"കൂടിയാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
ഭരത മുനിയുെട [[നാട്യശാസ്ത്രം|നാട്യശാസ്ത്രത്തെ]] അനുസരിച്ചാണ്‍ കൂടിയാട്ടം അവതരിപ്പിച്ചു പോരുന്നത്. കൂടിയാട്ടത്തിന്‍റെ സമസ്ത വശങ്ങളേയും കൂറിച്ച്, കൂടിയാട്ടം കുലപതി ഗുരു [[മാണി മാധവ ചാക്യാര്‍]] ശാസ്ത്രീയമായി രചിച്ച ആധികാരിക ഗ്രന്ഥമാണ് '''[[നാട്യകല്പദ്രുമം]]'''. 1975ലെ [[കേരള സാഹിത്യ അക്കാദമി]] അവാര്‍ഡ് നേടിയ ഈ കൃതി പണ്ഡിതന്മാര്ക്കും കൂടിയാട്ട കലാകാരന്മാര്ക്കും ഒരു പോലെ സഹായകമാണ്.<ref>[[Ananda K. Coomaraswamy|Ananda Kentish Coomaraswamy]] and Venkateswarier Subramaniam, "The Sacred and the Secular in India's Performing Arts: [[Ananda K. Coomaraswamy]] Centenary Essays"(1980), Ashish Publishers, p. 150.</ref>
കൈ മുദ്രകള്‍ക്ക് [[കഥകളി|കഥകളിക്കാര്‍‍ക്ക്]] എന്ന പോലെ കൂടിയാട്ടക്കാര്‍ക്കും ‘[[ഹസ്തലക്ഷണദീപിക]]’യെന്ന ഗ്രന്ഥമാണ് അവലംബം. <ref> {{cite book |last=ചാക്യാര്‍ |first=മാണി മാധവ |authorlink=മാണി മാധവ ചാക്യാര്‍|coauthors= |editor= |others= |title= [[നാട്യകല്പദ്രുമം]] |origdate= |origyear=1973 |origmonth= |url= |format= |accessdate= മേയ്|accessyear= |accessmonth= |edition= |series= |date= |year= |month= |publisher=സഅംഗീത നാടക അക്കാദമി/ കേരള കലാമണ്ഡലം |location= ചെറുതുരുത്തി|language= |isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>
കൂടീയാട്ടത്തെക്കുറിച്ച് ആദ്യമായി ഗവേഷണം നടത്തിയത് Dr.R.V.Sanal Kumar Thampuran ആണ്‍. An Effective Synthesis of Lokadharmi and Natyadharmi in Koodiyattom-ഇതാണ്‍ അദ്ദേഹതതിന്റെ ഗവേഷണ പ്രബന്ധം.ഈ ഗവേഷണത്തിന്‍ അദ്ദേഹത്തിന്‍ Calicut University യില് നിന്ന് ഡോക്റ്ററേറ്റ് കിട്ടി.കൂടിയാട്ട വിദ്യാറ്ത്ധികള്ക്ക് ഇതൊരുമുതല്‍ക്കൂട്ടാണ്‍.
 
==അരങ്ങിലെ പ്രത്യേകതകള്‍==
"https://ml.wikipedia.org/wiki/കൂടിയാട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്