"വാഗ്‌ഭടാനന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 18:
 
==ജീവിതരേഖ==
വാഗ്‌ഭടാനന്ദ ഗുരു ജനിച്ചത് [[1885]] ൽ (കൊല്ലവർഷം 1060 മേടം 14) [[കണ്ണൂർ ജില്ല]]യിലെ പാട്യം ഗ്രാമത്തിലെ വയലേരി തറവാട്ടിലായിരുന്നു. മാതാപിതാക്കൾ: കോരൻ ഗുരുക്കൾ; ചീരു അമ്മ. വയലേരി കുഞ്ഞിക്കണ്ണൻ എന്നതായിരുന്നു പൂർവ്വാശ്രമത്തിലെ പേര്‌.<ref>http://www.deshabhimani.com/specialnews.php?id=572</ref>സംസ്കൃത പണ്ഡിതനായ അച്ഛനിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. പാരമ്പത്ത് രൈരുനായർ , എം കോരപ്പൻ ഗുരുക്കൾ എന്നിവരിൽനിന്ന് തർക്കത്തിലും വ്യാകരണശാസ്ത്രത്തിലും ഉപരിപഠനം. 1905ൽ കോഴിക്കോട്ടെത്തിയ വി കെ ഗുരുക്കൾ , [[അയ്യത്താൻ ഗോപാലൻ|ഡോ. അയ്യത്താൻ ഗോപാലൻ]]<nowiki/>റെ പ്രവർത്തനങ്ങളിൽ ആകൃഷ്ഠനായി, ബ്രഹ്മസമാജത്തോടോപ്പം ചേർന്നു പ്രവർത്തിച്ചു. ജാതിയും വിഗ്രഹാരാധനയും നിഷേധിച്ച വായത്തസ്വാമികളും സ്വാധീനമായി.1906-ൽ ദരിദ്രരുടെ വിജ്ഞാനസമ്പാദനത്തിനായി കോഴിക്കോട്ടെ കാരപ്പറമ്പിൽ തത്ത്വപ്രകാശിക എന്ന വിദ്യാലയം സ്ഥാപിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവ് ബ്രഹ്മാനന്ദ ശിവയോഗിയുമായുള്ള കൂടിക്കാഴ്ചയായിരുന്നു. ശിവയോഗിയാണ് വാഗ് ഭടാനന്ദൻ എന്ന പേര് നൽകിയത്. 1905ൽ കോഴിക്കോട്ടെത്തിയ വി കെ ഗുരുക്കൾ , [[അയ്യത്താൻ ഗോപാലൻ|ഡോ. അയ്യത്താൻ ഗോപാലൻ]]<nowiki/>റെ പ്രവർത്തനങ്ങളിൽ ആകൃഷ്ഠനായി, ബ്രഹ്മസമാജത്തോടോപ്പം ചേർന്നു പ്രവർത്തിച്ചു. 1910ൽ കോഴിക്കോട് ടൗൺഹാളിൽ ബ്രഹ്മാനന്ദ സ്വാമിയുടെ പ്രഭാഷണം കേട്ടതോടെ അദ്ദേഹത്തിന്റെ ശിഷ്യനായി മാറി. 1911ൽ കോഴിക്കോട് കല്ലായിയിൽ രാജയോഗാനന്ദ കൗമുദിയോഗശാല സ്ഥാപിച്ചു. തുടർന്ന് മലബാറിലുടനീളം പ്രഭാഷണങ്ങൾ . ബ്രഹ്മാനന്ദ സ്വാമിയാണ് ശിഷ്യന് വാഗ്ഭടാനന്ദൻ എന്ന പേര് നൽകിയത്. വിഗ്രഹാരാധനയെയും അനാചാരങ്ങളെയും അദ്ദേഹം കടന്നാക്രമിച്ചു. കുട്ടിച്ചാത്തൻ തറയും ഗുളികൻ തറയും ഒട്ടേറെ വീടുകളിൽനിന്ന് നീക്കി. ക്ഷേത്രകേന്ദ്രീകൃത വിശ്വാസത്തെ തകർക്കാനായിരുന്നു ഇത്. ഇരിങ്ങണ്ണൂരിൽ വാഗ്ഭടാനന്ദന്റെ അംഗരക്ഷകനായി എത്തിയ സഹോദരൻ ചാത്തുക്കുട്ടിയെ മരത്തിൽകെട്ടി തല്ലിക്കൊന്നു{{Who}}. [[ബ്രഹ്മാനന്ദ ശിവയോഗി|ബ്രഹ്മാനന്ദ ശിവയോഗിയുടെ]] വീക്ഷണങ്ങളുമായി വിയോജിച്ചാണ് സ്വന്തം പ്രവർത്തനങ്ങൾ ആരംഭിച്ചത്.{{തെളിവ്}}. ബ്രഹ്മാനന്ദ ശിവയോഗിയുടെ ആശയങ്ങളെ ഖണ്ഡിച്ചുകൊണ്ട് വാഗ്‌ഭടാനന്ദൻ എഴുതിയ കൃതിയാണ് ആധ്യന്മ യുദ്ധം
 
കടത്തനാട്ട് അദ്ദേഹം നടത്തിയ പോരാട്ടം [[ഏറ്റുമാറ്റ്]] പോലുള്ള അനാചാരങ്ങൾ ഇല്ലാതാക്കി. ശിഷ്യനായ മണൽത്താഴ രാമോട്ടി അവർണർക്ക് കുളിക്കാൻ പുതുപ്പണത്ത് പൊതുകുളമുണ്ടാക്കി. 1931ൽ ഈ കുളത്തിനടുത്ത് നടത്തിയ പ്രഭാഷണ പരമ്പരയോടെയാണ് കുട്ടിച്ചാത്തൻ കാവുകളിൽ ജന്തുബലി ഇല്ലാതായത്.
"https://ml.wikipedia.org/wiki/വാഗ്‌ഭടാനന്ദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്