"വജ്രയാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

234 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
കുറവുണ്ടായിരുന്ന കുറിപ്പ് പൂർത്തീകരിച്ചു
No edit summary
(കുറവുണ്ടായിരുന്ന കുറിപ്പ് പൂർത്തീകരിച്ചു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
{{ബുദ്ധമതം}}
താന്ത്രിക രീതികൾക്ക് പ്രാധാന്യമുള്ള ഒരു [[ബുദ്ധമതം| ബുദ്ധമതവിഭാഗമാണ്‌ ]] '''വജ്രയാനം'''. Vajrayāna (Sanskrit: वज्रयान). ഇത്
'''താന്ത്രികബുദ്ധമതം''' , '''തന്ത്രയാനം''','''മന്ത്രയാനം''', '''രഹസ്യ മന്ത്ര''' എന്നിങ്ങനെയുള്ള പേരുകളിലും അറിയപ്പെടുന്നു. പല ഭാവങ്ങളുള്ള വജ്രയാന ബുദ്ധമതം ക്രിസ്തുവർഷം അഞ്ചും ഏഴും നൂറ്റാണ്ടുകൾക്കിടയിൽ പൂർവേന്ത്യയിലാണ്‌ രൂപമെടുത്തത്‌. {{sfn|Macmillan Publishing|2004|p=875-876}}ഈ ബുദ്ധ മതം കൂടുതൽ പ്രചാരത്തിൽ ഉള്ളത് ടിബറ്റ്,നേപ്പാൾ,മംഗോളിയ പോലുള്ള രാജ്യങ്ങളിൽ ആണ്
 
[[മഹായാനം|മഹായാന ബുദ്ധമതത്തിന്റെ ]] ഒരു ഉപവിഭാഗമായോ സ്വന്തം നിലയിൽതന്നെ ബുദ്ധമതത്തിന്റെ മൂന്നാമതൊരു യാനം (വാച്യാർത്ഥത്തിൽ വാഹനം) ആയോ ഇതിനെ കരുതുന്നവരുണ്ട്‌. മഹായാനത്തെ അപേക്ഷിച്ച്‌ വജ്രയാനം വ്യതിരിക്തതയുള്ള ദാർശനിക കാഴ്ച്ചപ്പാടുകളൊന്നും അവതരിപ്പിക്കുന്നില്ല. പ്രതിബിംബധ്യാനവും യോഗാഭ്യാസവും പോലെയുള്ള പുതിയ പ്രായോഗിക ഉപാധികൾ ഉപയോഗിക്കുന്നതിലാണ്‌ വജ്രയാനം മഹായാനത്തിൽ നിന്ന് വിഭിന്നമാകുന്നത്‌. അക്കാര്യം പരിഗണിച്ചാൽ മഹായാനത്തിന്റെ ഉപവിഭാഗമായി വജ്രയാനത്തെ കരുതാവുന്നതാണ്‌. മന്ത്രോച്ചാരണം,യോഗാഭ്യാസം, ഹോമങ്ങൾ മുതലായ കാര്യങ്ങളിൽ ഹിന്ദുമതത്തിലെ താന്ത്രികവിഭാഗത്തോട്‌ അടുപ്പമുള്ളതാണ്‌ താന്ത്രികബുദ്ധമതം. [[പദ്‌മസംഭവൻ]] ആണ്‌ ഈ വിഭാഗത്തിന്റെ ഉപജ്ഞാതാവ്‌.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3308327" എന്ന താളിൽനിന്ന് ശേഖരിച്ചത്