"കേരള ഹൈക്കോടതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 28:
 
==ചരിത്രം==
ഇന്നത്തെ കേരള സംസ്ഥാനം പഴയ [[തിരുവിതാംകൂർ]], [[പെരുമ്പടപ്പു സ്വരൂപം|കൊച്ചി രാജ്യങ്ങളും]] [[മലബാർ|മലബാറും]] [[കാസർഗോഡ്|കാസർഗോഡും]] ചേർന്നുണ്ടായതാണ്. കേരളത്തിലെ ഇന്നത്തെ നീതിന്യായവ്യവസ്ഥക്ക് പഴയ തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങളുടെ നീതിന്യായവ്യവസ്ഥയിൽ വേരുകളുണ്ട്.
===തിരുവിതാംകൂർ രാജ്യത്തിലെ നീതിന്യായവ്യവസ്ഥാചരിത്രം===
തിരുവിതാംകൂറിലെ ബ്രിട്ടീഷ് റസിഡന്റായിരുന്ന [[കേണൽ മൺറോ|കേണൽ മൺറോയുടെ]] കാലംമുതൽക്കാണ് കേരളത്തിലെ നീതിന്യായരംഗത്ത് ആധുനികവൽകരണമുണ്ടാകുന്നത്. 1811-ൽ ജില്ലാ കോടതികൾ നിലവിൽ വന്നു. 1814-ൽ തിരുവിതാംകൂറിലെ ഏറ്റവും ഉയർന്ന കോടതിയായി ഹുസൂർ കോടതി (ഹുസൂർ കച്ചേരി) സ്ഥാപിതമായി. 1861-ൽ ഹുസൂർ കോടതിയുടെ സ്ഥാനത്ത് സദർ കോടതി നിലവിൽ വന്നു. നിലവിൽ ഒരു [[ഹൈക്കോടതി|ഹൈക്കോടതിക്കുള്ള]] ഏതാണ്ടെല്ലാ അധികാരങ്ങളും സദർ കോടതിക്കുണ്ടായിരുന്നു. 1861 മുതൽ 1881 വരെയായിരുന്നു സദർ കോടതി പ്രവർത്തിച്ചിരുന്നത്.
"https://ml.wikipedia.org/wiki/കേരള_ഹൈക്കോടതി" എന്ന താളിൽനിന്ന് ശേഖരിച്ചത്