"കേരള നവോത്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 41:
[[അയ്യത്താൻ ഗോപാലൻ|'''റാവുസാഹിബ്''' '''ഡോ.''' '''അയ്യത്താൻ ഗോപാലൻ''']]<ref>{{Cite book|title=സമകലീനാരായ ചില കേരളീയർ. കേശവ മേനോൻ. കെ. പി. (1974).|last=|first=|publisher=സാഹിത്യ പ്ര. കമ്പനി: സാഹിത്യ പ്ര. കമ്പനി. പി. 239|year=1974|isbn=|location=|pages=}}</ref><ref>{{Cite book|title=ഡോ.അയ്യത്താൻ ഗോപാലൻ മലയാളം മെമ്മോയിർ (2013) എഡിറ്റ് ചെയ്തത് വി.ആർ.ഗോവിന്ദാനുണ്ണി,|last=|first=|publisher=കോഴിക്കോട് മാത്രഭൂമി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത്|year=2013|isbn=|location=|pages=}}</ref> (3 മാർച്ച് 1861 - 2 മേയ് 1948) കേരളത്തിലെ സാമൂഹ്യ നവോത്ഥാന നായകരിലൊരാളായിരുന്നു. [[രാജാറാം മോഹൻ റോയ്|രാജാറാം മോഹൻറോയ്]] സ്ഥാപിച്ച [[ബ്രഹ്മസമാജം|ബ്രഹ്മസമാജത്തിന്റെ]] (1898 ) കേരളത്തിലെ നേതാവും, പ്രചാരകനുമായിരുന്നു. വിഗ്രഹാരാധനയെ എതിർക്കുക, മിശ്ര വിവാഹം നടത്തുക, മിശ്ര ഭോജനം നടത്തുക, അയിത്തവും ജാതി വ്യത്യാസവും നിർമാർജ്ജനം ചെയ്യുക, കൂട്ട പ്രാർത്ഥനകളും കൂട്ടായ്മ സംവാദങ്ങളും നടത്തുക തുടങ്ങിയ ബ്രഹ്മ സമാജ പരിപാടികൾ അദ്ദേഹം ഏറ്റെടുത്തു.
 
സ്ത്രീ വിദ്യാഭ്യാസം വ്യാപകമാക്കുക, സ്ത്രീ പുരുഷ സമത്വം പാലിക്കുക,അയിത്ത വിഭാഗക്കാരായി കരുതപ്പെട്ടിരുന്ന വിഭാഗങ്ങളുടെ ഉന്നമനത്തിനും അവരുടെ വിദ്യാഭ്യാസത്തിനും വേണ്ടി പ്രവർത്തിക്കുക, ബാലന്മാരെയുംബാലന്മാരിലും, വിദ്യാർത്ഥികളെയുംവിദ്യാർത്ഥികളിലും സാമൂഹികമാനവികതയുടെ പ്രവർത്തനങ്ങളിലേക്ക്മൂല്യങ്ങൾ ആകർഷിക്കുകവളർത്തിയെടുക്കുന്നതിനും മുതലായസാമൂഹിക പ്രവർത്തനങ്ങൾക്കായിപ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുന്നതിനും ഭാര്യ കല്ലാട്ട് കൗസല്യയുമൊത്ത് "'''[[സുഗുണവർധിനിപ്രസ്താനം|സുഗുണവർധിനിപ്രസ്ഥാനം]]"1900''' ൽ ''രൂപീകരിച്ചു .'' ലേഡി ചന്ദാവർക്കർ പ്രാഥമിക വിദ്യാലയം തുറന്നു, എല്ലാവർക്കും സൌജന്യ വിദ്യാഭ്യാസം നൽകി.
 
അയ്യത്താൻ ഗോപാലന് ബ്രഹ്മ സമാജത്തിന്റെ പ്രവർത്തനങ്ങളിൽ സഹായിക്കാൻ അനുയായികളായി മുൻപന്തിയിലുണ്ടായിരുന്നത് വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കളും ([[വാഗ്ഭടാനന്ദൻ]]) കാരാട്ട് ഗോവിന്ദ മേനോനും ([[ബ്രഹ്മാനന്ദ ശിവയോഗി|ബ്രഹ്മാനന്ദ സ്വാമികൾ]]) ആയിരുന്നു. [[അയ്യത്താൻ ഗോപാലൻ|ഡോ. ഗോപാലന്റെ]] ആവശ്യമനുസരിച്ച് ബ്രഹ്മസങ്കീർത്ത്നം എന്ന കവിത രചിക്കുകയും[[ബ്രഹ്മസമാജം|ബ്രഹ്മസമാജത്തിന്]] വേണ്ടി പ്രവർത്തിക്കുകയും ചെയ്യതതിനാൽ അദ്ദേഹത്തിന് ആദരസൂചകമായി ഡോക്ടർ നൽകിയ പേരാണ് "[[ബ്രഹ്മാനന്ദ ശിവയോഗി|ബ്രഹ്മാനന്ദ സ്വാമി]]" എന്നുള്ളത്.
"https://ml.wikipedia.org/wiki/കേരള_നവോത്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്