"സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
2018 ൽ കിഴക്കൻ ചൈനയിലെ Zhoushan ൽ നിന്നുമുള്ള വവ്വാലുകളിൽ കാണപ്പെടുന്ന രണ്ടിനം സാർസ് വൈറസുകളോട് ( bat-SL-CoVZC45, bat-SL-CoVZXC21) 2019 കൊറോണ വൈറസിന് ജീനോം ശ്രേണിയിൽ 88% സാദൃശ്യമുണ്ട്. <ref>https://www.ncbi.nlm.nih.gov/pubmed/32007145</ref>2020 ജനുവരിയിൽ വൈറസിന്റെ പൂർണ ജീനോം തിരിച്ചറി‍ഞ്ഞു.<ref>https://www.ncbi.nlm.nih.gov/nuccore/MN908947</ref>സീറോളജിക്കൽ പഠനങ്ങൾ തെളിയിക്കുന്നത് പഠനം നടത്തിയ അഞ്ചു മുതൽ ഏഴുവരെ രോഗികളിൽ ശക്തമായ IgG പ്രതിദ്രവ്യങ്ങൾ (ആന്റിബോഡികൾ) 20 ദിവസത്തിനകം ശരീരത്തിൽ പ്രവർത്തനക്ഷമമാകുന്നു എന്നാണ്.
 
=== ആതിഥേയകോശങ്ങളിലെ പ്രവേശനം ===
വൈറസിന്റെ ബാഹ്യഭാഗത്തെ സ്പൈക്ക് പ്രോട്ടീനുകൾ (പുറത്തേയ്ക്കുനിൽക്കുന്ന മാംസ്യതൻമാത്രകൾ) ആതിഥേയജീവിയിലെ ശരീരകോശങ്ങളുടെ [[കോശസ്തരം|സ്തരങ്ങളുമായി]] ബന്ധിക്കുന്നതിന് കാരണമാകുന്നു. ആതിഥേയ കോശങ്ങളിലെ സ്തരങ്ങളിൽ കാണപ്പെടുന്ന ആൻജിയോടെൻസിൻ കൺവേർട്ടിംഗ് എൻസൈെം 2 (angiotensin converting enzyme 2 (ACE2)) എന്ന സ്വീകരണികളോട്(റിസപ്ടറുകൾ) വൈറസിന്റെ സ്പൈക്ക് പ്രോട്ടീനുകൾക്കുള്ള പൊരുത്തം (Affinity) കോശങ്ങളിലേയ്ക്കുള്ള പ്രവേശനത്തിന് കാരണമാകുന്നു. 2020 [[ജനുവരി]] 22 ന് ചൈനയിൽ നടന്ന വൈറസ് ജീനോം പഠനങ്ങളിലും പിന്നീട് അമേരിക്കയിൽ നടന്ന റിവേഴ്സ് ജനിതകപഠനങ്ങളിലും ഈ സ്വീകരണികൾ ശരീരത്തിനുള്ളിലേയ്ക്ക് വൈറസിന്റെ പ്രവേശനത്തിന് സഹായിക്കുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു. യഥാർത്ഥ സാർസ് വൈറസ് ഇനത്തെക്കാൾ ഈ സ്വീകരണികളോട് സാർസ് കൊറോണവൈറസ് 2 ന് ഉയർന്ന പൊരുത്തമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എസ് പ്രോട്ടീനുകളെ [[കോശസ്തരം|കോശസ്തരത്തിലേയ്ക്ക്]] പ്രവേശിപ്പിക്കുന്നതിന് TMPRSS2 എന്ന സെറീൻ പ്രോട്ടിയേയ്സ് എൻസൈമിനും പങ്കുണ്ട്. <ref>https://www.cell.com/cell/pdf/S0092-8674(20)30229-4.pdf</ref>വൈറസ് രൂപപ്പെടുത്തുന്ന മൂന്ന് വ്യാപനഘടകങ്ങൾ പുതിയ വിറിയോണുകളെ (വൈറസ് ഘടകങ്ങൾ) ആതിഥേയ കോശത്തിൽ നിന്ന് പുറത്തെത്തിക്കുന്നു എന്നും ആതിഥേയകോശത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ തടയുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.
