"സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 28:
[[File:Rhinolophus rouxii.jpg|thumb|upright|right|alt=A horseshoe bat|[[Horseshoe bat]]s are among the most likely [[natural reservoir]]s of SARS-CoV-2]]
 
== രോഗലക്ഷണങ്ങൾ ==
ചൈനയിൽ കോവിഡ്-19 ബാധിച്ച 5732 പേരിൽ നടന്ന പഠനങ്ങളിൽ [[പനി|പനിയും]] ചുമയുമാണ് മുഖ്യലക്ഷണമായി തിരിച്ചറിഞ്ഞത്. മിക്കവരിലും നെഞ്ചിന്റെ [[സി.ടി സ്കാൻ|സി.ടി. സ്കാനിൽ]] വൈകല്യങ്ങൾ കാണിച്ചു. ക്ഷീണവും, വയറിളക്കവും തൊണ്ടവേദനയും ബാധിച്ചവരുണ്ട്. <ref>https://papers.ssrn.com/sol3/papers.cfm?abstract_id=3539664</ref> പ്രായം ചെന്നവരും പ്രമേഹം, ഹൃദയവൈകല്യങ്ങൾ, ശ്വാസകോശവൈകല്യങ്ങൾ എന്നിവയുള്ളവരിലാണ് രോഗം മൂർച്ഛിക്കുക.<ref>https://www.who.int/health-topics/coronavirus#tab=tab_1</ref>
== വൈറസിന്റെ സാന്നിധ്യം പരിശോധിക്കൽ ==
വൈറസ് ബാധയേറ്റ് രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് ഒന്നോ രണ്ടോ ദിവസങ്ങൾക്കകം തന്നെ [[ശ്വാസകോശം|ഉപരിശ്വാസപഥങ്ങളിൽ]] (Higher respiratory tracts) വൈറസിന്റെ സാന്നിധ്യം കണ്ടെത്താം. <ref>https://www.ecdc.europa.eu/sites/default/files/documents/COVID-19-Discharge-criteria.pdf</ref> സാധാരണ അവസ്ഥയിൽ 7 മുതൽ 12 ദിവസം വരെ വൈറസ് ശരീരത്തിൽ സ്ഥിതിചെയ്യുന്നു. എന്നാൽ കടുത്ത (അക്യൂട്ട്) അവസ്ഥയിൽ 2 ആഴ്ചയോളം വൈറസ് ശരീരത്തിൽ സ്ഥിതി ചെയ്യും. രോഗബാധയേറ്റ് 5 ദിവസത്തിനുശേഷം 30 ശതമാനം രോഗികളുടേയും മലത്തിൽ വൈറസിന്റെ ആർ.എൻ.എ യുടെ സാന്നിധ്യമുണ്ടാകും. സിങ്കപ്പൂരിൽ രോഗികളിൽ 24 ദിവസം വരെ മൂക്കുമുതൽ തൊണ്ടവരെയുള്ള സ്ഥാനങ്ങളിലെ സ്രവങ്ങളിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങളില്ലാത്ത ആൾക്കാരിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
വൈറസ് ജീനോം തിരിച്ചറിഞ്ഞ് ഒരാഴ്ചക്കുശേഷം ജർമൻ ശാസ്ത്രജ്ഞർ കോവിഡ്-19 രോഗബാധ കണ്ടെത്തുന്നതിനുള്ള ആദ്യ രോഗനിർണയവ്യവസ്ഥ (First Diagnostic Protocol) പ്രസിദ്ധീകരിച്ചു. <ref>https://www.the-scientist.com/news-opinion/how-sars-cov-2-tests-work-and-whats-next-in-covid-19-diagnostics-67210</ref> രോഗിയുടെ മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നും ശേഖരിക്കുന്ന സ്രവത്തിൽ നിന്ന് [[പോളിമെറേയ്സ് ചെയിൻ റിയാക്ഷൻ|പി.സി.ആർ]] (പോളിമെറേയ്സ് ചെയിൻ റിയാക്ഷൻ) പ്രക്രിയയിലൂടെയാണ് വൈറസിനെ തിരിച്ചറിയുന്നത്. സാർസ് കൊറോണവൈറസ്-2 ൽ 30000 ത്തോളം ന്യൂക്ലിയോടൈഡുകളുണ്ട്. ഇതിലെ ഏകദേശം 100 ന്യൂക്ലിയോടൈഡുകളെയാണ് പി.സി.ആർ വഴി പരിശോധിക്കുന്നത്. <ref>http://www.montana.edu/health/coronavirus/index.html</ref> ഈ ന്യൂക്ലിയോടൈഡുകളിലുള്ള രണ്ട് ജീനുകൾ- വൈറസിനെ പൊതിഞ്ഞിരിക്കുന്ന ബാഹ്യാവരണത്തിൽ (എൻവലപ്) കാണപ്പെടുന്ന പ്രോട്ടീൻ ഉത്പാദക ജീൻ ആയ SARS-CoV-2’s E gene നെയും ആർ.എൻ.എ ഡിപെൻഡന്റ് ആർ.എൻ.എ പോളിമെറേയ്സ് എന്ന രാസാഗ്നി (എൻസൈം) ഉത്പാദിപ്പിക്കുന്ന ജീനിനേയുമാണ് ഈ പ്രക്രിയയിലൂടെ തിരിച്ചറിയുന്നത്.
