"കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎കൊറോണ വൈറസിന്റെ വ്യാപനം,നാൾവഴി: Please use WHO statistics only others are not reliable as of now.
No edit summary
വരി 39:
 
രോഗം സ്ഥിരീകരിച്ച കേസുകളുടെ [[ലോകാരോഗ്യ സംഘടന]]യുടെ അവലോകനത്തിൽ ഇനിപ്പറയുന്ന സാധാരണ ലക്ഷണങ്ങളും സൂചിപ്പിച്ചിരിക്കുന്നു: പനി (87.9% കേസുകൾ), വരണ്ട ചുമ (67.7%), ക്ഷീണം (38.1%), കഫം ഉത്പാദനം (33.4%), ശ്വാസം മുട്ടൽ (18.6%), തൊണ്ടവേദന(13.9%), തലവേദന (13.6%), മയാൽജിയ (പേശീവേദന) അല്ലെങ്കിൽ അർത്രാൽജിയ (സന്ധിവേദന) ( (14.8%), മരവിപ്പ് (11.4%), ഓക്കാനം അല്ലെങ്കിൽ ഛർദ്ദി (5.0%), മൂക്കൊലിപ്പ് (4.8%), വയറിളക്കം (3.7 %), രക്തം ചുമയ്ക്കുന്നത് (0.9%), <ref name="WHO report 28 February 2020">{{Cite web|url=https://www.who.int/docs/default-source/coronaviruse/who-china-joint-mission-on-covid-19-final-report.pdf|title=Report of the WHO-China Joint Mission on Coronavirus Disease 2019 (COVID-19)|access-date=29 February 2020|website=WHO|pages=11–12}}</ref>
വൈറസ് ശരീരത്തിലെത്തിയ ആൾക്കാരിൽ 97.5% പേർക്ക് 11.5 ദിവസങ്ങൾക്കകം ലക്ഷണങ്ങൾ പ്രകടിപ്പിക്കും. ക്വാറന്റൈൻ പൂർത്തിയാക്കി പൂറത്തെത്തിയവരിൽ 10000 പേർക്ക് 101 പേർ എന്ന കണക്കിൽ വീണ്ടും രോഗലക്ഷണങ്ങൾ കണ്ടേക്കാം. 19 വയസിന് താഴെയുള്ളവരിൽ 2.5 പേർ എന്ന കണക്കിനാണ് രോഗം അല്പമെങ്കിലും മൂർച്ഛിക്കുന്നത്. <ref>{{Cite web|https://www.fip.org/files/content/priority-areas/coronavirus/Coronavirus-guidance-update-ENGLISH.pdf|title=CORONAVIRUSSARS-CoV-2/ COVID-19 - PANDEMIC:Informationan interim guidelines for pharmacists and the pharmacy workforce|accessdate=4 April 2020}}</ref>
 
== കാരണം ==
[[പ്രമാണം:SARS-CoV-2_49531042877.jpg|ലഘുചിത്രം| SARS-CoV-2 ന്റെ ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രം (മധ്യഭാഗത്ത്, മഞ്ഞ) ]]
"https://ml.wikipedia.org/wiki/കോവിഡ്-19" എന്ന താളിൽനിന്ന് ശേഖരിച്ചത്