[[File:Rhinolophus rouxii.jpg|thumb|upright|right|alt=A horseshoe bat|[[Horseshoe bat]]s are among the most likely [[natural reservoir]]s of SARS-CoV-2]]
=== ആതിഥേയകോശങ്ങളിലേയ്ക്കുള്ള പ്രവേശനം ===
SARS-CoV-2 ന് SARS-CoV യെപ്പോലുള്ള സ്പൈക്ക് പ്രോട്ടീൻ ഘടനയാണുള്ളത്. ഈ സ്പൈക്ക് പ്രോട്ടീന് S1, S2 എന്നിങ്ങനെ രണ്ട് സബ് യൂണിറ്റുകളുണ്ട്. S1 ലുള്ള റിസപ്ടർ ബൈൻഡിംഗ് ഡൊമെയ്ൻ (RBD) ആണ് മനുഷ്യരിലെ ആതിഥേയകോശത്തിലെ സ്വീകരിണികളുമായി സമ്പർക്കമുണ്ടാക്കുന്നത്. സ്പൈക്കിന്റെ സ്റ്റം അഥവാ സ്റ്റോക്ക്സ്റ്റെം ആണ് S2 സബ് യൂണിറ്റ്. മനുഷ്യശ്വാസപഥത്തിലെ എപ്പിത്തീലിയൽ കോശങ്ങളുടെ കോശസ്തരത്തിലുള്ള ആൻജിയോടെൻസിൻ കൺവേർട്ടിംഗ് എൻസൈം 2 (ACE2) എന്ന സ്വീകരിണിയിലേയ്ക്കാണ് വൈറസിന്റെ സ്പൈക്ക് പ്രോട്ടീനുകൾ ബന്ധിപ്പിക്കപ്പെടുന്നത്. <ref>{{Cite web|url=https://www.sinobiological.com/research/virus/2019-ncov-antigen||title=SARS-CoV-2 (2019-nCoV) Antigen Reagents |access-date=5 April 2020}}</ref>വൈറസ് സ്പൈക്ക് പ്രോട്ടീനിലെ S1ലെS1 ലെ റിസപ്ടർ ബൈൻഡിംഗ് ഡൊമെയിനിലെ 394 ഗ്ലൂട്ടാമിൻ റെസിഡ്യൂ (അമിനോആസിഡുകൾ) വിനെ മനുഷ്യഎപ്പിത്തീലിയകലകളിലെ കോശസ്തരത്തിലെ ACE2സ്വീകരിണികളിലെ 31 ലൈസീൻ [[അമിനോ അമ്ലം|അമിനോആസിഡ്]] റെസിഡ്യൂ തിരിച്ചറിയുന്നു. ACE2 വിനോട് കൂടിച്ചേരുന്നതോടെ S പ്രോട്ടീനിലുണ്ടാകുന്ന രാസഘടനാമാറ്റം വൈറസ് ബാഹ്യകവചത്തെ ആതിഥേയകോശ (എപ്പിത്തീലിയൽ) സ്തരവുമായി പറ്റിച്ചേരുന്നതിനും കോശസ്തരത്തിന്റേതന്നെ ഭാഗമാക്കുന്നതിനും കാരണമാകുന്നു. വൈറസിന്റെ കവചം കോശസ്തരത്തിലേയ്ക്ക് ഇഴുകിച്ചേരുന്നു എന്നർത്ഥം. തുടർന്ന് വൈറസിനുള്ളിലെ [[ജീനോം]] ആർ.എൻ.എ കോശദ്രവ്യത്തിലേയ്ക്ക് പ്രവേശിക്കുന്നു. തുടർന്ന് ആതിഥേയകോശത്തിലെആതിഥേയകോശത്തിലെത്തിയ [[റൈബോസോം|റൈബോസോമിൽവച്ച്]] ജീനോമിക് ആർ.എൻ.എ വൈറസ് ആർ.എൻ.എ വിഭജനത്തിനുതകുന്ന, വൈറസ് റെപ്ലിക്കേയ്സ് പോളിപ്രോട്ടീനുകൾ ആയ pp1a, pp1ab എന്നിവയാവുകയുംഎന്നിവയുണ്ടാക്കുകയും തുടർന്ന് വൈറസ് പ്രോട്ടീനേയ്സ് രാസാഗ്നികളുണ്ടാവുകയും ചെയ്യുന്നു. സബ്‍ജീനനോമിക്സബ്‍ജീനോമിക് എം.ആർ.എൻ.എകളുടെ നിരവധിശ്രേണികൾ രൂപപ്പെടുന്നു. ആതിഥേയകോശത്തിന്റെ പരുക്കൻ അന്തർദ്രവ്യജാലികയിൽവച്ച് (റഫ് എൻഡോപ്ലാസ്മിക് റെട്ടിക്കുലം) നിരവധി വൈറസ് പ്രോട്ടീനുകൾ (സ്പൈക്ക്, എൻവലപ്, മൈംബ്രേൻ) രൂപപ്പെടുന്നു. ഇത്തരം പ്രോട്ടീനുകളും ജീനോം ആർ.എൻ.