10-07|publisher=malayalasangeetham.info}}</ref> [[കെ.ജി. ജോർജ്ജ്]] തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് അന്നത്തെ പ്രമുഖ നടനായിരുന്ന [[സുകുമാരൻ|സുകുമാരനായിരുന്നു]].<ref>{{cite web|url=http://spicyonion.com/title/irakal-malayalam-movie/|title=Irakal|accessdate=2014-10-07|publisher=spicyonion.com}}</ref> ഹിംസയുടെ മനഃശാസ്ത്രത്തെ ആഴത്തിൽ പ്രതിഫലിപ്പിച്ച ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് [[ഗണേഷ് കുമാർ|ഗണേഷ് കുമാറായിരുന്നു]].
 
സാമ്പത്തിക വിജയം നേടിയില്ലെങ്കിലും ചിത്രം മികച്ച നിരൂപക പ്രശംസ നേടി. ആ വർഷത്തെ രണ്ടു സംസ്ഥാന അവാർഡുകളും ചിത്രം നേടി.
==കഥാംശം==
സമൃദ്ധിയിൽ ഐശ്വര്യം നശിക്കുന്ന, സാത്താൻ വാഴുന്ന ഒരു ലോകം ആണ് ഈ ചിത്രന്റെ പ്രമേയം. കാശുകൊണ്ടും സ്വാധീനം കൊണ്ടും എന്തും നേടാമെന്ന് കരുതുന്ന രബർ മുതലാളിയാണ് പാലക്കുന്നേൽ മാത്യു എന്ന മാത്തുക്കുട്ടിയുടെ ([[തിലകൻ]]). കയ്യൂക്കുകൊണ്ടും സ്വാധീനം കൊണ്ടും അയാൾ എല്ലാം കയ്യടക്കാൻ ശ്രമിക്കുന്നു. മൂത്തമകൻ കോശി ([[പി.സി. ജോർജ്ജ് (നടൻ‌)|പി.സി. ജോർജ്ജ്]]) കള്ളക്കടത്തും മരംവെട്ടും കഞ്ചാവും ഒക്കെ യായി ഗുണ്ടായിസത്തിലാണ്, രണ്ടാമത്തെ മകൻ സണ്ണീ ([[സുകുമാരൻ]]) രാപ്പകൽ മദ്യപാനി, മകൾ ആനി ([[ശ്രീവിദ്യ]]) മാന്യനായ ഭർത്താവുണ്ടെങ്കിലും ([[നെടുമുടി വേണു]])പരപുരുഷരിലും മദ്യത്തിലും ആസക്തിയുള്ള സൊസൈറ്റി ലേഡി. ഇതെല്ലാം കണ്ട് വളരുന്ന ഇളയവൻ ബേബി ([[ഗണേഷ് കുമാർ]]) ആണ് ഈ കഥയിലെ നായകൻ. അവന്റെ വിചാരവികാരങ്ങളിലൂടെ കഥ മുന്നോട്ട് പോകുന്നു. ബന്ധുവായ മെത്രാൻ([[ഭരത് ഗോപി]]) വരെ ഈ കുടുംബത്തെ നന്നാക്കാൻ ശ്രമിച്ചെങ്കിലും ശരിയാകുന്നില്ല. കാശുകൊടുത്ത് എഞ്ചിനീറിങ്ങിനു ചേർന്ന അവൻ അവിടെ ഒരുത്തനെ റാഗ് ചെയ്ത് കൊല്ലാറാക്കിയതിനു പുറത്താക്കപ്പെടുന്നു. കേസെല്ലാം പിടിപാടുകൾകൊണ്ട് അച്ഛൻ ഒതുക്കി. അവൻ സ്നേഹിക്കുന്ന ടാപ്പറുടെ മകൾ നിർമ്മലക്കും ([[രാധ (നടി)|രാധ]]) വേറെ വിവാഹം എന്ന് കേട്ടപ്പോൾ അവനു സഹിക്കാനായില്ല. ഒളിസങ്കേതങ്ങളിൽ ഒരുപാട് തവണ അവനോട്ഒന്നിച്ചിട്ടുള്ള അവൾ ബാലനെ ([[വേണു നാഗവള്ളി]]) വിവാഹം ചെയ്യുന്നു എന്നറിഞ്ഞ് ബേബി ബാലനെ കൊല്ലുന്നു. പലപ്പോഴും ഭർത്താവുമായി പിണങ്ങി വീട്ടിലെത്തുന്ന ആനി അത് ഭൃത്യനായ ഉണ്ണൂണ്ണിയുമായി സംഗമിക്കാനാണെന്ന് മനസ്സിലായ അവൻ ഉണ്ണൂണ്ണിയേയും([[മോഹൻ ജോസ് (നടൻ‌)|മോഹൻ ജോസ് ]]) കൊന്ന് കെട്ടിത്തൂക്കുന്നു. തന്റെ ഉറ്റസുഹൃത്തായ ടാപ്പിങ്ങുകാരൻ രാഘവൻ ([[അശോകൻ (നടൻ)|അശോകൻ]]) നിർമ്മലയെ കെട്ടുന്നു എന്നറിഞ്ഞ അവൻ അവനെയും കൊല്ലാൻ ശ്രമിക്കുന്നു. പരാജയപ്പെട്ട അവൻ ഒരു ദിവസം ഒളിച്ചിരുന്നു എങ്കിലും രാത്രി വീട്ടിലെത്തുന്നു. എതിർത്ത കോശിയെ വെടിവെക്കുന്നു. സഹിയാതെ മാത്തുക്കുട്ടി തന്നെ അവനെ വെടിവെച്ചുകൊല്ലുന്നു. ഇരയും വേട്ടക്കാരനും ഒരാൾ തന്നെയാകുന്ന അത്ഭുതം എന്നാണ് ഈ ചിത്രത്തെപ്പറ്റി ഒരു വിശകലനം.
==താരനിര<ref>{{cite web|title=ഇരകൾ (1985)|url=https://m3db.com/film/25966|publisher=മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്|accessdate=2020-04-02
|}}</ref>==
Line 74 ⟶ 57:
{{കെ. ജി. ജോർജ്}}
[[വർഗ്ഗം:1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:കെ.ജി. ജോർജ്ജ് സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:സുകുമാരൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:വേണു കാമറ ചലിപ്പിച്ച ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:എം ബി ശ്രീനിവാസൻ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/ഇരകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്