"തെന്മല അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 57:
 
 
[[കേരളം|കേരളത്തിലെ]] [[കൊല്ലം ജില്ല]]<nowiki/>യിലെ [[പുനലൂർ]] -[[ചെങ്കോട്ട (തമിഴ്‌നാട്)|ചെങ്കോട്ട]] ( [[തമിഴ്‌നാട്|തമിഴ്നാട്]] ) റൂട്ടിൽ [[തെന്മല ഗ്രാമപഞ്ചായത്ത്|തെന്മല]] ഗ്രാമപഞ്ചായത്തിലെ [[തെന്മല]]<nowiki/>യിലാണ് '''തെന്മല അണക്കെട്ട്''' അഥവാ '''കല്ലട-പരപ്പാർ അണക്കെട്ട്'''<ref>{{Citeweb|url= http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Kallada(Parappar)(Id)_Dam_D03104|title= Kallada(Parappar)(Id) Dam D03104-|website=www.india-wris.nrscindiawris.gov.in|language=en|access-date=2018-09-25}}</ref> സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ആദ്യ [[ഇക്കോ ടൂറിസം]]<ref>{{Citeweb|url= https://www.keralatourism.org/destination/thenmala-eco-tourism/41|title= Thenmala Eco Tourism -|website= www.keralatourism.org }}</ref> കേന്ദ്രമാണ് തെന്മലയിലുള്ളത്. [[കല്ലടയാർ|കല്ലടയാറി]]<nowiki/>ലാണ് [[കല്ലട ജലസേചന പദ്ധതി|കല്ലട ജലസേചനപദ്ധതി]]<ref>{{Citeweb|url=http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Kallada_Major_Irrigation_Project_JI02687|title= Kallada Major Irrigation Project JI02687-|website=www.india-wris.nrscindiawris.gov.in|language=en|access-date=2018-09-28}}</ref> , <ref>{{Citeweb|url=http://www.idrb.kerala.gov.in/idrb/irrigation_html/dam_fetch.php?dc=7|title= KALLADA IRRIGATION PROJECT-|website= www.idrb.kerala.gov.in }}</ref> ,<ref>{{Citeweb|url=http://www.irrigation.kerala.gov.in/index.php/infrastructure/irrigation-schemes/storage-schemes/194-kallada-irrigation-scheme|title = Kallada Irrigation Scheme -|website= www.irrigation.kerala.gov.in }}</ref> യുടെഭാഗമായ ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. 13.28 കോടി ബഡ്ജറ്റിൽ 1961-ലാണ് ഡാമിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ജലസേചനത്തിനും വൈദ്യുതിനിർമ്മാണത്തിനും ഇതിലെ ജലം ഉപയോഗിക്കുന്നു. കല്ലട ഇറിഗേഷൻ ആന്റ് ട്രീ ക്രോപ് ഡെവലപ്പ്മെന്റ് പ്രൊജക്റ്റിന്റെ കീഴിലാണ് നിർമ്മാണം നടത്തിയത്. കേരളത്തിലെ രണ്ടാമത്തെ വലിയ ജലസേചന അണക്കെട്ടാണ് തെന്മല. കൂടാതെ വളരെ വലിപ്പമേറിയ റിസർവോയർ ഏരിയായും ഈ ഡാമിനുണ്ട്. '''പല്ലംവെട്ടി സാഡിൽ ഡാം''' ഈ സംഭരണിയിലെ ഒരു പാർശ്വ അണക്കെട്ടാണ് .92,800 ഹെക്ടർ ഏരിയായിലാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. അണക്കെട്ടിനു ചുറ്റും നിബിഡവനമേഖലയാണ്.
 
 
 
 
Line 68 ⟶ 66:
 
== വൈദ്യുതി ഉത്പാദനം==
1994 മുതൽ [[KSEB|കെഎസ്ഇബി]] യുടെ 15 മെഗാവാട്ട് വൈദ്യുതി (7.5 മെഗാവാട്ടിന്റെ 2 ടർബൈനുകൾ ) ഉത്പാദിപ്പിക്കാൻ ഉള്ള ഹൈഡ്രോ ഇലക്ട്രിക് പദ്ധതി നിലവിൽ വന്നു]]<ref>{{Citeweb|url=http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Kallada_Hydroelectric_Project_JH01240|title= Kallada Hydroelectric Project JH01240-|website=www.india-wris.nrscindiawris.gov.in}}</ref>, <ref>{{Citeweb|languageurl=enhttp://59.179.19.250/wrpinfo/index.php?title=Kallada_Power_House_PH01247|access-datetitle=2018 Kallada Power House PH01247-09-28|website=www.indiawris.gov.in}}</ref>, <ref>{{Citeweb|url=http://www.kseb.in/index.php?option=com_content&view=article&id=74&Itemid=729&lang=en|title= KALLADA HYDRO ELECTRIC PROJECT-|website= www.kseb.in }}</ref>.
 
 
==ഒറ്റയ്കൽ ലുക്ക് ഔട്ട്==
 
തെന്മല ഇക്കോടൂറിസത്തിന്റെ കവാടം എന്നറിയപ്പെടുന്ന പ്രദേശമാണ് ഒറ്റയ്കൽ ഔട്ട് ലുക്ക്. ദേശീയ പാത 208ൽ പുനലൂരിൽ നിന്നും 16 കിലോമീറ്റർ ദൂരെയാണ് ഇത്. കല്ലടയാറ്റിൽ ഉണ്ടാക്കിയ ബണ്ട്<ref>{{Cite web|url= http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Ottakkal_Barrage_B00496 |title= Ottakkal Barrage B00496 -|website=india-wriswww.nrscindiawris.gov.in|language=en|access-date=2018-09-30}}</ref> മൂലം ഇവിടെ ഒരു ചെറിയ തടാകം രൂപപ്പെട്ടിട്ടുണ്ട്. വർണ്ണനാതീതമായ പ്രകൃതിഭംഗിയും അതു കാണാനുള്ള നിരീക്ഷണ ഗോപുരവും ഇവിടുത്തെ പ്രത്യേകതയാണ്.
 
 
"https://ml.wikipedia.org/wiki/തെന്മല_അണക്കെട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്