വരി 227:
::അങ്ങനെ അല്ല നയപ്രകാരം ആർക്കും ക്ലോസ് ചെയ്യാം പകഷെ അങ്ങനെ ക്ലോസ് ചെയ്യുന്നവർ വിഷയവുമായി ബന്ധപ്പെട്ടവർ അതായത് ആ ലേഖനത്തിൽ കാര്യമായി സംഭാവനകൾ ചെയ്തവർ ആകരുത്. ബന്ധപ്പെട്ട afd അഭിപ്രായം നടത്തിയവർ, നോമിനേറ്റ് ചെയ്ത ആളുകൾ തുടങ്ങിയവർ എന്നിവ ഇതിൽ പെടും.Involved admins നെ പോലെ തന്നെ ആണ് ഇൻവോൾവ്ഡ് എഡിറ്റർസും. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 17:37, 3 ഏപ്രിൽ 2020 (UTC)
:'''താങ്കൾ ബന്ധപ്പെട്ടിട്ടില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്''' എന്ന താങ്കളുടെ പരാമർശം മനസ്സിലായില്ല. ചെയ്തത് മുൻപ്രാപനം ചെയ്യണോ. കാലം കുറെയായി ചർച്ച അവിടെ കിടക്കുന്നു. ഞാൻ മുൻപ്രാപനം ചെയ്താൽ മറ്റാരെങ്കിലും ക്ലോസ് ചെയ്താൽ മതി. ശരിയല്ലാതെ കിടന്ന മായ്ക്കൽ നിർദ്ദേശം ഞാൻ തന്നെയാണ് ചർച്ചക്കെടുത്തിട്ടത്. വേണ്ടായിരുന്നു {{പുഞ്ചിരി}}--[[ഉപയോക്താവ്:Irshadpp|ഇർഷാദ്|irshad]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 17:44, 3 ഏപ്രിൽ 2020 (UTC)
:::വിഷയവുമായി ബന്ധപ്പെട്ടവർ എന്നതുകൊണ്ടുദ്ദേശിച്ചത് ആ താളിന്റെ നിർമാണത്തിൽ പങ്കാളികളായവർ അതിന്റെ AFD യിൽ പങ്കെടുത്തു അഭിപ്രായം രേഘപ്പെടുത്തി വാദിച്ചവർ. എന്നിങ്ങനെയുള്ള യൂസർമാർ എന്നാണ് ഉദ്ദേശിച്ചത്. മുൻ പ്രാപനം വേണ്ട എന്നാണ് അഭിപ്രായം.ഇനി ഭാവിയിൽ ശ്രദ്ധിച്ചാൽ മതി. {{കൈ}}. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 19:55, 3 ഏപ്രിൽ 2020 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Irshadpp" എന്ന താളിൽനിന്ന് ശേഖരിച്ചത്