"എം.കെ. അർജ്ജുനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 6:
| birth_date = {{Birth date and age|1936|08|25}}
| birth_place = [[ഫോർട്ട് കൊച്ചി]], ചിരട്ടപ്പാലം
| death_date = 6/4/2020
| death_place = കൊല്ലം, പള്ളുരുത്തി
| nationality = [[ഇന്ത്യ]]
| other_names = അർജ്ജുനൻ മാസ്റ്റർ
| known_for = നിരവധി ഗാനങ്ങൾ
| occupation = സംഗീത സംവിധായകൻ
|spouse = ഭാരതി
}}
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രരംഗത്തെ]] ഒരു സംഗീതസംവിധായകനാണ് '''എം.കെ. അർജ്ജുനൻ'''<ref>http://www.mysticswara.com/arjunan.aspx</ref>. ''അർജ്ജുനൻ മാസ്റ്റർ'' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അദ്ദേഹം നൂറ്റിയമ്പതോളം മലയാളചലച്ചിത്രങ്ങൾക്കും നിരവധി നാടകങ്ങൾക്കും ആൽബങ്ങൾക്കും സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. ''മാനത്തിൻ മുറ്റത്ത്, ഹൃദയമുരുകി നീ, പൗർണ്ണമിച്ചന്ദ്രിക തൊട്ടുവിളിച്ചു, യദുകുല രതിദേവനെവിടെ, നിൻ മണിയറയിലെ, പാലരുവിക്കരയിൽ, കസ്തൂരി മണക്കുന്നല്ലോ, ചന്ദ്രോദയം കണ്ട്, ചെട്ടികുളങ്ങര ഭരണിനാളിൽ, ആയിരം അജന്താശില്പങ്ങളിൽ, രവിവർമ്മച്ചിത്രത്തിൻ രതിഭാവമേ'' തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. ഇവയിൽ ഭൂരിപക്ഷവും മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നവയാണ്. തന്റെ 84 ആം വയസ്സിൽ ഏപ്രിൽ 6, 2020 തിങ്കളാഴ്ച രാവിലെ 3:30 നു കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ വെച്ച് അന്തരിച്ചു.<ref name="death1">[https://www.manoramaonline.com/music/music-news/2020/04/06/legendary-musician-arjunan-master-passed-away.html മനോരമ പത്രത്തിൽ]</ref>
 
== ആദ്യകാലം ==
"https://ml.wikipedia.org/wiki/എം.കെ._അർജ്ജുനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്