"യവനിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Yavanika}}
 
{{Infobox film|name=യവനിക|image=yavanika.jpg|caption=|director=[[കെ.ജി. ജോർജ്ജ്]]|producer= ഹെന്രി ഫെർണാണ്ടസ് |writer=[[കെ.ജി. ജോർജ്ജ്]]|dialogue=[[എസ്.എൽ. പുരം സദാനന്ദൻ]]]|lyrics=[[ഒ എൻ വി കുറുപ്പ്]] |screenplay=[[എസ്.എൽ. പുരം സദാനന്ദൻ]]]|starring= [[മമ്മുട്ടി]]<br> [[ജലജ]]<br> [[തിലകൻ]] <br>[[ജഗതി ശ്രീകുമാർ|ജഗതി]]|music=[[എം. ബി. ശ്രീനിവാസൻ]]|action =|design =[[ഭരതൻ]]| background music=[[എം. ബി. ശ്രീനിവാസൻ]] |cinematography=[[രാമചന്ദ്രബാബു]]|editing=[[എം.എൻ അപ്പു]]|studio=ജമിനി കളർലാബ്|distributor=അപ്സര പിക്ചേഴ്സ് | banner =കരോളിന ഫിലിംസ്| runtime = |released={{Film date|1982|4|30|df=y}}|country=[[ഭാരതം]]|language=[[മലയാളം]]}}
 
 
[[കെ.ജി. ജോർജ്ജ്]] സംവിധാനം ചെയ്ത് 1982 ൽ പുറത്തിറങ്ങിയ [[മലയാളം|മലയാള]] [[ചലച്ചിത്രം]] ആണ് '''യവനിക''' കെ.ജി.ജോർജ്ജിന്റെ കഥയ്ക്ക് തിരക്കഥ രചിച്ചത് [[എസ്.എൽ. പുരം സദാനന്ദൻ]] ആണ്..<ref>{{Cite web|url=http://www.malayalachalachithram.com/movie.php?i=1342|title=യവനിക(1982)|access-date=2020-03-22|publisher=www.malayalachalachithram.com}}</ref> ഓ എൻ വി യുടെ വരികൾക്ക് എം. ബി. ശ്രീനിവാസൻ സംഗീതമേകി. പാട്ടുകൾ വളരെ ശ്രദ്ധിക്കപ്പെട്ടവയാണ്. <ref>{{Cite web|url=http://malayalasangeetham.info/m.php?2258|title=യവനിക(1982)|access-date=2020-03-22|publisher=malayalasangeetham.info}}</ref> മലയാളത്തിലെ കേസന്വേഷണചിത്രങ്ങളിലെ ആദ്യത്തേത് യവവനികയായിരിക്കും<ref>{{Cite web|url=http://spicyonion.com/title/yavanika-malayalam-movie/|title=യവനിക(1982))|access-date=2020-03-22|publisher=spicyonion.com}}</ref>
 
==പ്രമേയം ==
ഒരു നാടകസംഘത്തിലെ അഭിനേതാക്കളെ ചുറ്റിപ്പറ്റിയാണ് ''യവനിക''യിലെ കഥ വികസിക്കുന്നത്. തബലിസ്റ്റ് അയ്യപ്പന്റെ തിരോധാനം ആണ് കേന്ദ്ര ബിന്ദു. അയ്യപ്പന്റെ മരണത്തിനു കാരണക്കാരായവരെ പോലീസ് കണ്ടെത്തുന്നതോടെ സിനിമ അവസാനിക്കുകയും ചെയ്യുന്നു. ഇതിനിടയിൽ വ്യത്യസ്ത സ്വഭാവക്കാരായ നിരവധി കഥാപാത്രങ്ങൾ കടന്നു വരുന്നു. യാഥാർത്ഥ്യ ബോധമുള്ള കുറ്റാന്വേഷണം പ്രേക്ഷകൻ ആസ്വദിച്ച് ഞരമ്പിലെ രക്തയോട്ടത്തിന്റെ സമ്മർദ്ദം അനുഭവിച്ചത് ''യവനിക''യിലൂടെയാണ്.<ref>http://www.janmabhumidaily.com/jnb/?p=42258</ref>
Line 88 ⟶ 85:
| ഭരത് ഗോപി|| ഫിലിം ഫാൻസ്‌ അസോസിയേഷൻ അവാർഡ്|| മികച്ച നടൻ
|}
 
 
 
==അവലംബം==
"https://ml.wikipedia.org/wiki/യവനിക" എന്ന താളിൽനിന്ന് ശേഖരിച്ചത്