"ബ്രഹ്മാനന്ദ ശിവയോഗി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 18:
 
==ജീവിതരേഖ==
[[പാലക്കാട്]] ജില്ലയിലെ [[ചിറ്റൂർ]] താലൂക്കിലെ [[കൊല്ലങ്കോട്]] കാരാട്ട് തറവാട്ടിൽ 1852 ആഗസ്ത് 26ന് ജനിച്ചു. ഗോവിന്ദൻകുട്ടിമേനോൻ എന്നായിരുന്നു പേര്. [[കൂടല്ലൂർ|കൂടല്ലൂരി]]ൽ നിന്നും [[സംസ്കൃതം|സംസ്കൃത]] പഠനം പൂർത്തിയാക്കി. താവുക്കുട്ടി അമ്മയെ വിവാഹം ചെയ്തു. [[എറണാകുളം|എറണാകുളത്തു]] സംസ്കൃതം മുൻഷിയായി ജോലി ചെയ്യവെ [[ബ്രഹ്മ സമാജം|ബ്രഹ്മസമാജവുമായി]] ചേർന്ന് പ്രവർത്തിച്ചു. [[അയ്യത്താൻ ഗോപാലൻ|ഡോ. അയ്യത്താൻ ഗോപാലന്റെ]] ആവശ്യമനുസരിച്ച് ബ്രഹ്മസങ്കീർത്ത്നം എന്ന കവിത രചിക്കുകയും അതിൽ പിന്നീട് അദ്ദേഹത്തേ [[അയ്യത്താൻ ഗോപാലൻ|ഡോ. ഗോപാലൻ]] "ബ്രഹ്മാനന്ദ സ്വാമി" എന്ന പേരു നൽകി ആദരിക്കുകയും ചെയ്തു. ബ്രഹ്മസമാജ പ്രാർത്ഥനകൾ ക്കാവശ്യമായ കീർത്തനങ്ങളും, ലേഖനങ്ങും എഴുതി, അവിടെ നിന്നും അദ്ദേഹം ഇംഗ്ലീഷും അഭ്യസിച്ചു. പിന്നീട് താവുക്കുട്ടിയമ്മ സന്യാസം സ്വീകരിച്ച് യോഗിനീമാതാവ് എന്നറിയപ്പെടാൻ തുടങ്ങി. ബ്രഹ്മാനന്ദ ശിവയോഗി ആനന്ദ മഹാസഭ സ്ഥാപിച്ചു. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും വിഗ്രഹാരാധനക്കെതിരായും ജാതി സമ്പ്രദായത്തിനെതിരായും ശക്തിയായി വാദിച്ചയാളാണ് ശിവയോഗി<ref>ബ്രഹ്മാനന്ദസ്വാമി ശിവയോഗി, [[പവനൻ]] പ്രസാ. സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ് കേരള സർക്കാർ 1997</ref> ബ്രഹ്മാനന്ദ ശിവയോഗി 1929 സപ്തംപർ 10 ന് അന്തരിച്ചു.
 
==ആനന്ദമതം==
"https://ml.wikipedia.org/wiki/ബ്രഹ്മാനന്ദ_ശിവയോഗി" എന്ന താളിൽനിന്ന് ശേഖരിച്ചത്