എകളും എൻഡോപ്ലാസ്മിക് റെട്ടിക്കുലം- ഗോൾഗി ഇന്റർമീഡിയേറ്റ് കമ്പാർട്ടുമെന്റിൽവച്ച് (ERGIC, ER–Golgi intermediate compartment) കൂടിച്ചേർന്ന് പുതിയ വിറിയോണുകൾ ഉണ്ടാകുന്നു. ഗോൾഗി കോംപ്ലക്സിലെ വെസിക്കിളുകൾ എന്ന അറകളിലെത്തുന്ന പുതിയ ഈ വിറിയോണുകൾ (വൈറസുകൾ) എക്സോസൈറ്റോസിസ് എന്ന പ്രക്രിയയിലൂടെ കോശസ്തരത്തെ പൊട്ടിച്ച് പുറത്തെത്തുന്നു. <ref>{{Cite web|url=https://www.sciencedirect.com/science/article/pii/S2090123220300540|title=COVID-19 infection: Origin, transmission, and characteristics of human coronaviruses |url-status=live |access-date=5 April 2020}}</ref>
https://www.sciencedirect.com/science/article/pii/S2090123220300540|title=COVID-19 infection: Origin, transmission, and characteristics of human coronaviruses |url-status=live |access-date=5 April 2020}}</ref>
വൈറസിന്റെ ബാഹ്യഭാഗത്തെ സ്പൈക്ക് പ്രോട്ടീനുകൾ (പുറത്തേയ്ക്കുനിൽക്കുന്ന മാംസ്യതൻമാത്രകൾ) ആതിഥേയജീവിയിലെ ശരീരകോശങ്ങളുടെ [[കോശസ്തരം|സ്തരങ്ങളുമായി]] ബന്ധിക്കുന്നതിന് കാരണമാകുന്നു. ആതിഥേയ കോശങ്ങളിലെ സ്തരങ്ങളിൽ കാണപ്പെടുന്ന ആൻജിയോടെൻസിൻ കൺവേർട്ടിംഗ് എൻസൈെം 2 (angiotensin converting enzyme 2 (ACE2)) എന്ന സ്വീകരണികളോട്(റിസപ്ടറുകൾ) വൈറസിന്റെ സ്പൈക്ക് പ്രോട്ടീനുകൾക്കുള്ള പൊരുത്തം (Affinity) കോശങ്ങളിലേയ്ക്കുള്ള പ്രവേശനത്തിന് കാരണമാകുന്നു. 2020 [[ജനുവരി]] 22 ന് ചൈനയിൽ നടന്ന വൈറസ് ജീനോം പഠനങ്ങളിലും പിന്നീട് അമേരിക്കയിൽ നടന്ന റിവേഴ്സ് ജനിതകപഠനങ്ങളിലും ഈ സ്വീകരണികൾ ശരീരത്തിനുള്ളിലേയ്ക്ക് വൈറസിന്റെ പ്രവേശനത്തിന് സഹായിക്കുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു. യഥാർത്ഥ സാർസ് വൈറസ് ഇനത്തെക്കാൾ ഈ സ്വീകരണികളോട് സാർസ് കൊറോണവൈറസ് 2 ന് ഉയർന്ന പൊരുത്തമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എസ് പ്രോട്ടീനുകളെ [[കോശസ്തരം|കോശസ്തരത്തിലേയ്ക്ക്]] പ്രവേശിപ്പിക്കുന്നതിന് TMPRSS2 എന്ന സെറീൻ പ്രോട്ടിയേയ്സ് എൻസൈമിനും പങ്കുണ്ട്. <ref>https://www.cell.com/cell/pdf/S0092-8674(20)30229-4.pdf</ref>വൈറസ് രൂപപ്പെടുത്തുന്ന മൂന്ന് വ്യാപനഘടകങ്ങൾ പുതിയ വിറിയോണുകളെ (വൈറസ് ഘടകങ്ങൾ) ആതിഥേയ കോശത്തിൽ നിന്ന് പുറത്തെത്തിക്കുന്നു എന്നും ആതിഥേയകോശത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ തടയുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.
 
== രോഗലക്ഷണങ്ങൾ ==