"ശൂദ്രർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വസ്തുതാപരമായ പിശകുകൾ ശരിയാക്കി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 23:
ऊरूतदस्य यद वैश्यः पद्भ्यां शूद्रो अजायत ॥
}}
കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യയിൽ ഇന്തോ ആര്യന്മാരായ പൗരാണിക ശൂദ്ര വിഭാഗം ഇല്ല.{{തെളിവ്}} ബ്രാഹ്മണ കുടിയേറ്റ കാലത്ത് ദ്രാവിഡ വർഗത്തിലെ ഭരണ വർഗ്ഗത്തെ ആദ്യം ശൂദ്രരായും പിന്നീട് ക്ഷത്രിയരായും ചാതുർവർണ്യ വ്യവസ്ഥയിലേക്ക് സ്വാംശീകരിക്കുകയാണ് ഉണ്ടായത്.{{തെളിവ്}} കേരളത്തിൽ നായർ വിഭാഗത്തെവംശത്തിലെ ചില ഉപജാതികളെ ശൂദ്രരായി പരിഗണിച്ച് പോരുന്നു.{{തെളിവ്}} എന്നാൽ അതിൽ തന്നെ ഉയർന്ന ശൂദ്രർ(കിരിയത്ത്‌, നമ്പ്യാർ, മേനോൻ ) ,ഇടത്തരം ശൂദ്രർ(പള്ളിച്ചാൻ,വട്ടക്കാട്ട്‌, മാരാൻ) , താഴ്‌ന്ന ശൂദ്രർ(ഊരാളി, വിളക്കിത്തല, വെളുത്തേടത്ത്‌) എന്നിങ്ങനെ തരംതിരിവ്‌ ഉണ്ടായിരുന്നു. ഗുപ്തൻ, തരകൻ വെള്ളാള എന്നീ മറു നാടൻ ജാതികളും കേരളത്തിൽ ശൂദ്ര പദവി ഉള്ളവരായിരുന്നു
 
== അവലംബം ==
"https://ml.wikipedia.org/wiki/ശൂദ്രർ" എന്ന താളിൽനിന്ന് ശേഖരിച്ചത്