"ചെറുതോണി അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 56:
}}
 
[[കേരളം|കേരള]]<nowiki/>ത്തിലെ [[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] [[വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത്|വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ]] [[ചെറുതോണി]]<nowiki/>യിൽ [[ഇടുക്കി ജലവൈദ്യുതപദ്ധതി|ഇടുക്കി ജല വൈദ്യുത പദ്ധതി]]<ref>{{Citeweb|url= http://www.kseb.in/index.php?option=com_content&view=article&id=69&Itemid=714&lang=en |title= IDUKKI HYDRO ELECTRIC PROJECT-|website= www.kseb.in }}</ref>,<ref>{{Cite web|url = http://59.179.19.250/wrpinfo/index.php?title=Idukki_Hydroelectric_Project_JH01235|title= Idukki_Hydroelectric_Project_JH01235Idukki Hydroelectric Project JH01235 -|website=www.www.indiawris.gov.in}}</ref>യുടെ ഭാഗമായി [[പെരിയാർ നദി|പെരിയാർ നദിക്കു]] കുറുകെ നിർമ്മിച്ചിരിക്കുന്ന മൂന്ന് അണക്കെട്ടുകളിൽ ഒന്നാണ് '''ചെറുതോണി അണക്കെട്ട്'''<ref>{{Cite web|url= http://59.179.19.250/wrpinfo/index.php?title=Cheruthoni(Eb)_Dam_D03326|title= Cheruthoni(Eb) Dam D03326-|website=www.www.indiawris.gov.in}}</ref>. [[ഇടുക്കി അണക്കെട്ട്]], [[കുളമാവ് അണക്കെട്ട്]] എന്നിവയാണ് മറ്റു രണ്ട് അണക്കെട്ടുകൾ. എല്ലാ അണക്കെട്ടിന്റെയും ഭാഗമായി 60 കിലോമീറ്റർ ചുറ്റളവിലാണ് ജലസംഭരണ പരിധി. ഇതൊരു ഭാരാശ്രിത അണക്കെട്ടാണ്. ഇന്ത്യയിൽ ഉയരത്തിൽ മൂന്നാമതാണ് ഈ അണക്കെട്ടിന്റെ സ്ഥാനം<ref>http://www.india9.com/i9show/Cheruthoni-Dam-14784.htm</ref>. 1976 - ൽ നിർമ്മാണം പൂർത്തിയാക്കിയ ഈ അണക്കെട്ട് സമുദ്രനിരപ്പിൽ നിന്നും 2400 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. [[ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനി|ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയാണ്]] ഈ അണക്കെട്ട് നിർമ്മിച്ചത്.780 മെഗാവാട്ട്‌ ഉല്‌പാദന ശേഷിയുള്ള പദ്ധതിയുടെ ഊർജ്ജോല്‌പാദനകേന്ദ്രം [[മൂലമറ്റം|മൂലമറ്റത്താണ്‌]]. നാടുകാണി മലയുടെ മുകളിൽനിന്ന്‌ 750 മീറ്റർ അടിയിലുള്ള [[മൂലമറ്റം പവർ ഹൗസ്]] (ഭൂഗർഭ വൈദ്യുതനിലയം) [[ഇന്ത്യ|ഇന്ത്യയിലെ]] ഏറ്റവും വലുതുമാണ്‌.ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല [[ഇടുക്കി വന്യജീവി സംരക്ഷണ കേന്ദ്രം|ഇടുക്കി വന്യജീവിസംരക്ഷണകേന്ദ്രം]]<nowiki/>എന്നറിയപ്പെടുന്നു<ref>{{Citeweb|url=http://www.forest.kerala.gov.in/index.php/wildlife/2015-03-16-09-50-24/2015-06-26-09-04-29/idukki-wildlife-sanctuary|title = Idukki Wildlife Sanctuary -|website=www.forest.kerala.gov.in }}</ref>,<ref>{{Citeweb|url =https://www.keralatourism.org/destination/idukki-wildlife-santuary/188|title= Idukki Wildlife Sanctuary -|website= www.keralatourism.org }}</ref>.
 
 
"https://ml.wikipedia.org/wiki/ചെറുതോണി_അണക്കെട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്