"കേരള നവോത്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
No edit summary
വരി 10:
{{വൃത്തിയാക്കേണ്ടവ}}
{{ആധികാരികത}}
{{Reformation in Kerala}}{{Renaissance of Kerala}}
{{Infobox person
| name = ശ്രീ നാരായണഗുരു
| image = Narayana_Guru.jpg
| alt =
| caption =
| birth_name = <!-- only use if different from name -->
| birth_date = ca. 1856
| birth_place = [[ചെമ്പഴന്തി]]
| death_date = {{death date and age|1928|9|20|1856|8|20}}
| death_place = [[ശിവഗിരി]]
| nationality =
| other_names =
| occupation =
| years_active =
| known_for = സാമൂഹ്യ പരിഷ്കർത്താവ്, കേരള നവോത്ഥാനത്തിന്റെ പിതാവ്.
| notable_works =
}}{{Renaissance of Kerala}}
[[കേരളം|കേരളത്തിൽ]] ജീവിച്ചിരുന്ന സാമൂഹിക പരിഷ്കർത്താവും, നവോത്ഥാനനായകനും ആയിരുന്നു '''ശ്രീനാരായണഗുരു'''(1856-[[1928]]).കേരള നവോത്‌ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ശ്രീ നാരായണഗുരു 1856 ആഗസ്ത് 20 ന് ചെമ്പഴന്തിയിലെ വയൽവാരം വീട്ടിൽ മാടൻ ആശാന്റേയും കുട്ടിയമ്മയുടെയും മകനായാണ് ജനനം.നാണു എന്നാണ് ബാല്യകാല പേര്.ഇന്ത്യൻ പോസ്റ്റൽ സ്റ്റാമ്പിൽ ചിത്രം വന്ന ആദ്യമലയാളിയാണ് ശ്രീ നാരായണഗുരു(1967 ആഗസ്ത് 21). SNDP യുടെ ആദ്യത്തെയും എക്കാലത്തെയും പ്രസിഡന്റ്‌ ആണ് ശ്രീ നാരായണഗുരു.ജനന മരണ ദിനങ്ങൾ കേരള ഗവണ്മെന്റ് അവധി ദിനമായി ആചരിക്കുന്ന ഒരേയൊരു മലയാളിയാണ് ശ്രീ നാരായണഗുരു.ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ടാണ് ആദ്യ കൃതി.നാണു ആശാൻ എന്നറിയപ്പെട്ട നവോത്‌ഥാനനായകനാണ് ഗുരു. 1904 ലാണ് ഗുരു ശിവഗിരി മഠം സ്ഥാപിച്ചത്.1904 ഇൽ തിരുവിതാംകൂർ ഗവർമെന്റ് എല്ലാത്തരത്തിലുമുള്ള കോടതി വ്യവഹാരങ്ങളിൽ നിന്നും ശ്രീ നാരായണ ഗുരുവിനെ മുക്തനാക്കി.1911 ലെ സെൻസെസ് റിപ്പോർട്ടിൽ ശ്രീ നാരായണഗുരുവിനെ ദേശീയ വിശുദ്ധനായി പ്രഖ്യപിച്ചു. ഗുരു 1915 ൽ പുലയ വിദ്യാർത്ഥികളെ മാത്രം ഉൾപ്പെടുത്തി മിശ്രഭോജനം നടത്തി. 1916ൽ കാഞ്ചീപുരത്തു നാരായണ seva ആശ്രമം സ്ഥാപിച്ചു.ജി ശങ്കര കുറുപ്പ് ശ്രീ നാരായണ ഗുരുവിനെ രണ്ടാം ബുദ്ധനെന്നു വിശേഷിപ്പിച്ചു. 1913ൽ ആലുവയിൽ അദ്വൈദാശ്രമം സ്ഥാപിച്ചു. മറ്റൊരു രാജ്യത്തിന്റെ പോസ്റ്റൽ സ്റ്റാമ്പിൽ ചിത്രം വന്ന ആദ്യ മലയാളിയാണ് ഗുരു (ശ്രീ ലങ്ക ).നാണയത്തിൽ ചിത്രീകരിക്കപ്പെട്ട ആദ്യമലയാളി കൂടിയാണ് ശ്രീ നാരായണഗുരു.2006ൽ 150 ആം ജന്മവാര്ഷികത്തിൽ റിസർവ് ബാങ്ക് അഞ്ചു രൂപ നാണയമാണ് ഗുരുവിനോടുള്ള ആദരസൂചകമായി ഇറക്കിയത്. go<sup>[[ശ്രീനാരായണഗുരു#cite%20note-1|[1]]]</sup> [[കേരളം|കേരളത്തിൽ]] നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, [[തൊട്ടുകൂടായ്മ]], [[തീണ്ടാപ്പാട്|തീണ്ടിക്കൂടായ്മ]] തുടങ്ങിയ സമൂഹ്യതിന്മകൾക്കെതിരെ പോരാടിയ അദ്ദേഹം [[കേരളം|കേരളീയ]] സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചു. [[ജാതി വ്യവസ്ഥ|ജാതി വ്യവസ്ഥയെ]] ചോദ്യം ചെയ്യ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവാണ് ശ്രീനാരായണ ഗുരു. [[നമ്പൂതിരി|ബ്രാഹ്മണരേയും]] മറ്റു സവർണജാതികളെയും കുറ്റപ്പെടുത്തുന്നതിനു പകരം ഗുരു വിദ്യാലയങ്ങളും [[ക്ഷേത്രം|ക്ഷേത്രങ്ങളും]] സ്ഥാപിച്ച് അവർണ്ണരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചു. മറ്റുള്ളവരോടുള്ള തുറന്ന സമീപനവും [[അഹിംസ|അഹിംസാപരമായ]] തത്ത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. സാമൂഹ്യതിന്മകൾക്കെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
 
=== മന്നത്ത് പത്മനാഭൻ: ===
നായർ സമുദായതിൽ നിന്നുമുള്ള പരിഷ്ക്കർത്താവായിരുന്നു [[മന്നത്ത് പത്മനാഭൻ|മന്നത്തു പദ്മനാഭൻ]]
കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് മന്നത്ത്‌ പത്മനാഭൻ (ജനുവരി 2, 1878 - ഫെബ്രുവരി 25, 1970). (കൊല്ലവർഷം 1053 ധനു 20) നായർ സർവീസ്‌ സൊസൈറ്റിയുടെ സ്ഥാപകനാണ് ഇദ്ദേഹം [1]. ഇദ്ദേഹത്തെ അന്നത്തെ രാഷ്‌ട്രപതി ഭാരത കേസരി [2]സ്ഥാനം നൽകി ആദരിച്ചിട്ടുണ്ട്. പത്മഭൂഷൺ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
 
=== അയ്യൻകാളി: ===
'''അയ്യങ്കാളി (അയ്യൻ കാളി)''' (28 ആഗസ്ത് 1863-1941)ബ്രിട്ടീഷ് ഇന്ത്യയിലെ തിരുവതാൻകൂർ രാജ്യത്തെ അയിത്ത വിഭാഗക്കാരായി കരുതപ്പെട്ടിരുന്ന വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ച ഒരു സാമുഹ്യ പരിഷ്കർത്താവായിരുന്നു. ഇന്ന് ദളിതർ എന്ന് വിളിക്കപ്പെടുന്ന വിഭാഗത്തിന്റെ പുരോഗതിക്ക് കാരണമായ സാമൂഹ്യമാറ്റങ്ങൾക്ക് നിതാനമായത് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളായിരുന്നു
 
"https://ml.wikipedia.org/wiki/കേരള_നവോത്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്