സാർസ് കൊറോണവൈറസ് -2 ടെസ്റ്റ് പോസിറ്റീവ് ആണെങ്കിൽ സാർസ്-കൊറോണവൈറസ്-2 ന്റെ ആർ.എൻ.എ ശരീരത്തിലുണ്ട് എന്നും അതിനാൽ ആ വ്യക്തി കോവിഡ്-19 രോഗബാധിതനായിരിക്കുന്നു എന്നും ഒപ്പം രോഗത്തെ മറ്റുള്ളവരിലേയ്ക്ക് വ്യാപിപ്പിക്കാനാകും എന്നും മനസിലാക്കാം. <ref>https://www.fda.gov/media/135662/download</ref>
== രോഗലക്ഷണങ്ങൾ ==
ചൈനയിൽ കോവിഡ്-19 ബാധിച്ച 5732 പേരിൽ നടന്ന പഠനങ്ങളിൽ [[പനി|പനിയും]] ചുമയുമാണ് മുഖ്യലക്ഷണമായി തിരിച്ചറിഞ്ഞത്. മിക്കവരിലും നെഞ്ചിന്റെ [[സി.ടി സ്കാൻ|സി.ടി. സ്കാനിൽ]] വൈകല്യങ്ങൾ കാണിച്ചു. ക്ഷീണവും, വയറിളക്കവും തൊണ്ടവേദനയും ബാധിച്ചവരുണ്ട്. <ref>https://papers.ssrn.com/sol3/papers.cfm?abstract_id=3539664</ref> പ്രായം ചെന്നവരും പ്രമേഹം, ഹൃദയവൈകല്യങ്ങൾ, ശ്വാസകോശവൈകല്യങ്ങൾ എന്നിവയുള്ളവരിലാണ് രോഗം മൂർച്ഛിക്കുക.<ref>https://www.who.int/health-topics/coronavirus#tab=tab_1</ref>
== രോഗവ്യാപനം ==
സാർസ് കൊറോണവൈറസ് 2 ബാധിച്ച രോഗിയുടെ ചുമയോ മൂക്കുചീറ്റലോ രൂപപ്പെടുത്തുന്ന തുള്ളികളിൽ നിന്നാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക് രോഗം വ്യാപിക്കുന്നത്. ചുമയും തുമ്മലും ഏകദേശം 6 അടിവരെ (1.8 മീറ്റർ) ദൂരത്തിലേയ്ക്ക് വൈറസിനെ എത്തിയ്ക്കും. വൈറസുകൾ എത്തിച്ചേരുന്ന പ്രതലങ്ങൾ മറ്റുള്ളവരിലേയ്ക്ക് രോഗബാധയ്ക്ക് കാരണമാകും. രോഗബാധിതരുടെ മലത്തിലും വൈറസിന്റെ സാന്നിധ്യമുണ്ട്. രോഗബാധയേറ്റ ആളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാതിരിക്കുന്ന അത്രയും കാലവും (ഇൻക്യുബേഷൻ പീരിയഡ്) വൈറസിനെ പകർത്താനാകും. സാർസ് കൊറോണവൈറസ്-2 ബാധ മൂലമുള്ള മരണനിരക്ക് 2 ശതമാനമാണ്. <ref>https://biomedgrid.com/pdf/AJBSR.MS.ID.001226.pdf</ref>