"ആന്ധ്ര ബാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎അവലംബം: {{commons category|Andhra Bank}}
No edit summary
വരി 22:
 
ബാങ്കിന്റെ 51.55% ഓഹരികളും [[ഭാരത സർക്കാർ|ഭാരത സർക്കാറിന്റെ]] ഉടമസ്ഥതയിലാണ്.1100 കോടി രൂപ മുടക്കി ഓഹരി മൂലധനം 58% ആക്കാനാണ് ഗവണ്മെന്റിന്റെ പദ്ധതി.<ref>[http://banking.contify.com/story/government-of-india-to-infuse-rs-1100-crore-in-andhra-bank-2011-03-09 Government of India to Infuse Rs 1,100 Crore in Andhra Bank]</ref> 10% ഓഹരികൾ [[ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ|ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ]] ഉടമസ്ഥതയിലാണ്.<ref>[http://banking.contify.com/story/life-insurance-corporation-of-india-buys-101000-shares-of-andhra-bank-2011-06-27 LIC buys 101,000 shares of Andhra Bank ]</ref>
 
ആന്ധ്ര ബാങ്കും [[കോർപറേഷൻ ബാങ്ക്|കോർപറേഷൻ ബാങ്കും]] [[യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ|യൂണിയൻ ബാങ്കിൽ]] ലയിപ്പിക്കുമെന്ന് 2019 ആഗസ്ത് 30 ന് കേന്ദ്ര ധനമന്ത്രി അറിയിച്ചു.<ref>{{cite news |title=Government unveils mega bank mergers to revive growth from 5-year low |url=https://timesofindia.indiatimes.com/business/india-business/government-unveils-mega-bank-mergers-to-revive-growth-from-5-year-low/articleshow/70911359.cms |date=30 August 2019 |newspaper=[[The Times of India]] |agency=[[Press Trust of India|PTI]] |access-date=31 August 2019}}</ref><ref>{{cite news |author=Staff Writer |title=10 public sector banks to be merged into four |url=https://www.livemint.com/news/india/pnb-obc-and-united-bank-to-be-merged-nirmala-sitharaman-1567158678718.html |date=30 August 2019 |website=[[Mint (newspaper)|LiveMint]] |access-date=31 August 2019 |language=en}}</ref> ലയനം ആന്ധ്ര ബാങ്കിന്റെ ഡയറക്ടർ ബോർഡ് 2019 സെപ്തംബര് 13 ന് അംഗീകരിച്ചു.<ref>{{cite web |title=Andhra Bank board okays merger with UBI |url=https://www.thehindu.com/business/andhra-bank-board-okays-merger-with-ubi/article29411194.ece |website=The Hindu |accessdate=13 September 2019 |language=en-IN |date=13 September 2019}}</ref><ref>{{cite web |title=Andhra Bank board okays merger with Union Bank of India |url=https://economictimes.indiatimes.com/industry/banking/finance/banking/andhra-bank-board-okays-merger-with-union-bank-of-india/articleshow/71117490.cms |website=The Economic Times |accessdate=13 September 2019 |date=13 September 2019}}</ref> 2020 മാർച്ച് 4 ന് ഈ ലയനം കേന്ദ്ര മന്ത്രിസഭ അംഗീകരിക്കുകയും ഏപ്രിൽ 1 ന് നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.<ref>{{cite web |last1=Ghosh |first1=Shayan |title=Three banks announce merger ratios |url=https://www.livemint.com/market/stock-market-news/two-anchor-banks-pnb-union-bank-of-india-disclose-merger-ratios-11583413469591.html |website=Livemint |accessdate=6 March 2020 |language=en |date=5 March 2020}}</ref>
 
ബി.എ. പ്രഭാകറാണ് ആന്ധ്ര ബാങ്കിന്റെ ഇപ്പോഴത്തെ ചെയർമാൻ.
"https://ml.wikipedia.org/wiki/ആന്ധ്ര_ബാങ്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്