"ലിംപോപോ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

160 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
ഉള്ളടക്കം ചേർത്തു
No edit summary
(ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
ലിംപോപോ നദി ഒരു വലിയ വക്രരേഖയിലാണ് ഒഴുകുന്നത്. ആദ്യം വളഞ്ഞുപുളഞ്ഞ് വടക്കോട്ടും പിന്നീട് വടക്കു കിഴക്കോട്ടും അതിനുശേഷം കിഴക്കോട്ടു തിരിയുകയും അവസാനമായി തെക്ക് കിഴക്കേ ദിക്കിലേയ്ക്കു തിരിക്കുകയും ചെയ്യുന്നു. ദക്ഷിണാഫ്രിക്കയെ ബോട്‍സ്വാനയിൽനിന്ന് തെക്കുകിഴക്കായും വടക്കുപടിഞ്ഞാറായും വേർതിരിക്കുകയും സിംബാബ്‍വെയെ വടക്കുനിന്നും വേർതിരിക്കുന്ന ഏകദേശം 640 കിലോമീറ്ററോളം (398 മൈൽ) നീളത്തിലുള്ള ഒരു അതിർത്തിയായും ഈ നദി നിലനിൽക്കുന്നു. ഈ നദിയുടെ രണ്ടു പോഷകനദികളായ [[മാരിക്കോ നദി|മാരിക്കോ നദിയും]] [[ക്രൊക്കഡയിൽ നദി|ക്രൊക്കഡയിൽ നദിയും]] സംഗമിക്കുന്നിടത്തുവച്ചാണ് ഇത് ലിംപോപോ നദിയെന്ന പേരിലറിയപ്പെടുന്നത്.
 
ദക്ഷിണായന രേഖ രണ്ടു തവണ ലിംപോപോ നദിയെ മുറിച്ച് കടക്കുന്നു.
 
== അവലംബം ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3308541" എന്ന താളിൽനിന്ന് ശേഖരിച്ചത്